IFFK
- Dec- 2017 -9 DecemberFestival
രാജ്യത്തിന്റെ രാഷ്ട്രീയം ലോകത്തിന് മുന്നിലെത്തിക്കുക ലക്ഷ്യം; മെഹ്മത് സാലെ ഹാറൂണ്‍
ആഫ്രിക്കന്‍ രാജ്യമായ ചാഡിനെക്കുറിച്ച് ലോകത്തിനുണ്ടായിരുന്ന മിഥ്യാധാരണകള്‍ മാറ്റാനായിരുന്നു തന്റെ ചിത്രങ്ങളിലൂടെ ശ്രമിച്ചതെന്ന് സംവിധായകനും ചാഡ് സാംസ്കാരിക വകുപ്പ് മന്ത്രിയുമായ മെഹ്മത് സാലെ ഹാറൂണ്‍ പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച്…
Read More » - 9 DecemberFestival
സുരഭിയുടെ ആരോപണത്തില്‍ കഴമ്പില്ല; സംവിധായകന് കമല്‍
ദേശീയ അവാര്‍ഡ് വിന്നര്‍ ആയിരുന്നിട്ടും ഈ വര്‍ഷത്തെ ഐഎഫ്എഫ്കെയുടെ വേദിയിലേക്ക് തന്നെ ക്ഷണിച്ചില്ലെന്ന നടി സുരഭി ലക്ഷ്മിയുടെ ആരോപണത്തിനു മറുപടിയുമായി സംവിധായകന് കമല്‍ രംഗത്തെത്തി. സുരഭിയുടെ ഇത്തരം…
Read More » - 9 DecemberCinema
ചലച്ചിത്ര മേള: രണ്ട് മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ ഇന്ന് 68 ചിത്രങ്ങള്‍
രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് (ഡിസംബര്‍ 9) നിശാഗന്ധിയുള്‍പ്പെടെ 14 തിയേറ്ററുകളിലായി 68 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. രാജ്യാന്തര മത്സര വിഭാഗത്തില്‍ ഏണെസ്റ്റോ അര്‍ഡിറ്റോ, വിര്‍ന മൊളിന…
Read More » - 9 DecemberCinema
ആദ്യപ്രദര്‍ശനത്തിനൊരുങ്ങി ഏഴ് ലോകസിനിമകള്‍
രാജ്യാന്തരചലച്ചിത്രമേളയുടെ രണ്ടാം ദിവസമായ ഇന്ന് ഏഴ് ലോകസിനിമകളുടെ ആദ്യപ്രദര്‍ശനം നടക്കും. ‘വില്ല ഡ്വേല്ലേഴ്സ്’, ‘ദി കണ്‍ഫെഷന്‍’, ‘ദി സീന്‍ ആന്‍ഡ് ദി അണ്‍സീന്‍’, ‘ഐസ് മദര്‍’,…
Read More » - 9 DecemberCinema
സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രം – പ്രകാശ് രാജ്
രാജ്യത്ത് ഉയര്‍ന്നുവരുന്ന എല്ലാ പ്രതിഷേധങ്ങളെയും അടിച്ചമര്‍ത്തുന്ന സാഹചര്യത്തില്‍ ഭയമില്ലാതെ ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രമാണെന്ന് തെന്നിന്ത്യന്‍ താരം പ്രകാശ് രാജ്. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന…
Read More » - 9 DecemberCinema
ഓഖി ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലിയർപ്പിച്ച് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി
കേരള തീരത്ത് വീശിയടിച്ച ഓഖി ചുഴലിക്കാറ്റിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലിയർപ്പിച്ച് ഇരുപത്തിരണ്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി. ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയ സായാഹ്നത്തിൽ നിശാഗന്ധിയിൽ തിങ്ങിനിറഞ്ഞ ആയിരങ്ങൾ…
Read More » - 8 DecemberCinema
സാന്ത്വനത്തിന്റെ വെളിച്ചം തെളിച്ച് ചലച്ചിത്രോത്സവത്തിന് തുടക്കം
22-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കമായി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഓഖി ദുരന്തത്തില്പ്പെ’വരെ അനുസ്മരിച്ച് മെഴുകുതിതിരി തെളിയിച്ചായിരുന്നു ചടങ്ങിന് തുടക്കമായത്.ബംഗാളി നടി മാധവി മുഖര്‍ജി, തെന്നിന്ത്യന്‍ താരം…
Read More » - 8 DecemberCinema
ഫെസ്റ്റിവല്‍ ഓട്ടോ ഓടിത്തുടങ്ങി
ചലച്ചിത്രോത്സവ പ്രതിനിധികളുടെ സൗകര്യത്തിനു വേണ്ടി ഏര്‍പ്പെടുത്തിയ ഫെസ്റ്റിവല്‍ ഓട്ടോകള്‍ ഓടിത്തുടങ്ങി. 20 ഓട്ടോകളാണ് ഇത്തവണ പ്രതിനിധികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2007 ലാണ് ആദ്യമായി കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രതിനിധികള്‍ക്കായി…
Read More » - 8 DecemberCinema
ജനിതക സത്യങ്ങള്‍ തേടി സയന്‍സ് ഫിക്ഷന്‍ ചിത്രമായ ഗ്രെയ്ന്‍
രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ ഇന്ന് ബഹുഭാഷാ ചിത്രമായ ഗ്രെയ്ന്‍ പ്രദര്‍ശിപ്പിക്കും. സെമിഹ് കപ്ലനൊഗ്ലു സംവിധാനം ചെയ്ത ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണിത്. വിശുദ്ധ ഖുറാന്റെ അധ്യായങ്ങളില്‍ നിന്ന്…
Read More » - 8 DecemberCinema
‘ബംഗാളി സിനിമയ്ക്ക് സ്വത്വം നഷ്ടമാകുന്നു’- മാധബി മുഖര്‍ജി
ബംഗാളി സിനിമയിലെ ഇതിഹാസനായിക മാധബി മുഖര്‍ജി ചലച്ചിത്രമേളയുടെ അതിഥിയായി തിരുവനന്തപുരത്തെത്തി. സത്യജിത്ത് റേ, ഋത്വിക് ഘട്ടക്, മൃണാള്‍ സെന്‍ എന്നിവരുടെ ആദ്യകാലനായികമാരില്‍ ഒരാളായിരുന്നു മാധബി.രാജ്യാന്തരമേളയുടെ ഉദ്ഘാടനചിത്രത്തിന്റെ പ്രദര്‍ശനവേദിയിലെ…
Read More »