headlines
- Dec- 2016 -5 DecemberCinema
സിങ്കം ത്രീ റിലീസ് മാറ്റാന്‍ ഉള്ള കാരണം സൂര്യ വെളിപ്പെടുത്തുന്നു
സൂര്യയുടെ ബിഗ് ബജറ്റ് ചിത്രമാണ് ഹരി സംവിധാനം ചെയ്ത എസ് ത്രീ. ദൊരൈസിങ്കം ഐപിഎസ് എന്ന കരുത്തനായ പോലീസ് ഓഫീസറായി സൂര്യ മൂന്നാം വട്ടമെത്തുന്ന സിനിമയുടെ റിലീസ്…
Read More » - 2 DecemberCinema
ഐ എഫ് എഫ് കെ യില്‍ ദേശീയ ഗാനം മുഴങ്ങും; കമല്‍
ഡിസംബര്‍ 9 മുതല്‍ നടക്കുന്ന ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ എല്ലാ തീയേറ്ററുകളിലും സിനിമ പ്രദര്ശിപ്പിക്കുന്നതിനു മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍.…
Read More » - Nov- 2016 -30 NovemberCinema
വിവാദ വെളിപ്പെടുത്തല്‍ ;നടി സോഷ്യല്‍ മീഡിയയില്‍നിന്ന് വിടപറഞ്ഞു
ന്യൂയോര്‍ക്ക്: വിവാദ വെളിപ്പെടുത്തലിനു ശേഷം നടി സോഷ്യല്‍ മീഡിയ വിട്ടു. 22 വയസ്സിനു മുമ്പ് താന്‍ രണ്ട് തവണ ബലാല്‍സംഗം ചെയ്യപ്പെട്ടെന്ന് വെളിപ്പെടുത്തിയ നടി സോഷ്യല്‍ മീഡിയയിലെ…
Read More » - 30 NovemberCinema
തിയേറ്ററില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി സുപ്രീം കോടതി ഉത്തരവ്
ന്യൂഡൽഹി: സിനിമ തുടങ്ങുന്നതിന് മുമ്പ് രാജ്യത്തെ എല്ലാ തിയേറ്ററുകളിലും ദേശീയ ഗാനം കേൾപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവായി. ദേശീയ ഗാനത്തോടൊപ്പം സ്ക്രീനിൽ ദേശീയ പതാക കാണിക്കമെന്നും വിധിയില്‍…
Read More » - 28 NovemberGeneral
മേളയിലെ പുരസ്കാര ജേതാക്കള്‍
47ാ൦ ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. റേസ മിര്‍കരിമി സംവിധാനം ചെയ്ത ഇറാനിയനന്‍ ചിത്രം “ഡോട്ടര്‍” മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം നേടി.…
Read More » - 27 NovemberGeneral
പൂര്‍ണമായി ഒരു രാഷ്ട്രീയ സിനിമ ഇന്ത്യയില്‍ പറയാന്‍ കഴിയില്ലായെന്ന് പ്രശസ്ത സംവിധായകന്
പൂര്‍ണമായി ഒരു രാഷ്ട്രീയ സിനിമ ഇന്ത്യയില്‍ അസാധ്യമാണെന്നു പ്രശസ്ത സംവിധായകനും നിര്‍മാതാവുമായ പ്രകാശ് ഝാ. 47ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് ഇന്ത്യയില്‍…
Read More » - 27 NovemberCinema
ലോക മഹായുദ്ധത്തിന്റെ ഓര്‍മ്മപ്പെടുത്തലുമായി അലീട്
റോബര്‍ട്ട് സെമിക്സാണ് സംവിധാനം ചെയ്യുന്ന ചിത്രം അലീഡിന്റെ മൂവിക്ലിപ്പുകളെത്തി. രണ്ടാം ലോക മഹായുദ്ധകാലത്തെ ഓര്‍മ്മിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത് സ്റ്റീവന്‍ നൈറ്റ് ആണ്. ബ്രാഡ് പിറ്റ്,മരിയോണ്‍ കൊറ്റ്ലാഡ് എന്നിവരാണ്…
Read More » - 27 NovemberGeneral
14 കിലോ സ്വര്‍ണ്ണത്തിന്റെ ലെഹങ്കയുമായ് നടി
രാഘവേന്ദ്ര റാവു-നാഗാര്‍ജുന കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ഓം നമോ വെങ്കിടേശായയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തു വിട്ടപ്പോള്‍ താരമാകുന്നത് ഒരു ഗാനത്തില്‍ മാത്രം എത്തുന്ന നടി.…
Read More » - 27 NovemberGeneral
കാഴ്ചയില്ലാത്തവര്‍ക്കായി “വിവരണസിനിമ”യൊരുക്കി ഗോവാ ചലച്ചിത്രമേള
കാഴ്ചയില്ലായ്മയുടെ പരിമിതിയില്‍ നിന്ന് സിനിമയെ മോചിപ്പിക്കുകയാണ് ഗോവ അന്താരാഷ്ട്രചലച്ചിത്രോല്വം. കാഴ്ചയില്ലാത്തവര്‍ക്ക് വേണ്ടിയുള്ള സിനിമാപ്രദര്ശത്തിന് മേളയില്‍ തുടക്കമായി. പശ്ചാത്തല സംഗീതത്തിനൊപ്പം വെള്ളിത്തിരയില്‍ നടക്കുന്നതൊക്കെയും ഉറച്ച ശബ്ദത്തില്‍ തിയേറ്ററിനുള്ളിലെ സൌണ്ട്…
Read More » - 26 NovemberCinema
ഗോവ ഫിലിം ബസാറില്‍ കൈയടി നേടി സെക്സി ദുര്‍ഗ
സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ സെക്സി ദുര്‍ഗ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്പ്പറേഷന് സംഘടിപ്പിച്ച ഗോവ ഫിലിം ബസാറിലെ ഏറ്റവും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ…
Read More »