covid- 19
- Jan- 2021 -14 JanuaryGeneral
നടി ലെനയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
നടി ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സിനിമ ചിത്രീകരണം കഴിഞ്ഞ് ബ്രിട്ടനില്‍ നിന്ന് നാട്ടിലേക്ക് തിരിക്കുകയായിരുന്നു ലെന ബംഗ്ലൂര് വിമാനത്താവളത്തില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. കൊവിഡിന്റെ…
Read More » - 8 JanuaryBollywood
നാട്ടുകാരോട് പറയാന്‍ എന്ത് യോഗ്യത? കോവിഡ് കോളര്‍ ട്യൂണില്‍ നിന്ന് ബച്ചന്റെ ശബ്ദം മാറ്റണമെന്ന് ഹര്‍ജി
രാജ്യസേവനത്തിലും, സാമൂഹിക സേവനത്തിലും നല്ലൊരു ചരിത്രം അമിതാബ് ബച്ചനില്ലെന്നും പരാതിക്കാരൻ
Read More » - 6 JanuaryCinema
നവാഗതനായ സൂരജ് സുകുമാരന്റെ ‘റൂട്ട്മാപ്പ്’; ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്ത്
നവാഗതനായ സൂരജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘റൂട്ട്മാപ്പ്’ എന്ന പുതിയ ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ റിലീസായി. Dr.സോഹൻ റോയ് ,അജു വര്‍ഗീസ്, M. പദ്മകുമാർ, എബ്രിഡ് ഷൈൻ,…
Read More » - Dec- 2020 -31 DecemberGeneral
ഈ വര്‍ഷം താന്‍ ചെയ്ത ഏറ്റവും വലിയ കാര്യത്തെക്കുറിച്ചു നടി അമേയ മാത്യു
കൊറോണ വൈറസുകൊണ്ട് മാത്രം ലോകത്ത് മില്യണ്‍ കണക്കിന് ആളുകള്‍ മരിച്ചു.
Read More » - 29 DecemberGeneral
ചുമച്ചപ്പോൾ കണ്ടത് രക്തക്കറ, മൂന്ന് ദിവസം വെന്റിലേറ്ററിൽ; കോവിഡ് ബാധിച്ച അനുഭവം പങ്കുവച്ചു എം എ നിഷാദ്
എട്ടാം നാൾ,ഓക്സിജൻ സഹായമില്ലാതെ ഞാൻ ശ്വസിക്കാൻ തുടങ്ങി... രക്തത്തിലെ infection പൂർണ്ണമായി മാറി....ജീവിതത്തിലേക്ക്,പതുക്കെ ഞാൻ തിരിച്ചുവരുന്നു എന്നുളളത്,അനുഭവിച്ചറിഞ്ഞു....
Read More » - 27 DecemberGeneral
സിനിമാ ലോകത്തു നിന്നും ഒരു വിടവാങ്ങൽകൂടി ; സംഗീത സംവിധായകന് അസീസ് ബാവ അന്തരിച്ചു
കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആറു ദിവസമായി വീട്ടില്‍ ചികിത്സയിലായിരുന്നു.
Read More » - 19 DecemberBollywood
കോവിഡ് -19: പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് അന്തരിച്ചു
ഡിസംബർ 18 ന് വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
Read More » - 8 DecemberGeneral
ഭർത്താവിന്റെ മരണത്തിന് പിന്നാലെ നടി മേഘ്നയുടെ ജീവിതത്തിൽ വീണ്ടും പരീക്ഷണം; ആരാധകർ ആശങ്കയിൽ
ജൂനിയര്‍ ചിരുവിനും മേഘ്ന രാജിനും കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്.
Read More » - 5 DecemberBollywood
സംവിധായകന് പിന്നാലെ നടീനടന്മാർക്കും കോവിഡ്; ‘ജഗ് ജഗ് ജിയോ’ ഷൂട്ടിംഗ് നിര്‍ത്തിവച്ചു
ചിത്രത്തിന്റെ സംവിധായകന് രാജ് മെഹ്തക്കും പോസിറ്റീവാണ്.
Read More » - Nov- 2020 -29 NovemberGeneral
പ്രശസ്ത സീരിയല്‍ നടി ദിവ്യ ഗുരുതരാവസ്ഥയില്‍; നില മോശമാണെന്നും വെന്റിലേറ്ററിലാണെന്നും അമ്മ
ന്യൂമോണിയ ബാധിതയായിരുന്ന ദിവ്യയെ നില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു
Read More »