covid- 19
- Nov- 2020 -15 NovemberGeneral
ബംഗാള്‍ സിനിമയിലെ ഇതിഹാസ നടന് സൗമിത്ര ചാറ്റര്‍ജി വിട പറഞ്ഞു
കൊല്‍ക്കത്തയിലെ ബെല്ലേവൂ നഴ്സിങ് ഹോമില്‍ വച്ചായിരുന്നു അന്ത്യം.
Read More » - 11 NovemberGeneral
കോവിഡ് ബാധിച്ച് അത്യാസന്ന നിലയിൽ; മൂന്നാഴ്ച നീണ്ട ജീവന്മരണ പോരാട്ടത്തിനു ശേഷം നടന് രാജശേഖര്‍ വീട്ടിലേക്ക് മടങ്ങി
നടനും ഭാര്യയും നില്ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Read More » - 5 NovemberGeneral
കിഡ്നി മാറ്റിവയ്ക്കൽ സർജറി കഴിഞ്ഞതാണ്, മുറിയിൽ അടച്ച് മറഞ്ഞിരിക്കേണ്ട അ വസ്ഥ; തുറന്നു പറഞ്ഞു സ്ഫടികം ജോർജ്ജ്
വിനയന്റെ ഒരു സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ട്, അത് ജനുവരിയിൽ ഷൂട്ടിംഗ് ആരംഭിക്കും
Read More » - Oct- 2020 -16 OctoberGeneral
നിർമ്മാതാക്കൾക്കായി ഫിലിം ഡിസ്ട്രിബ്യൂഷൻ പാക്കേജ് പ്രഖ്യാപിച്ചു ക്യൂബ്
7 മാസത്തിലേറെയായി സിനിമാ നിർമ്മാണവും വിതരണവും കോവിഡ് കാരണം പ്രതിസന്ധിയിലാണ്.
Read More » - 10 OctoberBollywood
അഭിനയം ഉപേക്ഷിച്ചു കോവിഡിനെതിരെ പോരാട്ടം നടത്തി; നടി ശിഖയ്ക്ക് കോവിഡ്
2014ല്‍ ഡല്‍ഹിയിലെ മഹാവീര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും നഴ്സിങ്ങില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശിഖ
Read More » - 8 OctoberGeneral
ഇടയ്ക്കിടെ ശക്തമായ തലവേദനയും വയറിനു വേദനയും ; കോവിഡ് അനുഭവം പങ്കുവച്ച് ഗൗതമി നായർ
സഹോദരിക്കും കോവിഡ് ബാധിച്ചതോടെ വീട്ടിലുള്ള പ്രായമായവർക്ക് രോഗബാധ ഉണ്ടാകാതിരിക്കാൻ ആലപ്പുഴയുള്ള വീട്ടിലേക്ക് താമസം മാറി
Read More » - 6 OctoberBollywood
പ്രമുഖ നടന് സൗമിത്ര ചാറ്റര്‍ജിക്ക് കോവിഡ്
സത്യജിത് റായിയുടെ അപുര്‍ സന്‍സാറിലൂടെയാണ് സൗമിത്ര ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്.
Read More » - 1 OctoberLatest News
‘കോവിഡിനൊപ്പം ന്യുമോണിയയും ഷുഗറും, ഐസിയുവില്‍ ദിവസങ്ങളോളം, കാർ പാർക്കിങ്ങിൽ എന്തുചെയ്യണമെന്നറിയാതെ കാത്തു കിടന്ന മകന്; നടി സീമ ജി നായര്‍
ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലേക്ക് എന്നെ കൊണ്ടുപോയി.പ്രാഥമിക പരിശോധന,കുറച്ച് മെഡിസിന്, CT സ്കാന്‍. അങ്ങനെ ഓരോന്നും.. എല്ലാം കഴിഞ്ഞ് തിരികെ റൂമിലേക്ക്. പക്ഷേ ആരോഗ്യ സ്ഥിതി നന്നായിരുന്നില്ല.
Read More » - Sep- 2020 -30 SeptemberGeneral
പ്രതിഷേധ സമരങ്ങള്‍ എരിതീയ്യിലെ എണ്ണയുമായി, യുഡിഫ് കാണിച്ച മാതൃക എന്തുകൊണ്ട് ബി ജെ പി അനുവര്‍ത്തിക്കുന്നില്ല; ജോയ് മാത്യു
ജനങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ ഉത്കണ്ഠ യുണ്ടെങ്കില്‍ ബി ജെ പി നേതൃത്വം ജനക്ഷേമം പ്രധാന പരിഗണനയായെടുത്ത് പ്രക്ഷോഭ പരിപാടികള്‍ക്ക് പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും
Read More » - 29 SeptemberGeneral
നടന് പി.ശ്രീകുമാറിനടക്കം കോവിഡ്; ചിത്രാഞ്ജലി സ്റ്റുഡിയോ ഒരാഴ്ചത്തേക്ക് അടച്ചു
ചിത്രാഞ്ജലി സ്റ്റുഡിയോ അണുവിമുക്തമാക്കിയ ശേഷമാണ് ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്.
Read More »