bhagya lakshmi
- Oct- 2020 -4 OctoberGeneral
സംസ്കാരത്തിനു ചേരാത്ത അശ്ലീല പരാമർശങ്ങൾ; കൈവശമുള്ള ഡിജിറ്റൽ തെളിവുകൾ ഭാഗ്യലക്ഷ്മി കൈമാറി
ശ്രീലക്ഷ്മി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പല വിഡിയോകളും
Read More » - Sep- 2020 -30 SeptemberGeneral
ഒരുകൂട്ടം സാമൂഹിക വിരുദ്ധരുടെ ലൈംഗിക വൈകൃതങ്ങളാല്‍ മുറിവേറ്റ് ഉറക്കം നഷ്ടപ്പെടേണ്ടവരല്ല ഞങ്ങളാരും ദിയ സന
ഈ സൈബര്‍ ഇടങ്ങള്‍ക്ക് അപ്പുറവും വ്യക്തിജീവിതമുള്ളവരാണ് ഞങ്ങള്‍ ഓരോരുത്തരും. സമാധാനവും സന്തോഷവും ആഗ്രഹിക്കുന്നവരും, മടങ്ങിയെത്താന്‍ കാത്തിരിക്കുന്ന കുഞ്ഞുങ്ങളും, പ്രിയപ്പെട്ടവരും കൂടെയുള്ളവരുമാണ്.
Read More » - 29 SeptemberGeneral
ഭാഗ്യ ലക്ഷ്മിയുടെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍; ശാന്തിവിള ദിനേശിന് മുന്‍കൂര്‍ജാമ്യം
ഭാഗ്യലക്ഷ്മിയുടെ പരാതിയെ തുടര്‍ന്ന് സംവിധായകന് ഈ വീഡിയോ പിന്നീട് നീക്കം ചെയ്തിരുന്നു.
Read More » - 28 SeptemberLatest News
ഭാഗ്യലക്ഷ്മിയെ ഇന്നലെ ചാനലുകളില്‍ കണ്ടപ്പോള്‍ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി .ഇങ്ങനെയും ഒരു മുഖം ആ കുലീനതക്ക് പിന്നില്‍ ഉണ്ടോ എന്ന് അതിശയിച്ചുപോയി ; ബാലചന്ദ്ര മേനോന്
സ്വന്തം ചോരക്കു നോവുമ്ബം ചോര പ്രതികരിക്കും'" എന്ന് ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു
Read More » - 28 SeptemberGeneral
ആദ്യം വിളിച്ചത് മഞ്ജു വാര്യര്‍; ഭാഗ്യലക്ഷ്മി പറയുന്നു
സംവിധായകരായ രഞ്ജിത്തും ബി ഉണ്ണിക്കൃഷ്ണനുമെല്ലാം വിളിച്ചിരുന്നു. ശൈലജ ടീച്ചറും എകെ ബാലന് സാറുമെല്ലാം സംസാരിച്ചിരുന്നു
Read More » - 28 SeptemberGeneral
മാന്യന്മാര് എന്ന് നടിച്ചുനടക്കുന്നവരും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്ന് എന്റെ സ്വന്തം അനുഭവത്തില്‍ പറയാന്‍ കഴിയും; ലിസി
ചില ക്രിമിനുകള്‍ മാത്രമാണ് ഇത്തരം ഏര്‍പ്പാടുകള്‍ ചെയ്യുന്നതെന്ന് ആരും തെറ്റിദ്ധരിക്കരുത്.
Read More » - 28 SeptemberGeneral
അയാള്‍ എന്ത് തെറ്റോ ചെയ്യട്ടേ അയാളെ കരി ഓയിലൊക്കെ ഒഴിച്ച് തലയൊക്ക തല്ലി പൊട്ടിച്ച് ഇങ്ങനെ…മോശമായി പോയി ഭാഗ്യലക്ഷ്മിയെ വിമര്‍ശിച്ച് നടന് സുധീര്‍
കേരളത്തിലെ ജനങ്ങള്‍ നല്കിയ സ്വാതന്ത്ര്യം അത് 'കൈയിലെടുത്തു'കൊണ്ട് ഇങ്ങനെയൊന്നും പ്രവര്‍ത്തിക്കാന്‍ പാടില്ലായിരുന്നു
Read More » - 28 SeptemberLatest News
കൊടുങ്ങല്ലൂരിന്റെ പാരമ്ബര്യ രക്തമാണ് മലയാളിയുടെ സിരകളില്‍ എന്നത് മറക്കണ്ട ! ഞരമ്ബന് നായരുടെ മേശപ്പുറത്ത് കിടക്കുന്ന ശബ്ദതാരാവലിയില്‍ ഇല്ലാത്ത ഒരു പുതിയ പദവും അവിടെ സ്ത്രീകള്‍ ഉപയോഗിച്ചിട്ടില്ല!! വിമർശനവുമായി ജോയ് മാത്യു
പൂഞ്ഞാറുകാരന് ഒരുവന് ചാനലില്‍ കുരച്ചത് ഇങ്ങിനെ 'ചന്ത പെണ്ണുങ്ങളെപ്പോലെ പെരുമാറി 'എന്ന് !ചന്തയില്‍ അധ്വാനിച്ചു ജീവിക്കുന്ന പെണ്ണുങ്ങളെ പുച്ഛിക്കുന്ന ഇവന് മറ്റൊരു ഞരമ്ബന്
Read More » - 27 SeptemberGeneral
ഭാഗ്യലക്ഷ്മിക്കും ദിയാ സനക്കും ശ്രീലക്ഷ്മിക്കും എതിരെ ജാമ്യം കിട്ടാത്ത വകുപ്പ് ചാർത്തി കേസെടുക്കുന്ന നയം നമുക്ക് സ്വീകാര്യമല്ല!! പ്രതികരണവുമായി ഡബ്ല്യൂ സിസി
ഇവിടെ കുറ്റവാളികളുടെ പ്രതികരണങ്ങളെയും അതിനെതിരെ പോരാടുന്ന സ്ത്രീകളുടെ പ്രതികരണങ്ങളെയും ഒരേ തട്ടിൽ വച്ച് അളക്കാൻ ശ്രമിക്കുന്നത് നീതിയല്ല.
Read More » - 27 SeptemberGeneral
നിരന്തരം വാക്കുകളാലും, നോട്ടങ്ങളാലും ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീയുടെ പുകഞ്ഞു പൊട്ടലായി മാത്രമെ നമുക്ക് ഇതിനെ കാണാന്‍ കഴിയൂ; ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി ഫെഫ്ക
ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, ആണധികാരത്തിന്റേയും കപടസദാചാരവാദികളുടേയും സ്ഥിരം ഇരകളാണ്.
Read More »