bhadran
- Apr- 2020 -10 AprilCinema
‘നിനക്ക് ഇരിക്കട്ടെ മോനെ എൻ്റെ വക ഒരു കുതിരപ്പവൻ’ ; ടിക് ടോക് താരം കാര്‍ത്തിക്കിനെ അഭിനന്ദിച്ച് സംവിധായകൻ ഭദ്രന്
മലയാള സിനിമയിലെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകരിലൊരാണ് ഭദ്രന്. സോഷ്യൽ മീഡിയയിലും സജീവമായ താരത്തിന്റെ പുതിയൊരു ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധയമാകുന്നത്. ടിക് ടോക് വീഡിയോയിലൂടെയും…
Read More » - Mar- 2020 -31 MarchGeneral
മോഹൻലാല്‍ തുണി പറിച്ചാൽ ആളുകള്‍ കൂവും, ആടു തോമ തുണി പറിച്ചാൽ കൂവില്ല. എന്റെ പടത്തിൽ മോഹൻലാലില്ല!!
ചീഫ് സെക്രട്ടറിയും ഡോക്ടറും എഞ്ചിനീയറുമായിത്തീരുന്ന ശിഷ്യന്മാരിൽ അഭിരമിച്ചും, റാങ്ക് വാങ്ങുന്ന കുട്ടിയെ സ്നേഹിച്ചും, പഠിക്കാൻ പിന്നിലായിപ്പോയവനെക്കൊണ്ട് കസേര തുടപ്പിച്ചും 25 കൊല്ലങ്ങൾക്കിപ്പുറവും കടുവാ ചാക്കോമാരുണ്ട്.
Read More » - 30 MarchCinema
ചങ്ങനാശ്ശേരി മാര്‍ക്കറ്റില്‍ എന്ത് ചെയ്യണമെന്നറിയാതെ നിന്ന ഞങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം ദൈവദൂതനെ പോലെ പ്രത്യക്ഷപ്പെട്ടു: ‘സ്ഫടികം’ ഇരുപത്തിയഞ്ചാം വര്‍ഷം പിന്നിടുമ്പോള്‍ ആ രഹസ്യം വെളിപ്പെടുത്തി ഭദ്രന്
മലയാള സിനിമയില്‍ ‘സ്ഫടികം’ എന്ന ചിത്രം എന്നും ഒരു അത്ഭുതമാണ്. വാണിജ്യ സിനിമയിലെ ഏറ്റവും മികച്ച ക്ലാസിക് സിനിമ എന്ന് വിളിപ്പേരുള്ള സ്ഫടികത്തിന് ഇരുപത്തിയഞ്ച് വയസ്സുകള്‍ പിന്നിടുമ്പോള്‍…
Read More » - 30 MarchGeneral
കറുത്ത മുട്ടനാടിന്റെ ചങ്കിലെ ചോര കുടിച്ച് തുണിപറിച്ചടിക്കുന്ന ആട്തോമ; സ്ഫടികം ഫസ്റ്റ് ലുക്ക്
മലയാള സിനിമയിലെ എക്കാലത്തെയുംഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മോഹന്‍ലാല്‍-ഭദ്രന് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സ്ഫടികം. ഈ ബ്ലോക് ബസ്റ്റര്‍ ചിത്രത്തിന്റെ 25-ആം വാര്‍ഷികമാണ് ഇന്ന്. ചിത്രത്തിന്റെ റീ റിലീസിനായി ആരാധകര്‍…
Read More » - 29 MarchCinema
സംവിധാനം ചെയ്ത സിനിമകള്‍ ഒന്നും റിലീസിന് ശേഷം കണ്ടിട്ടില്ല പക്ഷെ ഇത് കണ്ടു ശരിക്കും ഞെട്ടി: മനസ്സ് തുറന്നു ഭദ്രന്
രണ്ടു കോടിയോളം രൂപ മുടക്കി റീ റിലീസിംഗിന് തയ്യാറെടുക്കുന്ന മോഹന്‍ലാല്‍- ഭദ്രന് ടീമിന്റെ ക്ലാസ് ആന്‍ഡ് മാസ് ചിത്രം സ്ഫടികത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി ഭദ്രന്. തിയേറ്ററില്‍ പോയി…
Read More » - 29 MarchGeneral
എക്കാലത്തെയും ഹിറ്റ് ചിത്രം സ്ഫടികത്തിനു 25-ാം വാര്‍ഷികം; റീ റിലീസിനെക്കുറിച്ച് ഭദ്രന്
സിനിമയുടെ റീ റിലീസിനായി ജ്യോമെട്രിക്സ് എന്ന കമ്പനി രൂപീകരിച്ചിട്ടുണ്ട്. സിനിമയുടെ തനിമ നഷ്ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിംഗ് ആണ് നടത്തുക.
