covid- 19
- Jul- 2020 -5 JulyGeneral
കടുത്ത പനിയും ശരീര വേദനയും; കൊവിഡ് ഒപിയില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം പറഞ്ഞ് സംവിധായകന് സനല്‍കുമാര്‍ ശശിധരന്
കേരളം കോവിഡ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് പൊതുവെ നല്ല മതിപ്പാണ്. പക്ഷേ റിയാലിറ്റി അങ്ങനെ അല്ലെന്ന് എനിക്കിന്നലെ മനസിലായി.
Read More » - 3 JulyGeneral
ഈ കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും കുടുംബമുണ്ട്; എടത്വ കെഎസ്ആർടിസി ഡിപ്പോയ്ക്ക് അത്യാധുനിക തെർമൽ സ്കാനർ നൽകി സംവിധായകൻ മേജർ രവി
അവർക്കു വേണ്ടി ഒരു പ്രതിരോധം. നമ്മളാൽ പറ്റുന്ന സഹായം ചെയ്യുക
Read More » - 2 JulyGeneral
സീരിയല്‍ താരം നവ്യ സ്വാമിക്ക് കോവിഡ്; ആശങ്കയോടെ സീരിയല്‍ ലോകം
വാണി റാണി, അരണ്‍മനായി കിളി, റണ്‍ ആന്‍ഡ് ആമി കഥ തുടങ്ങി നിരവധി ടെലിവിഷന്‍ സീരിയലുകളുടെ ഭാഗമാണ് നവ്യ
Read More » - Jun- 2020 -28 JuneGeneral
നടിയ്ക്ക് കൊറോണ; സീരിയല്‍ മേഖല ആശങ്കയില്‍
ലൊക്കേഷനിലും മറ്റും നടിയുമായി സമ്ബര്‍കം പുലര്‍ത്തിയ 33 പേരുടെയും സാമ്പിള്‍ കൊവിഡ് 19 ടെസ്റ്റിന് കൊടുത്തിരിക്കുകയാണ്.
Read More » - 28 JuneGeneral
കൊറോണ സംശയം; ഡബ്ബിങ് സ്റ്റുഡിയോയില്‍ പോലീസ് എത്തി പിന്നീടുള്ള അവസ്ഥ ഭയാനകം!!
പോലീസ് അറിയിപ്പുകിട്ടിയത് മുതലുള്ള നാലു മണിക്കൂര്‍ നേരത്തെ അവസ്ഥ വിവരിച്ചു ഒരു വീഡിയോ ഓപ്പറേഷന് ജാവ ടീം ഇറക്കിയിട്ടുണ്ട്. ഇത് ഇപ്പോള്‍ സോഷ്യല്‍മീഡിയായില്‍ വൈറലാണ്. വീഡിയോ കാണാം..
Read More » - 25 JuneGeneral
സുഹൃത്തിനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു; ശില്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയില്‍ നടി സാമന്ത!!
സുഹൃത്തിനെ കെട്ടിപ്പിടിച്ച് ഉമ്മവെക്കുന്നതിന്റെ ഫോട്ടോയും അവരുടെ വളര്‍ത്തുനായയ്ക്കൊപ്പം കളിക്കുന്നതിന്റെ വിഡിയോയും സോഷ്യല്‍ മീഡിയയില്‍
Read More » - 24 JuneGeneral
നടന് കോവിഡ് സ്ഥിരീകരിച്ചത് സീരിയല്‍ ചിത്രീകരണത്തിനിടെയില്‍!! താരങ്ങള്‍ ക്വാറന്റീനില്‍
സൂര്യകാന്തം എന്ന സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. നടനുമായി സമ്ബര്‍ക്കമുണ്ടായ സീരിയലിലെ മറ്റ് അഭിനേതാക്കളുടെയും അണിയറ പ്രവര്‍ത്തകരുടെയും കോവിഡ് പരിശോധനകള്‍ നടന്നു വരികയാണ്.
Read More » - 21 JuneGeneral
തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം; നയന്‍താരയ്ക്കും വിഘ്നേശ് ശിവനുംഐസോലേഷനില്?
ചെന്നൈയിലെ രണ്ട് ഹോട്ട്സ്പോട്ടുകളായ കോടമ്ബാക്കം, വത്സരവാക്കം എന്നീവിടങ്ങളില് ഏറെയും താമസിക്കുന്നത് സിനിമാ താരങ്ങളാണ്.
Read More » - 6 JuneBollywood
പ്രമുഖ നിര്‍മാതാവ് കോവിഡ് ബാധിച്ച് മരിച്ചു; ആശുപത്രികള്‍ ചികിത്സ നിഷേധിച്ചെന്ന ആരോപണവുമായി കുടുംബം
പേഴ്സണല്‍ പ്രൊട്ടക്ടീവ് എക്വിപ്പ്മെന്റ് അണിഞ്ഞു കൊണ്ടാണ് അനില്‍ സുരിയുടെ അന്ത്യകര്‍മങ്ങളെല്ലാം ചെയ്തത്. നാല് കുടുംബാംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
Read More » - 6 JuneLatest News
ഇവര്‍ ഇത്ര കരുതലും ശ്രദ്ധയും പുലര്‍ത്തിയിട്ടും നമ്മള് ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ എന്തു പ്രയോജനം
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിമാനയാത്രയ്ക്ക് നടുവിലെ സീറ്റ് ഒഴിച്ചിടണമെന്ന നിര്‍ദേശമടക്കം കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത്ര കരുതലോടെ ശ്രദ്ധ പുലര്‍ത്തിയിട്ടും വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ ഇങ്ങനെ…
Read More »