chiranjeevi sarja
- Sep- 2020 -24 SeptemberGeneral
ചിരഞ്ജീവിയുടെ അപ്രതീക്ഷിത മരണം, ദയവായി ആ വീഡിയോകൾ വിശ്വസിക്കരുത്; മേഘ്ന രാജ്
മേഘ്ന ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്നും ചിരു പുനർജനിച്ചുവെന്നുമെല്ലാം അവകാശപ്പെട്ട് പുറത്തിറക്കിയിരിക്കുന്ന വ്യാജ യൂട്യൂബ് വീഡിയോ
Read More » - 3 SeptemberGeneral
മയക്കുമരുന്ന് മാഫിയയുമായി ചിരഞ്ജീവി സര്ജയ്ക്ക് ബന്ധം!! പൊട്ടിത്തെറിച്ച് നടന് കിച്ച സുദീപ്
മേഘ്ന രാജിന്റെ ഭര്‍ത്താവ് കൂടിയായ ചിരഞ്ജീവി ജൂണിലാണ് ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് അന്തരിച്ചത്.
Read More » - Jul- 2020 -26 JulyGeneral
മറക്കാനാവുന്നില്ല ഭായ്, മേഘ്നയ്ക്കും ചീരുവിനുമൊപ്പമുള്ള ചിത്രവുമായി നസ്രിയ
ചിരു മരിക്കുമ്ബോള്‍ മേഘ്ന 4 മാസം ഗര്‍ഭിണിയായിരുന്നു. മേഘ്നയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നടിയാണ് നസ്റിയ.
Read More » - 8 JulyGeneral
“നിന്റെയീ ചിരി കാണുമ്പോൾ മനസ്സു നിറയുന്നു”; ചീരുവിന്റെ ആത്മശാന്തിക്കായി വീട്ടിൽ നടത്തിയ പ്രത്യേക പ്രാർത്ഥനായോഗത്തിന്റെ ചിത്രങ്ങള്‍ക്ക് നടി അഹാനയുടെ കമന്റ്
പ്രിയപ്പെട്ട ചിരു…നീയൊരു ആഘോഷമായിരുന്നു, എന്നുമെപ്പോഴും… അങ്ങനെയല്ലാതെയിരിക്കാൻ നീ ആഗ്രഹിക്കുന്നില്ലെന്നറിയാം. ചിരുവാണ്
Read More » - Jun- 2020 -26 JuneGeneral
ഭർത്താവിന്റെ വിയോഗത്തിനു തൊട്ട് പിന്നാലെ പേരിൽ മാറ്റം വരുത്തി മേഘ്ന!!
മേഘ്നയ്ക്ക് ചിരുവിനോടുള്ള സ്നേഹം ഇതിൽനിന്നും വ്യക്തമാവുകയാണ് എന്ന് ആരാധകർ പറയുന്നു.
Read More » - 26 JuneGeneral
ചിരു ഏറെ ആഗ്രഹിച്ച രാജമാര്ത്താണ്ഡത്തില് അനിയന് ശബ്ദം നല്‍കും
രാം നാരായണന് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ശിവകുമാറാണ്.
Read More » - 18 JuneGeneral
എന്റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും; കണ്ണുനനയിച്ച് മേഘ്നയുടെ കുറിപ്പ്
2018 ഏപ്രില്‍ മാസത്തിലായിരുന്നു ചിരഞ്ജീവിയും മേഘ്നയും തമ്മിലുള്ള വിവാഹം. 'ആട്ടഗര' എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ച ഇരുവരുടെയും പത്തുവര്‍ഷത്തെ സൗഹൃദത്തിനു ശേഷമാണ് വിവാഹിതരായത്.
Read More » - 10 JuneGeneral
10 വർഷത്തെ പ്രണയം, ക്രിസ്ത്യന്‍ ആചാരപ്രകാരവും ഹിന്ദു ആചാരപ്രകാരവും വിവാഹം, കുഞ്ഞിനായുള്ള കാത്തിരിപ്പ്; ഒടുവിൽ മേഘ്നയെ തനിച്ചാക്കി ചീരു
ചിരഞ്ജീവിയുടെ മരണവാര്‍ത്ത പുറത്തുവന്നതോടെ മേഘ്ന പങ്കുവച്ച വിവാഹവിഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റുകള്‍ വന്നുനിറയുകയാണ്.
Read More » - 9 JuneGeneral
സഹോദരന്റെ വിവാഹത്തില്‍ ഭര്‍ത്താവിന് ചോറ് വാരി നല്കി മേഘ്ന; കണ്ണു നനയിക്കും ഈ വീഡിയോ
ഭക്ഷണം വിളമ്ബുന്നവരോട് ഭാര്യയ്ക്ക് വീണ്ടും ചോറ് കൊടുക്കാനായി പറയുന്നുണ്ട് താരം. കണ്ണീരോടെയല്ലാതെ ഈ വീഡിയോ കാണാനാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
Read More »