covid- 19
- Apr- 2021 -19 AprilBollywood
കോവിഡ് ചികിത്സയിൽ കഴിയുന്ന ശ്രാവണ്‍ റാത്തോഡ് ഗുരുതരാവസ്ഥയില്‍
മുംബൈ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സംഗീതസംവിധായകന് ശ്രാവണ്‍ റാത്തോഡിന്റെ സ്ഥിതി ഗുരുതരം. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. മുംബൈയിലെ മഹിമിലെ രഹെജ ആശുപത്രിയിലാണ് അദ്ദേഹത്തെ…
Read More » - 19 AprilGeneral
നടൻ അഥർവ മുരളിക്ക് കോവിഡ് സ്ഥിരീകരിച്ചു
ചെന്നൈ: തമിഴ് യുവനടന് അഥര്‍വ മുരളിക്ക് കോവിഡ് സ്ഥിരീകരിച്ചു. അഥര്‍വ് തന്നെയാണ് സാമൂഹികമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ചെറിയ ലക്ഷണങ്ങള്‍ കാണിച്ചതിനേത്തുടര്ന്ന് പരിശോധിച്ചപ്പോള്‍ കോവിഡ് കണ്ടെത്തുകയായിരുന്നു. വീട്ടില്‍ ക്വാറന്റീനില്ക്കഴിയുകയാണ്.…
Read More » - 18 AprilGeneral
കോവിഡിനെ നിസാരമായി എടുക്കരുത് ; ഗണേഷ് കുമാറിന്റെ വീഡിയോ പങ്കുവെച്ച് ടിനി ടോം
അടുത്തിടയിലാണ് നടനും എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാറിന് കോവിഡ് ബാധിച്ചത്. രോഗത്തെ തുടർന്നുള്ള തന്റെ ഏകാന്ത വാസത്തെക്കുറിച്ച് അദ്ദേഹം പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. കോവിഡ് നമ്മളെ ശാരീരികമായും മാനസികമായും…
Read More » - 17 AprilBollywood
നടൻ സോനു സൂദിന് കോവിഡ് സ്ഥിരീകരിച്ചു
മുംബൈ: ബോളിവുഡ് നടൻ സോനു സൂദിന് കോവിഡ് സ്ഥിരീകരിച്ചു. നടൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പ്രതിരോധ മുൻകരുതൽ എന്ന നിലയിൽ സെൽഫ് ക്വറന്റീനിലായിരുന്നുവെന്നും കാര്യങ്ങൾ…
Read More » - 14 AprilCinema
കോവിഡ് രണ്ടാംതരംഗം ; തിയേറ്ററുകളിൽ ആളുകൾ കുറഞ്ഞു, സിനിമാമേഖല വീണ്ടും പ്രതിസന്ധിയിൽ
കൊച്ചി: കോവിഡ് വർധിച്ചതോടെ സിനിമാമേഖല വീണ്ടും പ്രതിസന്ധിയിലാകുന്നു. സിനിമ തിയേറ്ററുകളിൽ കാണികളുടെ എണ്ണം ദിനം പ്രതി കുറഞ്ഞു വരുകയാണ്. നിരവധി ചിത്രങ്ങളാണ് വിഷുക്കാലത്ത് റിലീസിനെത്തിയത്. നായാട്ട്, ചതുർമുഖം,…
Read More » - 9 AprilCinema
തമിഴ്നാട്ടിലെ തിയേറ്ററുകളിൽ നിയന്ത്രണം ശക്തമാക്കി ; 50 ശതമാനം ആളുകൾക്ക് മാത്രം പ്രവേശനം
ചെന്നൈ: രാജ്യത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ വീണ്ടും നിയന്ത്രണം ശക്തമാക്കി. 50 ശതമാനം ആളുകളെ മാത്രമേ തിയേറ്ററുകളില്‍ പ്രവേശിപ്പിക്കാനാകൂ. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനാണ്…
Read More » - 9 AprilGeneral
നടി ഐശ്വര്യ ലക്ഷ്മിക്ക് കൊവിഡ് ; ഹോം ക്വാറന്റൈനിൽ സുരക്ഷിതയാണെന്ന് താരം
നടി ഐശ്വര്യ ലക്ഷ്മിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹോം ക്വാറന്റൈനില്‍ സുരക്ഷിതയായി കഴിയുകയാണ് താരമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ പ്രതികരണത്തിനിടയിലായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്.…
Read More » - 9 AprilBollywood
നടൻ ഗോവിന്ദ കോവിഡ് മുക്തനായി
ബോളിവുഡ് നടൻ ഗോവിന്ദ കോവിഡ് മുക്തനായി. കോവിഡ് നെഗറ്റീവായെന്ന സന്തോഷ വാർത്ത താരം തന്റെ ട്രേഡ്മാർക്ക് സ്റ്റൈലിലൂടെയാണ് ആരാധരകരെ അറിയിച്ചത്. ചുവപ്പും കറുപ്പും വരെയുള്ള വെള്ള ടീഷർട്ട്…
Read More » - 8 AprilBollywood
നടി നഗ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
നടിയും രാഷ്ട്രീയ പ്രവർത്തകയുമായ നഗ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇക്കാര്യം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നെങ്കിലും രോഗബാധ സ്ഥിരീകരിച്ചതായിനഗ്മ ട്വിറ്ററിൽ…
Read More » - 8 AprilBollywood
ബോളിവുഡ് നടി കത്രീന കെയ്ഫിന് കോവിഡ്
ബോളിവുഡ് നടി കത്രീന കെയ്ഫിന് കോവിഡ് സ്ഥിരീകരിച്ചു. പരിശോധനയിൽ തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായും നിലവിൽ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണെന്നും കത്രീന സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. താനുമായി സമ്പർക്കം…
Read More »