Read More » - Feb- 2020 -27 FebruaryGeneral
വെള്ളയടിച്ച പുരോഹിത വര്‍ഗ്ഗം ഉള്ള എല്ലാ മതങ്ങള്‍ക്കും, മതഭ്രാന്തന്മാര്ക്കും നേരെയാണ് ഈ ചിത്രം; ഭദ്രന്
ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അന്‍വര്‍ റഷീദ് ചത്രം ‘ട്രാന്‍സി’നെ അഭിനന്ദിച്ച് സംവിധായകന് ഭദ്രന്. ക്രിസ്തുവിനോ അവിടുത്തെ വചനത്തിനോ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ ക്രിസ്തുവിനെ…
Read More » - 16 FebruaryGeneral
”പഴയ മോഹന്‍ലാലിന് എന്ത് സംഭവിച്ചു എന്നറിയില്ല, വിഷമമുണ്ട്!” സംവിധായകൻ ഭദ്രൻ മനസ്സ് തുറക്കുന്നു
‘കറുത്ത മുട്ടനാടിന്റെ ചോര കുടിക്കുന്ന തോമാച്ചായൻ’ ഒരുകാലഘട്ടത്തിൽ മലയാളസിനിമ അടക്കിവാണ ചിത്രമായിരുന്നു മോഹൻലാൽ നായകനായ സ്ഫടികം. ഈ ചിത്രത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ കൂട്ടുകെട്ടാണ് മോഹന്‍ലാലും ഭദ്രനും. സ്ഫടികത്തിലെ…
Read More » - Jan- 2020 -21 JanuaryCinema
അങ്കിള്‍ബണ്‍ സൃഷ്ടിച്ചത് എങ്ങനെയെന്ന രഹസ്യം വെളിപ്പെടുത്തി ഭദ്രന്
മേക്കോവറില്‍ എപ്പോഴും അത്ഭുതപ്പെടുത്തുന്ന മോഹന്‍ലാല്‍ തന്റെ പഴയകാല സിനിമാ കരിയറിലും പ്രേക്ഷകര്‍ക്ക് വേറിട്ട മുഖം നല്കി മിന്നി നിന്നിട്ടുണ്ട്. ‘അങ്കിള്‍ ബണ്‍’ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ മേക്കൊവര്‍…
Read More » - 18 JanuaryCinema
കോര്‍പ്പറേഷനിലെ പൈപ്പ് വെള്ളം കുടിച്ചാണ് ദിവസങ്ങള്‍ തള്ളി നീക്കിയത്,ശേഷം എനിക്ക് ഓഫര്‍ ചെയ്തത് 25 ഏക്കര്‍: വേറിട്ട അനുഭവം പറഞ്ഞു ഭദ്രന്
ഹരിഹരന് എന്ന പ്രഗല്ഭ സംവിധായകനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചു തുടങ്ങിയ ഭദ്രന് പിന്നീട് മലയാള സിനിമയിലെ മുന്‍ നിര സംവിധായകരില്‍ പ്രധാനിയായി മാറുകയായിരുന്നു. അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന…
Read More »