G.Venugopal
- Jul- 2020 -2 JulyGeneral
“ഞാൻ സിനിമാ സംഗീതം ഉപേക്ഷിക്കാൻ പോകുന്നു, എനിക്ക് മടുത്തു” എന്ന് പ്രഖ്യാപിച്ചു; എം.ജി. രാധാകൃഷ്ണനെ ക്കുറിച്ച് ഗായകൻ ജി. വേണുഗോപാൽ
ചേട്ടാ ഒന്നെഴുന്നേറ്റു നിൽക്കാമോ ...എനിക്കനുഗ്രഹം വാങ്ങണം..." ഇരുന്നിടത്തുനിന്നു പൊങ്ങാനാകാതെ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞൊഴുകി..." നീയെന്നെ കരയിക്കാനാണോടാ പുറപ്പാട്" എന്നെന്നോട് ചോദിച്ചു.
Read More » - Jun- 2020 -20 JuneGeneral
ഞങ്ങള്‍ തമ്മിലുള്ള വ്യത്യാസം ഒരു ഷോ കാര്‍ഡ് മാത്രം; ഒരു വയസ്സുള്ള ലക്ഷ്മിമോളുടെ ദാരുണമായ അന്ത്യം, തിരിച്ച് വരാന്‍ കഴിയുമോ എന്ന് സംശയിച്ച് പോയ ഭ്രാന്തമായ മാനസികാവസ്ഥ; സുരേഷ് ഗോപിയെക്കുറിച്ച് ജി. വേണുഗോപാല്‍
'രാഷ്ട്രീയത്തില്‍ നമ്മുടെ പ്രതിയോഗികളെ നേരിട്ട് കാണാം, അറിയാം. തുറസ്സായ യുദ്ധമാണ്. സിനിമയില്‍ എതിരാളികളെ തിരിച്ചറിയാന്‍ സാധിക്കില്ല. മുന്നിലുള്ളതിലേറെ കുത്തുകള്‍ പിന്നിലാ കിട്ടുക'.
Read More » - May- 2020 -23 MayGeneral
പത്മരാജന്‍സാറാണ് എന്നെ നിര്‍ദേശിച്ചത് എന്നതാണ് രാജസാറിന്റെ അലോഹ്യത്തിനു പ്രധാന കാരണമെന്ന് ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല; ജി വേണുഗോപാല്‍
വര്‍ക്ക് മോര്, ടോക് ലെസ് തമ്പിസാര്‍ പിണങ്ങി ഇറങ്ങിപ്പോയി. പിന്നെ പത്മരാജന് സാര്‍ തന്നെ പോയി അനുനയിപ്പിച്ച് കൊണ്ടുവന്നു പാട്ടെഴുതിക്കുകയായിരുന്നു.
Read More » - Mar- 2020 -31 MarchCinema
‘നല്ല നടനാണല്ലോ’; ഗായകന് ജി വേണുഗോപാലിന്റെ കരച്ചിലിന് ആരാധകരുടെ കമന്റ്
മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത പിന്നണി ഗായകനാണ് ജി. വേണുഗോപാൽ. .1987-ൽ പുറത്തിറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലെ ‘പൊന്നിൻ തിങ്കൾ പോറ്റും മാനേ’…
Read More » - Feb- 2020 -6 FebruaryCinema
‘ഭർത്താവിനെയും മകനെയും നഷ്ട്ടപെട്ട ആ അമ്മയ്ക്ക് മകളുടെ പുതിയ സംരംഭം ഉണർവ്വുണ്ടാക്കുമെന്നോർത്ത് ഞാൻ സന്തോഷിച്ചു’ ; ഷാന്‍ ജോണ്സന്റയെ ഓര്‍മദിനത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി ജി.വേണുഗോപാല്‍
സംഗീതസംവിധായകന് ജോണ്‍സന്റെ മകളും ഗായികയും സംഗീത സംവിധായികയുമായ ഷാന്‍ ജോണ്സണ് ലോകത്തോട് വിട പറഞ്ഞിട്ട് നാലു വര്‍ഷം പിന്നിടുകയാണ്. ഇപ്പോള്‍ ഷാനിന്റെ ഓര്‍മദിനത്തില്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്…
