covid- 19
- Mar- 2020 -23 MarchGeneral
ലൈംഗിക കേസില്‍ ജയിലില്‍ കഴിയുന്ന പ്രമുഖ നിര്‍മ്മാതാവിന് കൊവിഡ് 19
ന്യൂയോര്‍ക്കിലെ വെന്റെ കറക്ഷണല്‍ ഫെസിലിറ്റിയില്‍ ഐസൊലേഷനില്‍ കഴിയുകയാണ് വെയ്ന്സ്റ്റെയ്ന് ഇപ്പോള്‍.
Read More » - 22 MarchGeneral
ജനതാ കര്‍ഫ്യൂവിന് പിന്തുണയര്‍പ്പിച്ച് രജനീകാന്ത്; ട്വീറ്റ് നീക്കം ചെയ്തു
14 മണിക്കൂര്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ സാമൂഹിക അകലം പാലിക്കുന്നതോടെ രോഗം പടരുന്നത് ഒഴിവാക്കാം. ഇറ്റാലിയന്‍ സര്‍ക്കാര്‍ സമാനമായ ഒരു കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആളുകള്‍ അത് പാലിച്ചില്ല
Read More » - 22 MarchGeneral
വിവേകത്തോടെയുള്ള പിന്മാറ്റം നമുക്ക് വിജയം നല്‍കും എന്നും തിരിച്ചറിയണം; മഞ്ജു വാര്യര്‍
പലപ്പോഴും കരുത്താര്‍ജിക്കുന്നതും ഒറ്റപ്പെടലിലൂടെയാണ്. പ്രാര്‍ത്ഥന, ഉറ്റവരുടെ കരുതല്‍ എന്നിവയെല്ലാം തിരക്കിട്ട ജീവിതത്തിലെ ഈ ഒറ്റപ്പെടലില്‍ നമുക്ക് മുതല്‍ക്കൂട്ടാവാറുണ്ട്.
Read More » - 22 MarchGeneral
പത്ത് ദിവസത്തിലധികമായി വീട്ടില്‍നിന്ന് പുറത്തിറങ്ങിയിട്ട്; കൊറോണയെ പ്രതിരോധിക്കേണ്ടതിനെക്കുറിച്ച് ബിജു മേനോന്
പരമാവധി അകലം പാലിക്കുക. ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങളാണ് നമുക്ക് ചെയ്യാനുള്ളത്. നമ്മള്‍ക്കൊരുമിച്ച് ഒറ്റക്കെട്ടായി ഈ മഹാമാരിയെ അകറ്റാം' ബിജു മേനോന് പറഞ്ഞു
Read More » - 22 MarchGeneral
”ജനത കര്‍ഫ്യൂ ഒരാഴ്ചയോ രണ്ടാഴ്ചയോ നീട്ടണം, കൊറോണ നാട്ടില്‍ നിന്ന് പമ്പ കടക്കും”; ഇന്നസെന്റ്
നിരീക്ഷണത്തിലിരിക്കുന്നവര്‍ പുറത്തിറങ്ങുന്നത് മൂലം എന്തൊക്കെ ബുദ്ധിമുട്ടാണ് ഉണ്ടാവുന്നത്. എത്ര പേരെയാണ് ശിക്ഷിക്കുന്നത്. ഇതൊന്നും ഒരിക്കലും ചെയ്യാന്‍ പാടില്ല. ലോകം മുഴുവനും ഈ വൈറസ് കൊടുങ്കാറ്റായിരിക്കുകയാണ്
Read More » - 22 MarchGeneral
അഞ്ച് മണിക്ക് കയ്യടി, ആ ശബ്ദത്തില്‍ വൈറസ് നശിച്ചുപോകുമെന്ന് മോഹന്‍ലാല്‍; കംപ്ലീറ്റ് ദുരന്തമെന്ന് വിമര്‍ശനം
അഞ്ച് മണിക്ക് ക്ലാപ് ചെയ്യുന്നത് വലിയൊരു പ്രോസസാണ്. ആ ശബ്ദമെന്ന് പറയുന്നത് വലിയൊരു മന്ത്രമാണ്. അതില്‍ ഒരുപാട് ബാക്ടീരിയയും വൈറസും നശിച്ചു പോകാന്‍ സാധ്യതയുണ്ട്. അങ്ങനെ നശിച്ചുപോകട്ടെ.…
Read More » - 21 MarchCinema
കോവിഡ് 19: തെന്നിന്ത്യൻ സിനിമ താരം പ്രഭാസ് ക്വാറന്റൈനില്‍
കോവിഡ് 19 പശ്ചാത്തലത്തിൽ തെന്നിന്ത്യൻ സിനിമ താരം പ്രഭാസും ക്വാറന്റൈനില്‍. പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ഭാഗമായി വിദേശത്തായിരുന്ന താരം ഇന്ത്യയിലെത്തിയതിന് പിന്നാലെയാണ് സ്വയം ക്വാറന്റൈന് വിധേയനാവുകയാണെന്ന് വ്യക്തമാക്കിയത്.…
Read More » - 21 MarchCinema
കോവിഡ് 19 ബോധവൽക്കരണം; ലൂസിഫർ വിഡിയോയുമായി കേരള പൊലീസ്
ലോകമെമ്പാടും കോവിഡ് 19 ഭീതി പടർത്തുമ്പോൾ കൊറോണ വൈറസിനെ എതിരിടാൻ നഞ്ചമ്മയുടെ പാട്ടിന് ചുവടുവെച്ചുകൊണ്ടുള്ള ബ്രേക്ക് ചെയിനിന് പിന്നാലെ ഹ്രസ്വചിത്രവുമായി കേരളപൊലീസ്. കൊറോണ വൈറസ് അടുക്കലേക്ക് പാഞ്ഞെത്തുമ്പോൾ…
Read More » - 20 MarchGeneral
എനിക്ക് കൊവിഡ് 19 ബാധിച്ചിട്ടുണ്ട്, എന്നാല്‍ അത് എനിക്ക് ബാധിച്ചത് എവിടെ നിന്നെന്നു തുറന്നു പറഞ്ഞ് പ്രമുഖ നടന്
ഏഷ്യന്‍ ജനതയ്ക്കെതിരായ മുന്‍വിധി അവസാനിപ്പിക്കണമെന്നും അദ്ദേഹം വീഡിയോയില്‍ ആവശ്യപ്പെട്ടു
Read More » - 20 MarchBollywood
കൊവിഡ് 19 : ബോളിവുഡ് താരം റിച്ച ഛദ്ദയും അലി ഫസലും വിവാഹം മാറ്റിവച്ചു
ലോകം മുഴുവൻ കൊവിഡ് 19 കൊറോണ വൈറസ് രോഗം പടരുന്ന സാഹചര്യത്തില്‍ വിവാഹം മാറ്റിവെച്ചിരിക്കുകയാണ് ബോളിവുഡ് നടി റിച്ച ഛദ്ദയും നടന് അലി ഫസലും. ഏപ്രിൽ 15-…
Read More »