covid- 19
- Sep- 2020 -29 SeptemberGeneral
വിജയകാന്തിനു പിന്നാലെ ഭാര്യക്കും കോവിഡ്
ഏറെ നാളായി കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിൽ ആയ വിജയ് കാന്തിനു സെപ്റ്റംബര്‍ 22 നാണു രേഗം
Read More » - 22 SeptemberGeneral
എന്റെ ടെസ്റ്റായിരുന്നു ഇന്ന്; കോവിഡ് പരിശോധന നടത്തിയ അനുഭവം പറഞ്ഞ് അര്‍ച്ചന സുശീലന്
സിംപ്റ്റംസ് ഒന്നും തന്നെ ഇല്ലായിരുന്നു. പൊതുവെ മിക്ക ആളുകള്‍ക്കും ഇപ്പോഴും സിംപ്റ്റംസ് ഒന്നും ഇല്ല.
Read More » - 22 SeptemberGeneral
42 സീരിയല്‍ താരങ്ങള്‍ക്ക് കോവിഡ്!! സീരിയൽ മേഖല വീണ്ടും പ്രതിസന്ധിയിൽ
സംസ്ഥാനത്ത് പല ജനപ്രിയ സീരിയലുകളുടെയും ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്
Read More » - 20 SeptemberBollywood
ഒരുപാട് ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ എന്റെ മുറിയില്‍ നിന്ന് പുറത്തിറങ്ങി; കോവിഡ് മുക്തി നേടിയതിനെക്കുറിച്ച് മലൈക
അധികം വേദനയോ അസ്വസ്ഥതകളോ ഇല്ലാതെ രോഗത്തെ അതിജീവിക്കാന്‍ കഴിഞ്ഞത് അനുഗ്രഹമായി കരുതുന്നു
Read More » - 13 SeptemberGeneral
ഇടവേള ബാബുവിനു സ്വന്തം കാറുകളിലൊന്നു വില്‍ക്കേണ്ടിവന്നു, മാസം 35,000 രൂപ വീതം വായ്പ അടയ്ക്കണം കാര്‍ വേണ്ടായെന്നു വച്ച് പ്രമുഖ നടി; താരങ്ങളെ ലോക്ഡൌണ് ബാധിച്ചതിങ്ങനെ..
ലോക്ഡൗണിനിടെ താടിയും മുടിയും നീട്ടി വളര്‍ത്തിയിരിക്കുകയാണ് താരം.
Read More » - 9 SeptemberGeneral
എസ് പി ബാലസുബ്രഹ്മണ്യത്തിന് ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്
എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് എസ് പി ബി.
Read More » - 6 SeptemberBollywood
രണ്ടാഴ്ചയായി ബെഡ് റെസ്റ്റില്‍; കുടുംബത്തിലെ നാലു പേര്‍ക്ക് വ്യത്യസ്തമായ രോഗലക്ഷണങ്ങള്‍!! ആരെയും പേടിപ്പിക്കുകയല്ല എന്നാല്‍ നിസാരമായി കാണരുതെന്നു നടന്
ഞങ്ങള്‍ക്ക് നല്ല രോഗപ്രതിരോധശേഷിയുണ്ടെന്നും അതികൊണ്ട് ഒന്നും സംഭവിക്കില്ലെന്നുമാണ് ചിന്തിച്ചിരുന്നത്
Read More » - 3 SeptemberGeneral
രണ്ട് വയസുകാരി മകള്‍ക്കുള്‍പ്പെടെ കുടുംബത്തിലെ എല്ലാവര്ക്കും കോവിഡ്; കടന്നു പോയത് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലൂടെ എന്ന് ഡ്വെയ്ന്‍ ജോണ്സണ്
പലതരം മുറിവുകളും ഒടിവുകളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും കോവിഡ് പോസിറ്റീവ് ആകുന്നത് വ്യത്യസ്തമായ അനുഭവമാണെന്ന്
Read More » - 3 SeptemberBollywood
കോവിഡ് 19- നടന് ദിലീപ് കുമാറിന്റെ ഒരു സഹോദരന് കൂടി മരിച്ചു
ഇവരുടെ ഇളയ സഹോദരന് അസ്ലം ഖാന് ഓഗസ്റ്റ് 21 ന് കോവിഡ് പിടിപെട്ട് മരിച്ചിരുന്നു.
Read More » - 1 SeptemberGeneral
ആന്റിബോഡി പരിശോധന നടത്തി, എന്നാല്‍… നിരാശ പങ്കുവച്ച് സംവിധായകന് രാജമൗലി
ആന്റിബോഡി നല്കാന് ഐജിജി അളവ് 15ന് മുകളില്‍ ആയിരിക്കണമെന്നും തനിക്കു നടത്തിയ പരിശോധനയില്‍ 8.62 മാത്രമേ ഉണ്ടായിരുന്നുള്ളു
Read More »