IFFK
- Dec- 2017 -8 DecemberCinema
സിഗ്നേച്ചര്‍ ഫിലിം
വിവിധ കാലഘട്ടങ്ങളിലെ മലയാള സിനിമാ ചരിത്രത്തെ ഒറ്റ റീലില്‍ ആവിഷ്കരിക്കുന്നതാണ് രാജ്യാന്തര ചലച്ചിത്രമേളയുടെ സിഗ്നേച്ചര്‍ ഫിലിം. ടി.കെ. രാജീവ്കുമാറാണ് സെന്റിമെന്റല്‍ സെല്ലുലോയ്ഡ് എന്ന് പേരിട്ടിരിക്കുന്ന സിഗ്നേച്ചര്‍ ഫിലിം…
Read More » - 8 DecemberCinema
സരളമായ കഥയും ചാരുതയുള്ള അവതരണവുമായി കിംഗ് ഓഫ് പെകിങ്
ചൈനീസ് സിനിമയായ കിംഗ് ഓഫ് പെകിങിന് പ്രേക്ഷക പ്രശംസ. സിനിമ പ്രൊജക്ഷനിസ്റ്റായ അച്ഛന്റെയും മകന്റെയും ആത്മബന്ധത്തെയും സര്‍ഗാത്മകതയോടുള്ള താത്പര്യത്തെയും സരളമായി അവതരിപ്പിക്കുന്നതാണ് ഈ ചിത്രം. സിനിമയോടുള്ള അച്ഛന്റെ…
Read More » - 8 DecemberCinema
അന്‍വര്‍ റഷീദ് വിവാദത്തില്‍ മറുപടിയുമായി സിബി മലയില്‍
ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേള ഇന്ന് ആരംഭിക്കുകയാണ്. മേള തുടങ്ങും മുന്‍പേ വിവാദങ്ങളും ഉയര്‍ന്നിരുന്നു. സിങ് സൗണ്ടിനെക്കുറിച്ച് റസൂല്‍ പൂക്കുട്ടി നടത്തുന്ന സെമിനാറില്‍ അന്‍വര്‍ റഷീദിനെ ഉള്‍പ്പെടുത്തുന്നത് എന്തിനാണെന്ന്…
Read More » - 8 DecemberFestival
മേളയുടെ ആദ്യദിനം; ഇന്ന് 16 ചിത്രങ്ങള്‍
രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രം സിയാദ് ദൗയിരിയുടെ ദി ഇന്‍സള്‍ട്ട് ഉള്‍പ്പെടെ 16 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അഞ്ച് തിയേറ്ററുകളിലായി റെട്രോസ്പെക്ടീവ്, കണ്ടംപററി, ലോക സിനിമാ…
Read More » - 8 DecemberCinema
കാഴ്ച്ചയുടെ മേളയ്ക്ക് ഇന്ന് കൊടിയേറ്റം: ഉദ്ഘാടന ചിത്രം ദ ഇന്‍സള്‍ട്ട്
രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം. സിയാദ് ദൗയിരി സംവിധാനം ചെയ്ത ലെബനീസ് ചിത്രം ‘ദ ഇന്‍സള്‍ട്ട്’ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രോത്സവത്തിന് തുടക്കമാകുക. നിശാഗന്ധി…
Read More » - 8 DecemberCinema
ചലച്ചിത്ര മേള; ചിത്രം ചരിത്രം ഉത്ഘാടനം ചെയ്ത് പരീകുട്ടിയും കറുത്തമ്മയും
ഇരുപത്തി രണ്ടാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി കനകകുന്നില്‍ സംഘടിപ്പിച്ചിരിക്കുന്ന നവതിയുടെ നിറവിലേക്ക് നീങ്ങുന്ന മലയാള സിനിമയുടെ ചരിത്രമുള്‍ക്കൊള്ളുന്ന ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. രാജ്യാന്തര ചലച്ചിത്ര…
Read More » - 7 DecemberFestival
വ്യാജ മൊബൈല്‍ ആപ്ലിക്കേഷനുകളെക്കുറിച്ച് ജാഗ്രത പാലിക്കുക : ചലച്ചിത്ര അക്കാദമി
ഡെലിഗേറ്റുകളുടെ സൗകര്യാര്‍ത്ഥം ചലച്ചിത്ര അക്കാദമിക്കുവേണ്ടി സി-ഡിറ്റ് തയാറാക്കിയ ഐ എഫ്എഫ്കെ 2017 എന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ വ്യാജപതിപ്പുകള്‍ രംഗത്ത്. അക്കാദമിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ കേസെടുത്ത്…
Read More » - 7 DecemberCinema
രാജ്യാന്തര ചലച്ചിത്ര മേള: ദേശീയ ഗാനത്തോട് അനാദരവ് പ്രകടിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെന്നു മന്ത്രി
22മത് കേരള രാജ്യാന്തര ചലച്ചിത്രമേള നാളെ മുതല്‍ തുടങ്ങുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ചലച്ചിത്ര മേളയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ദേശീയ ഗാന വിവാദമായിരുന്നു. ഇത്തവണ മേളയില്‍ സിനിമ പ്രദര്ശിപ്പിക്കുന്നതിനു…
Read More » - 7 DecemberCinema
രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യ പാസ് മോളി തോമസിന്
രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങി. ഡെലിഗേറ്റായ മോളി തോമസിന് സംവിധായകന് ടി.വി ചന്ദ്രന് ആദ്യ പാസ് നല്‍കിയാണ് പാസ് വിതരണം ആരംഭിച്ചത്. മേളയുടെ…
Read More » - 7 DecemberCinema
ഡെലിഗേറ്റുകള്‍ക്കായി തിയേറ്ററുകളൊരുങ്ങി, ആകെ 8848 സീറ്റുകള്‍
22-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്കായി വിവിധ തിയേറ്ററുകളില്‍ ഒരുക്കിയിരിക്കുന്നത് 8848 സീറ്റുകള്‍. ചലച്ചിത്രാസ്വാദനത്തിന്റെ പുത്തനനുഭവങ്ങള്‍ സമ്മാനിക്കാന്‍ തീര്‍ത്തും ഡിജിറ്റലൈസ് ചെയ്ത സ്ക്രീനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഓപ്പണ്‍ തിയേറ്ററായ നിശാഗന്ധിയാണ്…
Read More »