covid- 19
- May- 2020 -2 MayGeneral
കാറിലെ ഗ്ലാസ് വിന്റോ തുറന്നിട്ട് കൊവിഡ് 19 നിറഞ്ഞ വായു ശ്വസിക്കും; കൊറോണയെ നേരിടാനുള്ള പ്രതിരോധ ശേഷിയുണ്ടെന്നു ഗായിക
കൊറോണ വൈറസ് പരിശോധനയുമായി ബന്ധപ്പെട്ട സി.ഡി.സി ടെസ്റ്റാണ് കഴിഞ്ഞ ദിവസം ഗായികയുടെ ശരീരത്തില്‍ നടത്തിയത്
Read More » - Apr- 2020 -29 AprilGeneral
വിവാഹം മാറ്റിവച്ചതായി കുടുംബപ്രേക്ഷകരുടെ പ്രിയതാരം
ഞങ്ങൾ നിയമപ്രകാരം മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്നും പുതിയ തീയതി അറിയിക്കുമെന്നും താരം പറഞ്ഞു,
Read More » - 27 AprilGeneral
ഭക്ഷണത്തിന് ബുദ്ധിമുട്ട്, ലണ്ടനില്‍ കുടുങ്ങി കിടക്കുന്ന സഹോദരനെക്കുറിച്ച് ആശങ്ക പങ്കുവെച്ച് നടി മാളവിക
ആദിത്യ താമസിക്കുന്ന മുറിയില്‍ പാചകം ചെയ്യാനുള്ള സൗകര്യമില്ല. പുറത്തെ റെസ്റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം ഓഡര്‍ ചെയ്ത് കഴിക്കുക എന്നത് ഇന്നത്തെ സാഹചര്യത്തില്‍ ഒട്ടും സുരക്ഷിതമല്ല.
Read More » - 26 AprilBollywood
എന്റെ മുറിയില്‍ ഒരു വവ്വാല് കയറി, ഇതാണെങ്കില്‍ പറന്നു പറന്നു വരികയാണ്; അമിതാഭ് ബച്ചന്റെ കുറിപ്പ്
വവ്വാലാണ് കൊറോണ വൈറസിന് കാരണം എന്ന റിപ്പോര്‍ട്ടുകള്‍ ഉള്ളതിനാല്‍ താരത്തിന്റെ പോസ്റ്റിന് താഴെ ആശങ്ക പങ്കുവെച്ച്
Read More » - 26 AprilBollywood
ഇതെന്റെ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു; ഞാന്‍ മാപ്പു ചോദിക്കുന്നു
എന്റെ പല പോസ്റ്റുകളും പലര്‍ക്കും ഈ സമയത്ത് അരോചകമായും അപ്രധാനവുമായി തോന്നിയിട്ടുണ്ടാകാം.
Read More » - 24 AprilBollywood
ഷാരൂഖിന്റെ ഓഫീസ് മുറി 22 കിടക്കകളുള്ള ക്വാറന്റൈന് മേഖല…വീഡിയോ പങ്കുവച്ച് ഗൗരി
കോവിഡ് 19നെ ചെറുക്കാന്‍ മെഡിക്കല്‍ കിറ്റുകള്‍ അടക്കമുള്ള മറ്റ് അവശ്യസാധനങ്ങള്‍ അവിടെ ഒരുക്കിയിട്ടുണ്ട്
Read More » - 24 AprilGeneral
നല്ല ക്ഷീണവും തളര്‍ച്ചയും; കൊറോണ പോസിറ്റീവ് ആണെന്ന് വെളിപ്പെടുത്തി നടി
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ച മുതല്‍ നല്ല ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് കൊറോണ ടെസ്റ്റ് നടത്തുകയായിരുന്നു.
Read More » - 23 AprilGeneral
കൊവിഡ്ഭീതിയുടെ പശ്ചാത്തലത്തില്‍ മലയാള സിനിമയുടെ ഭാവിയെക്കുറിച്ച് ജി സുരേഷ് കുമാര്‍
ചൈനീസ് ഭാഷയില്‍ ഉള്‍പ്പെടെ ഡബ്ബ് ചെയ്ത സിനിമയാണ്. വേള്‍ഡ് റിലീസ് ഒക്കെ പഴയ പോലെ സാധ്യമാകണമെങ്കില്‍ നല്ല സമയം എടുക്കും
Read More » - 21 AprilGeneral
21 ദിവസം കാത്തിരുന്ന ജനത അല്പം കൂടി ക്ഷമിക്കണം; ബ്ലോഗുമായി മോഹൻലാൽ
നാം ശേഷിച്ചാല്‍ മറ്റെന്തും നമുക്ക് തിരിച്ചുപിടിക്കാം അതിനായി നാം ക്ഷമിച്ചിരുന്നേ മതിയാവൂ. നമുക്ക് വേണ്ടി, ഈ നടിവ് വേണ്ടി... ആശങ്കകളുടേയും നിരാശകളുടേയും വേദനകളുടേയും വിഷാദങ്ങളുടേയും അപ്പുറത്ത് നിന്ന്…
Read More » - 20 AprilGeneral
എന്തെങ്കിലും സഹായം ആവശ്യമുണ്ടോ..? സ്നേഹാന്വേഷണം നടത്തിയ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് സംവിധായകൻ ആലപ്പി അഷ്റഫ്
എത്ര വലിയ കലാകാരനായാലും ഔന്നിത്യവും മനുഷ്യസ്നേഹവും ഇല്ലങ്കിൽ അയാൾ ഒരു തികഞ്ഞ പരാജയമായിരിക്കും
Read More »