covid- 19
- Apr- 2020 -9 AprilGeneral
അകലം പാലിക്കാന്‍ ആവശ്യപ്പെട്ടു; രാവിലെ നടക്കാനിറങ്ങിയ നടന് റിയാസ് ഖാന് മർദനം
കൊറോണ വൈറസ് പ്രതിരോധത്തിൽ അകലം പാലിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരിലാണ് മര്‍ദ്ദനം
Read More » - 9 AprilBollywood
കനികയ്ക്കെതിരെ നിയമനടപടി; പോലീസ് ചോദ്യം ചെയ്യും
ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 269, 270 പ്രകാരം കനികയ്ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് .
Read More » - 9 AprilGeneral
ഇവ ശ്രദ്ധിക്കപ്പെടാതെയും മനഃപൂർവം സംസാരിക്കപ്പെടാതെയും പോകുന്നു ; അച്ഛന്റെ കൈത്താങ്ങുകളെക്കുറിച്ച് ഗോകുൽ സുരേഷ്
ഇതുപോലത്തെ മെസ്സേജുകൾ കണ്ടാണ് ഇപ്പോൾ എന്റെ ദിനം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ മകനായി ജനിച്ചതിൽ അങ്ങേയറ്റം അഭിമാനിക്കുന്നു.
Read More » - 9 AprilCinema
എന്റെ നാടും ഈ സര്‍ക്കാരും അഭിമാനമാണ്; മകന് കൊവിഡ് വിമുക്തനായതിന്റെ സന്തോഷം പങ്കുവച്ച് സംവിധായകന് എം പത്മകുമാര്‍
കൊറോണ വൈറസ് ബാധയില്‍ നിന്നും മകന് രോഗവിമുക്തി നേടിയതിന്റെ സന്തോഷം പങ്കുവച്ച് സംവിധായകന് എം പത്മകുമാര്‍. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന സംവിധായകന്റെ മകനും സുഹൃത്തും ആശുപത്രി…
Read More » - 8 AprilBollywood
നടിയ്ക്കും കുടുംബത്തിനും കോവിഡ് 19; ഫേസ്ബുക്ക് പോസ്റ്റ് ഹാക്ക് ചെയ്യപ്പെട്ടെന്ന് വെളിപ്പെടുത്തല്‍
വീട്ടിലുള്ള എല്ലാവര്ക്കും സുഖമാണ് അവര്‍ സുരക്ഷിതരുമാണ്. ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നതു പോലെ ഞങ്ങള്‍ക്കാര്‍ക്കും കൊറോണ ബാധിച്ചിട്ടില്ല
Read More » - 8 AprilBollywood
കോവിഡ് 19 പോസിറ്റീവ്- യുവ നടന്റെ അപ്പാര്‍ട്ട്മെന്റ് അടച്ചു പൂട്ടി
സ്പെയിനില്‍ നിന്നെത്തിയ ഒരാള്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ക്വാറന്റൈനിലായിരുന്ന വ്യക്തിക്ക് 12-ആം ദിനമാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്.
Read More » - 8 AprilGeneral
കോവിഡ് 19- പ്രമുഖ നടന് അന്തരിച്ചു; ആശങ്കയോടെ ആരാധകര്‍
ഡാർക്ക് നൈറ്റ് റൈസസ് എന്ന ചിത്രത്തിലും ജെയ് വേഷമിട്ടിരുന്നു. താരത്തിന്റെ മരണ വാര്‍ത്ത ആരാധകര്‍ക്കും വേദനയായി.
Read More » - 7 AprilGeneral
നിങ്ങള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് സാമൂഹ്യ ദ്രോഹമാണ് .. നിങ്ങളെ പോലെ ഒരാള്‍ മണ്ടത്തരങ്ങള്‍ പറയുന്നത്; കഷ്ടമാണ് കേട്ടോ
വ്യക്തിഗത ശുചിത്വ മാര്‍ഗങ്ങള്‍ സ്വീകരിക്കുക. അത് മാത്രമേ പറയാനുള്ളൂ. നിങ്ങള്‍ വൈറ്റമിന്‍ സി കഴിച്ചാലും ഇല്ലെങ്കിലും വ്യക്തിഗത ശുചിത്വ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ മറക്കരുത്. എന്ത് ഭക്ഷണം കഴിക്കണം…
Read More » - 7 AprilGeneral
‘നിന്നെ കൊണ്ട് വല്യ ശല്യമായല്ലോ രണ്‍ബീറെ’ പ്രമുഖ താരങ്ങള്‍ അണിനിരന്ന കോവിഡ്-19 ബോധവല്‍ക്കരണ ഹ്രസ്വചിത്രം
ബച്ചന്റെ സണ്‍ഗ്ലാസ് തപ്പണമെങ്കില്‍ സ്വന്തം ഗ്ലാസ് ആദ്യം കണ്ടുപിടിക്കണമെന്നായിരുന്നു മോഹന്‍ലാലിന്റെ കമന്റ്. മെയ്ഡ് അറ്റ് ഹോം എന്നാണ് വീഡിയോയ്ക്ക് പേരു കൊടുത്തിരിക്കുന്നത്
Read More » - 6 AprilBollywood
‘ഇത് ദീപാവലി ആഘോഷമല്ല’ ; ഐക്യദീപത്തിന് പടക്കം പൊട്ടിച്ചവര്‍ക്കെതിരെ ബോളിവുഡ് താരങ്ങള്‍
കൊറോണ വ്യാപനത്തിനെതിരായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഐക്യദീപം ക്യാംപെയിനിൽ പടക്കം പൊട്ടിച്ചവര്‍ക്കെതിരെ ബോളിവുഡ് താരങ്ങള്‍. ഞയറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം ലൈറ്റുകൾ അണച്ച്…
Read More »