covid- 19
- Jul- 2020 -19 JulyGeneral
എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല; കോവിഡ് ഭേദമായി, ആശുപത്രി വിട്ട് സീരിയല്‍ താരം
എല്ലാവരോടും വളരെ സ്നേഹം. നിങ്ങളെ എല്ലാവരും സുരക്ഷിതരായി ഇരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ.
Read More » - 16 JulyGeneral
ഇന്ന് ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 വരെ എന്റെ ഡ്യൂട്ടി!! സെക്യൂരിറ്റിക്ക് കോവിഡ്, ജോലി ഏറ്റെടുത്ത് നടന് ശ്രീനാഥ് വസിഷ്ഠ
10 ദിവസത്തേക്ക് സെക്യൂരിറ്റി ജോലികള്‍ ചെയ്യാന്‍ താമസക്കാരോട് അപ്പാര്‍ട്മെന്റ് കമ്മിറ്റി അഭ്യര്‍ഥിച്ചിരുന്നു.
Read More » - 15 JulyBollywood
നടന് കോവിഡ്; ഷൂട്ടിങ് നിര്‍ത്തിവക്കണമെന്ന് നടി ബിപാഷ ബസു
പാര്‍ഥ് അഭിനയിച്ചിരുന്ന കസൗതി സിന്തഗീ കെയില്‍ ഇപ്പോള്‍ അഭിനയിക്കുന്നത് ബിപാഷയുടെ ഭര്‍ത്താവ്
Read More » - 15 JulyGeneral
കറുത്തമുത്ത് നായികയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി അഭ്യൂഹം; ആരോഗ്യ സ്ഥിതിയെക്കുറിച്ച് പങ്കുവച്ച് നടി പ്രേമി വിശ്വനാഥ്
വ്യാജ വാര്‍ത്തകള്‍ സജീവമായതോടെ സത്യാവസ്ഥ പങ്കുവച്ചു രംഗത്തെത്തിയിരിക്കുകയാണ് പ്രേമി.
Read More » - 12 JulyGeneral
നടന് കോവിഡ് പോസിറ്റീവ്; സീരിയല്‍ ഷൂട്ടിംഗ് നിര്‍ത്തി
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റൊപ്പം ഉണ്ടായിരുന്നവരോട് ടെസ്റ്റ് നടത്താനായി ആവശ്യപ്പെടുന്നു. ഞാന്‍ ക്വാറന്റൈനിലാണ്.
Read More » - 12 JulyBollywood
കോവിഡ് 19 – അമിതാഭ് ബച്ചന്റെ നാല് ബംഗ്ലാവുകള്‍ അടച്ചു
അമിതാഭ് ബച്ചനും മകന് അഭിഷേക് ബച്ചനും കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Read More » - 12 JulyBollywood
പ്രമുഖ നടിയ്ക്ക് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു; ആശങ്കയോടെ സിനിമാ ലോകം
ചലച്ചിത്ര സംവിധായകന് സാജിദ് ഖാനെതിരെ 2018 ഒക്ടോബര്‍ 12 ന് ലൈംഗിക ആരോപണം ഉന്നയിച്ചതോടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.
Read More » - 12 JulyBollywood
ഭര്‍ത്താവിനും കുടുംബത്തിനും കൊവിഡ് 19; നടി ഐശ്വര്യ റായുടെ കോവിഡ് പരിശോധനാ ഫലം പുറത്ത്
അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഐശ്വര്യ റായ് കുറിച്ച് ആരാഞ്ഞ് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്
Read More » - 11 JulyBollywood
കുഞ്ഞ് പിറന്നതിന് പിന്നാലെ നടിയ്ക്ക് കോവിഡ്; കുടുംബാംഗങ്ങള്‍ക്കും രോഗബാധ
എല്ലാവരും സമ്ബര്‍ക്ക വിലക്കിലാണെന്നും കോയല്‍ അറിയിച്ചു.
Read More » - 9 JulyBollywood
എന്നാണ് ഈ പേടിസ്വപ്നം അവസാനിക്കുക; മലൈക അറോറ
മലൈക താമസിക്കുന്ന ഫ്ളാറ്റില്‍ ഒരാള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ ബില്‍ഡിംഗ് അടച്ച് സീല്‍ ചെയ്തിരുന്നു.
Read More »