Changampuzha Kavitha
- Oct- 2021 -9 OctoberEast Coast Videos
എത്രവര്‍ണ്ണിച്ചാലും മതിവരാത്ത പ്രകൃതി സൗന്ദര്യം മഹാകവി ചങ്ങമ്പുഴയുടെ കാവ്യഭാവനയില്‍
നിഥി എം നായരും ദേവികയുമാണ് ഈ കാവ്യം ആലപിച്ചു രംഗത്ത് എത്തുന്നത്
Read More » - Sep- 2021 -30 SeptemberGeneral
‘പൊന്‍പുലരി’: ഉജ്ജ്വലമായ ദേശസ്നേഹത്തിന്റെ പ്രതിഫലനം
കാല്പനികതയുടെ വസന്തം കവിതകളിൽ വിരിയിച്ച മഹാകവി ചങ്ങമ്പുഴയുടെ ഉജ്ജ്വലമായ ദേശസ്നേഹത്തിന്റെ പ്രതിഫലനമായ ഒരു കവിതയാണ് ‘പൊന്‍പുലരി’. മഹാത്മ ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഈ കാവ്യത്തിന്റെ ദൃശ്യവിരുന്നു ഒരുക്കുകയാണ് ഈസ്റ്റ്…
Read More » - Aug- 2021 -11 AugustEast Coast Videos
സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ചങ്ങമ്പുഴയുടെ ‘പൊൻപുലരി’യുമായി യുവ ഗായകർ
ചങ്ങമ്പുഴയുടെ ഉജ്ജ്വലമായ ദേശസ്നേഹത്തിന്റെ പ്രതിഫലനമാണ് പൊന്‍പുലരി എന്ന കവിത
Read More » - Dec- 2019 -27 DecemberEast Coast Videos
കണ്മണി നാണം കുണുങ്ങി.. കാവ്യ ഗന്ധര്‍വ്വന്റെ ‘ദേവി’ ആസ്വദിക്കാം
മലയാള ഭാഷയ്ക്ക് കാല്‍പ്പനികതയുടെ മധുചന്ദ്രികയെ പകര്‍ന്നു നല്കിയ കാവ്യ ഗന്ധര്വന്, ചങ്ങമ്പുഴയുടെ മനോഹരമായ ഒരു കവിത അസ്വാദകരിലേയ്ക്ക്..
Read More » - 23 DecemberEast Coast Videos
ഗന്ധര്‍വ്വഗായകന്റെ കനകച്ചിലങ്ക… മനോഹരമായ ഒരു ആലാപനം
കുമാരനാശാന്, വള്ളത്തോള്‍, ഉള്ളൂര്‍ എന്നീ കവിത്രയങ്ങളുടെ കാലഘട്ടത്തില്‍, കവിതയെ ലളിതവല്കരിക്കുകയും സാധാരണക്കാരനിലേക്കെത്തിക്കുകയും ചെയ്ത ചങ്ങമ്പുഴയുടെ കനകച്ചിലങ്ക എന്ന കവിതയുമായി ഒരു കൊച്ചു കൂട്ടുകാരി.
Read More »