IFFK 2019
- Dec- 2019 -11 DecemberCinema
സാങ്കേതിക മികവ് പ്രയോജനപ്പെടുത്തി മികച്ച ചിത്രങ്ങള്‍ നിര്‍മ്മിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
കണ്ട് മറക്കുന്ന ടെലിവിഷന്‍ രീതിയിലേക്ക് സിനിമ മാറുന്നത് വലിയ അപകടമാണെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച ‘ഫിലിം ഫെസ്റ്റിവല്‍സ് ഇന്‍ സ്ട്രീമിങ്…
Read More » - 11 DecemberCinema
കൊറിയൻ ചിത്രം പാരസൈറ്റ് കാണാൻ തള്ളികയറ്റം; രാജ്യാന്തര ചലച്ചിത്രമേളയിൽ സംഘർഷം
ഇരുപതിനാലാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ആറാം ദിവസമായ ഇന്ന് ടാഗോർ തീയേറ്ററിൽ സംഘർഷാവസ്ഥ. കാനില്‍ പാം ഡി ഓര് നേടിയ കൊറിയന്‍ ചിത്രം ‘പാരസൈറ്റ്’ കാണാന്‍ ഡെലിഗേറ്റുകളുടെ തള്ളിക്കയറ്റമുണ്ടായതാണ്…
Read More » - 9 DecemberCinema
ആ പടത്തിന്റെ ക്യാമറാമാനും സംവിധായകനുമാണ് ബുദ്ധിമുട്ടിച്ചത് : വെളിപ്പെടുത്തലുമായി ഷെയ്ൻ നിഗം
നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമമാണോ അതോ മനോരോഗമാണോ എന്നാണ് സംശയമെന്ന് യുവതാരം ഷെയ്ന് നിഗം. ഐഎഫ്ഐഫ്കെ വേദിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം. വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു താരത്തിന്റെ വാക്കുകള്‍. മേളയില്‍…
Read More » - 7 DecemberCinema
തീയേറ്ററിലോടിയ സിനിമയും ഉൾപ്പെടുത്തുന്നു; ചലച്ചിത്ര മേളയ്ക്കെതിരെ പ്രതിഷേധം
തലസ്ഥാനം മുഴുവനും ആഘോഷമായി തുടരുമ്പോഴും ഐ എഫ് എഫ് കെ യുടെ സിനിമ തിരഞ്ഞെടുപ്പിനെതിരെ പ്രതിഷേധവുമായി സിനിമ പ്രവർത്തകർ. രാജ്യാന്തര ചലച്ചിത്ര മേളകളില്‍ സമാന്തര സിനിമകള്‍ക്ക് വേണ്ടത്ര…
Read More » - 5 DecemberCinema
ചലച്ചിത്ര മേളക്ക് നാളെ തുടക്കം ; മുഖ്യ ആകർഷണം സ്ത്രീ സംവിധായകരുടെ സിനിമകൾ
24ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കമാവും. ഡിസംബര്‍ ആറുമുതല്‍ പതിമൂന്നു വരെ തിരുവനന്തപുരത്തെ പത്തോളം വേദികളില്‍ വച്ച് നടക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ സിനിമാമേള കേരള ചലച്ചിത്ര…
Read More » - 3 DecemberCinema
ഐ എഫ് എഫ് കെ ബുധനാഴ്ച മുതൽ പാസുകൾ വിതരണം ചെയ്യും; വലിയ ക്യൂ ഉണ്ടാവില്ലെന്ന് സംഘാടകർ
തലസ്ഥാനം ഒരിക്കൽകൂടി സിനിമ ഉത്സവത്തിന് വേദിയാവുകയാണ്. പതിനാല് തീയ്യേറ്ററുകളിലായി 73 രാജ്യങ്ങളില്‍ നിന്നുള്ള 186 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുവെന്ന പ്രത്യേകതകൂടിയുണ്ട് ഇത്തവണത്തെ, ലോക ശ്രദ്ധതന്നെ നേടിയ നമ്മുടെ ഐ…
Read More » - 2 DecemberCinema
ചലച്ചിത്രങ്ങളുടെ മേളയ്ക്ക് വെള്ളിയാഴ്ച കൊടി ഉയരും…!
കേരളത്തിന്റെ കലാമേളയ്ക്ക് വീണ്ടും സമയമടുക്കുന്നു. 53 ചിത്രങ്ങളുടെ നിറവിൽ, ഇരുപത്തിനാലാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാവും. തലസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ മുഖ്യ മന്ത്രി പിണറായി…
Read More » - 1 DecemberCinema
ഐ എഫ് എഫ് കെ യുടെ സിനിമ തിരഞ്ഞെടുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി സനൽ കുമാർ ശശിധരൻ
അന്താരാഷ്ട്ര വേദികളായ വെനീസ്, ടോക്കിയോ ചലച്ചിത്ര മേളകളിൽ തിരഞ്ഞെടുക്കപ്പെട്ട ചോല എന്ന മലയാള ചിത്രം ഇത്തവണത്തെ കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നിന്നും അതിന്റെ സംവിധായകൻ പിൻവലിച്ചിരിക്കുകയാണ്. ചലച്ചിത്ര…
Read More » - Nov- 2019 -28 NovemberCinema
ഐ എഫ് എഫ് കെ യുടെ സിനിമ തിരഞ്ഞെടുപ്പ് നിലവാരമില്ലാത്തതെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ
ഇരുപത്തിനാലാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് സമിതിയെ വിമര്‍ശിച്ച് സംവിധായകന് സനല്‍കുമാര്‍ ശശിധരന്. നിലവാരമില്ലാത്തതാണ് ഈ സമിതിയുടെ തിരഞ്ഞെടുപ്പെന്നും സനൽ ആഞ്ഞടിച്ചു. നേരത്തെ, സിനിമ തിരഞ്ഞെടുപ്പുകളിലെ…
Read More » - 13 NovemberCinema
തിയേറ്ററുകളില്‍ ഓടിയ എല്ലാ ചിത്രങ്ങളും ഐ.എഫ്.എഫ്.കെയിൽ കുത്തി നിറയ്ക്കുന്നു ; സംഘാടര്‍ക്ക് എതിരെ വിമര്‍ശനവുമായി അടൂര്‍ ഗോപാലകൃഷ്ണന്
കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയില്‍ സംഘാടകര്‍ വെള്ളം ചേര്‍ക്കുകയാണെന്ന് വിമര്‍ശിച്ച് അടൂര്‍ ഗോപാലകൃഷ്ണന്. തിയേറ്ററുകളില്‍ ഓടിയ സിനിമകളെ ഐഎഫ്എഫ്കെയില് ഉള്‍പ്പെടുത്തുന്നത് ശരിയായ പ്രവണത അല്ലെന്നും കലാമികവുള്ള ചിത്രങ്ങളെയും സംവിധായകരെയും…
Read More »
- 1
- 2