covid- 19
- Aug- 2020 -30 AugustGeneral
ഐസൊലേഷനില്‍ കഴിഞ്ഞത് 21 ദിവസങ്ങള്‍; കോവിഡ് നെഗറ്റീവായെന്ന് പ്രിയതാരം
ഒറ്റപ്പെടലിന്റെ ഭീകരതയെ ഇല്ലാതാക്കാന്‍ ഫോണിലൂടെയുള്ള സംഭാഷണങ്ങള്‍ക്കോ ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ക്കോ ആവില്ല
Read More » - 26 AugustGeneral
മാതാപിതാക്കള്‍ക്ക് കൊറോണ വൈറസ് പോസിറ്റീവ്; നടി തമന്നയുടെ കുടുംബം ആശങ്കയില്‍
താനടക്കം കുടുംബത്തിലെ ബാക്കി അംഗങ്ങള്‍ വൈറസിന് നെഗറ്റീവ് പരീക്ഷിച്ചതായും തമന്ന കൂട്ടിച്ചേര്‍ത്തു
Read More » - 24 AugustGeneral
പ്രദീപും ദിനേശും ചേര്‍ന്നാണ് സിന്ദയുടെ ചിതക്ക് തീ കൊളുത്തിയത്, മരിക്കും മുമ്ബ് മഹിളാമന്ദിരംകാരെ എന്റെ മരണവിവരം ഫെഫ്കയില്‍ അറിയിക്കണമെന്ന് ‘ പറഞ്ഞേല്പിച്ചിരുന്നു
മക്കള്‍ക്ക് മാസാമാസം ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ഡേറ്റ ചാര്‍ജ് ചെയ്തു കൊടുക്കാന്‍ നിവൃത്തി ഇല്ലാത്തവര്‍, പഠനം ഓണ്‍ലൈനിലായിട്ടും മുഴുവന്‍ ഫീസും അടക്കണമെന്ന സ്കൂള്‍ മാനേജ്മെന്റുകളുടെ നിര്‍ബന്ധത്തിന് മുന്നില്‍ പകച്ചു…
Read More » - 22 AugustGeneral
എന്റെ അപ്പനും അമ്മയും കരയുന്നത് , ആംബുലന്‍സിന്റെ ചുവന്ന വെളിച്ചത്തില്‍ എനിക്കു കാണാമായിരുന്നു; ആദ്യ ടെസ്റ്റില്‍ പോസിറ്റീവ്, പിന്നീട് പരിശോധിച്ചപ്പോള്‍ രോഗം വന്നിട്ടേയില്ല,സ്വകാര്യ ലാബിനെതിരെ പരാതിയുമായി സംവിധായകന്
കോവിഡ് പോസിറ്റീവ് എന്നു തെറ്റായ റിസള്‍ട്ട് കിട്ടിയതു മൂലം കുഞ്ഞിനു മുലപ്പാല്‍ പോലും കൊടുക്കാന്‍ കഴിയാതെ നിസ്സഹായയായി ആ അമ്മ. നാലു രാവും പകലും അവരവിടെ കഴിയേണ്ടി…
Read More » - 13 AugustGeneral
ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രവര്‍ത്തിക്കുന്ന ആംബുലൻസ് ഡ്രൈവർമാരുടെ ജീവിതവുമായി ‘അരികത്ത്’
കൊറോണ വൈറസിനെതിരെ പോരാടുന്ന, ആരോഗ്യ പ്രവർത്തകർ, പോലീസ് സേന, സാമൂഹ്യ പ്രവർത്തകർ എന്നിവർക്ക് ഒപ്പം, കുടുംബം പോലും ഉപേക്ഷിച്ച്, പ്രവർത്തിച്ചവരാണ് ആംബുലൻസ് ഡ്രൈവർമാർ.
Read More » - 11 AugustGeneral
‘കോടാനു കോടി രൂപയുടെ കച്ചവടമാണ് ഈ വാക്സിന് മൂലം നടക്കാന്‍ പോവുന്നത്’; സംവിധായകന് ഒമര്‍ ലുലു
ചിലപ്പോള്‍ സത്യസന്ധമാവാം അല്ലെങ്കില്‍ തങ്ങളുടെ ഇഷ്ട രാജ്യത്തിന്റെ വാക്സിന് വേണ്ടിയാവാം WHO റഷ്യന്‍ വാക്സിന് എതിരേ തിരിയുന്നത്
Read More » - 11 AugustGeneral
കോവിഡ് പ്രതിസന്ധി; ജീവിക്കാന്‍ പച്ചക്കറി വ്യാപാരം തുടങ്ങി മലയാളത്തിന്റെ പ്രിയനടൻ ശിവദാസ് മട്ടന്നൂർ
വൈകിട്ട് ആറുവരെ വിൽപന. കീഴല്ലൂർ പഞ്ചായത്ത് പരിധിയിലുള്ള വീടുകളിൽ പച്ചക്കറി വണ്ടിയുമായും ശിവദാസും കൂട്ടരും എത്തും.
Read More » - 10 AugustGeneral
മോഹന്‍ലാലിന്റെ കോവിഡ് പരിശോധന ഫലം പുറത്ത്
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ മോഹന്‍ലാല്‍ കോവിഡ് നെഗറ്റീവ് ആയതോടെ അമ്മയെ കാണാനാകും മോഹൻലാൽ ആദ്യം പോകുക.
Read More » - 4 AugustGeneral
സംവിധായകന് തേജയ്ക്ക് കോവിഡ് 19; കുടുംബാങ്ങള്‍ക്കും രോഗലക്ഷണങ്ങള്‍
കോവിഡ് സ്ഥിരീകിരിച്ചതിനേത്തുടര്ന്ന് താനുമായി ബന്ധപ്പെട്ടിട്ടുള്ളവരോടെല്ലാം പരിശോധനയ്ക്ക് വിധേയരാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Read More » - Jul- 2020 -30 JulyGeneral
അച്ഛനും അമ്മയ്ക്കും തനിക്കും കോവിഡ്; രോഗാവസ്ഥയില്‍ നിന്നും അതിജീവനത്തിന്റെ അനുഭവം വെളിപ്പെടുത്തി മേക്കപ് മാന്‍ ലിബിന് മോഹനന്
അച്ഛനും അമ്മയും ഞാനും സുഖമായിരിക്കുന്നു. പ്രായമായവര്‍ക്ക് പേടി കൂടുതല്‍ ആണ് എന്നു മാത്രം. അച്ഛന് കുറച്ചു പേടി ഉണ്ടായിരുന്നു. ഞങ്ങളുടെ നിരന്തരമായ സപ്പോര്‍ട്ട് കൊണ്ട് അച്ഛന്റെ പേടി…
Read More »