Read More » - Jan- 2020 -5 JanuaryGeneral
”സംഗീതത്തിനു വേണ്ടി അദ്ദേഹം ചെയ്ത ത്യാഗങ്ങള്‍ ഒരുപാടുണ്ട്.; സംഗീതം മാത്രം ശ്വസിക്കുകയും നിശ്വസിക്കുകയുമൊക്കെ ചെയ്യുന്നൊരാളാണ്” മഹാഗായകനെ കുറിച്ച് ജി. വേണുഗോപാല്‍
ലോകത്തിന് മുന്നില്‍ കേരളത്തില്‍ നിന്ന് നമുക്ക് എടുത്തുകാട്ടാവുന്ന സംഗീതത്തിന്റെ മൂര്‍ത്തീഭാവമാണ് ദാസേട്ടന്. ഇന്നും അദ്ദേഹത്തിന്റെ പാട്ടുകള്‍ ഇറങ്ങുമ്ബോള്‍ ഒരു സംഗീതവിദ്യാര്‍ത്ഥി എന്ന നിലയില്‍
Read More » - Dec- 2019 -13 DecemberGeneral
വൃദ്ധസദനത്തിലെ അച്ഛനമ്മമാര്‍ക്കൊപ്പം ജന്മദിനം ആഘോഷിച്ച് ജി വേണുഗോപാല്‍
അവര്‍ എനിക്കേകുന്ന മധുരമാണ് എന്റെ അടുത്ത വര്‍ഷത്തേക്കുള്ള ഊര്‍ജ്ജം. സ്വന്തം തോര്‍ത്തിനറ്റത്ത് തുന്നിപ്പിടിപ്പിച്ച പൂക്കളും, റിബ്ബണുകള്‍ തുന്നിച്ചേര്‍ത്ത പതക്കവും, ന്യൂസ് പേപ്പര്‍ കൊണ്ടുണ്ടാക്കിയ പാരിതോഷികങ്ങളുമൊക്കെ അവര്‍ എനിക്ക്…
Read More » - Nov- 2019 -29 NovemberGeneral
എല്ലാം തീര്‍ന്നെന്ന് കരുതി, എല്ലാം നഷ്ടപ്പെട്ടെന്നും; ഒരിക്കലും തിരിച്ചുവരാനാകില്ല എന്ന് കരുതിയ നിമിഷത്തെക്കുറിച്ച് വേണുഗോപാല്‍
ഒളിച്ചിരിക്കുക, ആരോടും സംസാരിക്കാതിരിക്കുക, ഫോണെടുക്കാതിരിക്കുക, പ്രോഗ്രാംസ് ക്യാന്‍സല്‍ ചെയ്യുക.വെരി സ്ട്രഗിളിംഗ്.
Read More » - 29 NovemberCinema
സംഗീതത്തിലേക്ക് ഇനി ഒരിക്കലും തിരിച്ചുവരാനാകില്ലന്ന് തോന്നിയ സമയത്താണ് ജയേട്ടൻ വിളിച്ച് ഗുരുവായൂരപ്പന് വെള്ളി ഓടക്കുഴൽ നേരാൻ പറഞ്ഞത് ; പിന്നീട് സംഭവിച്ചത് ഇങ്ങനെ
മലയാളികൾക്ക് നിരവധി മധുരമേറിയ ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ് ജി.വേണുഗോപാൽ. പാട്ടിലെ ഉച്ചാരണഭംഗിയും ശബ്ദത്തിലെ സൗകുമാര്യതയും വേണുവിനെ എന്നും വേറിട്ടു നിറുത്തി. അങ്ങനെയുള്ളപ്പോഴും കരിയറിലെ ഏറ്റവും മോശമായ അവസ്ഥയിലൂടെ…
Read More » - 18 NovemberCinema
എന്റെ ഏറ്റവും നല്ല കൂട്ട് സുരേഷ് ഗോപി, മറ്റൊരാള്‍ ഇവിടം വിട്ടുപോയി: സൗഹൃദ സ്നേഹം പറഞ്ഞു വേണുഗോപാല്‍
വേണു ഗോപാല്‍ എന്ന അനുഗ്രഹീത കലാകരന് ഏറ്റവും അമൂല്യമായി സുഹൃത്ത് ബന്ധം സൂക്ഷിക്കുന്ന കലാകാരനാണ്. തന്റെ ഏറ്റവും അടുത്ത സുഹൃത്ത് സുരേഷ് ഗോപി ആണെന്നും മറ്റൊരാള്‍ ജോണ്സണ്…
Read More »