asif ali
- Apr- 2021 -16 AprilGeneral
മാസ് ലുക്കിൽ ആസിഫ് അലി ; വൈറലായി ചിത്രം
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ എന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരത്തിന്റെ പുതിയ ലുക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ആസിഫ് അലി…
Read More » - 14 AprilCinema
‘കുറ്റവും ശിക്ഷയും’ ; സിനിമയുടെ റിലീസിങ് പോസ്റ്റർ പങ്കുവെച്ച് കേരള പൊലീസ്
ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് കുറ്റവും ശിക്ഷയും. ജൂലൈ രണ്ടിന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ആസിഫ് അലി തന്നെയാണ് ഇക്കാര്യം…
Read More » - 13 AprilCinema
ആസിഫ് അലിയുടെ ‘കുറ്റവും ശിക്ഷയും’
ആസിഫ് അലിയെ പ്രധാനകഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ‘കുറ്റവും ശിക്ഷയും’ ജൂലൈ രണ്ടിന് തിയേറ്ററുകളിലെത്തും. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടനും…
Read More » - 13 AprilCinema
ആസിഫ് അലി ചിത്രം ‘കുറ്റവും ശിക്ഷയും’ തിയേറ്ററുകളിലേക്ക് ; റിലീസ് തീയതി പ്രഖ്യാപിച്ചു
ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് കുറ്റവും ശിക്ഷയും. സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടു. ജൂലൈ രണ്ടിന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.…
Read More » - 6 AprilCinema
‘ഇതെന്താണിത്? ഇതൊന്നും ശരിയല്ല, മാറി നിൽക്കൂ’; മാധ്യമപ്രവര്‍ത്തകരോട് ഫഹദ് ഫാസിൽ
ആലപ്പുഴ: മാധ്യമപ്രവർത്തകരോട് കയർത്ത് നടൻ ഫഹദ് ഫാസിൽ. ആലപ്പുഴയിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. മൈക്കുമായി ദേഹത്തേക്കടുത്ത മാധ്യമപ്രവര്‍ത്തകരോട് മാറി നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു താരം. ഇതെന്താണിത് ഇത്…
Read More » - 4 AprilGeneral
രാഷ്ട്രീയ നയം ഇന്ന് വ്യക്തമാക്കുമെന്ന് നടന് ആസിഫ് അലി
നിയമസഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നയം ഇന്ന് വ്യക്തമാക്കുമെന്ന പ്രഖ്യാപനവുമായി നടന് ആസിഫ് അലി. തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിക്കുന്ന ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് രാഷ്ട്രീയ നയം…
Read More » - Feb- 2021 -24 FebruaryCinema
‘മഹാവീര്യർ’ എബ്രിഡ് ഷൈൻ ചിത്രത്തിൽ നിവിൻ പോളിയും ആസിഫ് അലിയും ; ചിത്രീകരണം ആരംഭിച്ചു
എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മഹാവീര്യർ’. ചിത്രത്തിൽ നിവിൻ പോളി, ആസിഫ് അലി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയുടെ ചിത്രീകരണം രാജസ്ഥാനിൽ…
Read More » - 23 FebruaryCinema
തനിക്ക് എന്തോ സൈക്കോളജിക്കൽ ഡിസോർഡർ: നടൻ ആസിഫ് അലി
ഫോണെടുക്കാത്ത സ്വഭാവത്തിൽ ഒരു മാറ്റവും വന്നിട്ടില്ലെന്ന് നടൻ ആസിഫ് അലി. അതെന്തോ ഒരു സൈക്കോളജിക്കൽ ഡിസോർഡാറാണെന്ന് തോന്നുന്നു എന്നും, ഒരു ഫോബിയ പോലെ എന്തോ ആണതെന്നും…
Read More » - 23 FebruaryCinema
മഹേഷിന്റെ മാരുതി റെഡി: പുതുക്കി പണിതത് 1984 മോഡൽ വണ്ടി
ആസിഫ് അലിയെ നായകനാക്കി മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ‘മഹേഷും മാരുതിയും’ എന്ന സിനിമയ്ക്ക് വേണ്ടി 1984 മോഡൽ മാരുതി 800 കാർ പുതുക്കി പണിത് പുറത്തിറക്കി.…
Read More » - 22 FebruaryCinema
നിവിൻ പോളിയും ആസിഫ് അലിയും ഒന്നിക്കുന്നു ; സിനിമയുടെ ചിത്രീകരണം ഉടൻ
സംവിധായകൻ എബ്രിഡ് ഷൈനിന്റെ പുതിയ ചിത്രത്തിൽ നിവിൻ പോളിയും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. 10 വർഷത്തിന് ശേഷം വീണ്ടും ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. ട്രാഫിക്,…
Read More »