amma association
- Oct- 2020 -5 OctoberGeneral
ട്വന്റി 20യ്ക്ക് പിന്നാലെ ‘അമ്മ’യിൽ വീണ്ടും ഒരു താര മാമാങ്കത്തിന് കളം ഒരുങ്ങു!!
2008 ല്‍ ഒരു അമ്മ അംഗം പോലും ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലം വാങ്ങിയില്ല. ഇത്തവണയും അങ്ങനെയായിരിക്കും.'
Read More » - Sep- 2020 -30 SeptemberGeneral
2 പ്രമുഖ നടൻമാർ പ്രതിഫലം കൂട്ടി; 75 ലക്ഷം വാങ്ങിയിരുന്ന നടൻ കൂട്ടിയത് ഒരു കോടി; നിലപാട് കടുപ്പിച്ച് സംഘടന
50 ശതമാനത്തോളം കുറഞ്ഞ പ്രതിഫലത്തിലാണു മോഹൻലാൽ ദൃശ്യം 2ൽ അഭിനയിക്കുന്നത്.
Read More » - Jul- 2020 -5 JulyGeneral
നിർമാതാക്കളുടെ ആവശ്യം അംഗീകരിച്ച് അമ്മ; യോഗം നടന്ന ഹോട്ടൽ അടപ്പിച്ചു
ജനറൽ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റുമാരായ മുകേഷ്, ഗണേഷ്, അംഗങ്ങളായ സിദ്ധിഖ്, ആസിഫ് അലി, രചന നാരായണൻകുട്ടി എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
Read More » - 5 JulyGeneral
അമ്മയുടെ യോഗം കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച്; യോഗം നടന്നത് കൊച്ചി കണ്ടയ്ന്മെന്റ് സോണില്‍?
രണ്ടു എം എല്‍എ മാര്‍ അടക്കമുള്ള താരങ്ങള്‍ പങ്കെടുക്കുന്ന യോഗമാണ് വിവാദത്തില്‍ ആയിരിക്കുന്നത്.
Read More » - 5 JulyGeneral
അമ്മയുടെ നിര്‍വാഹക സമിതി യോഗം ഇന്ന്; മോഹന്‍ലാല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കും
പുതിയ സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങിയത് സംബന്ധിച്ച വിവാദങ്ങളും അമ്മയുടെ ചര്‍ച്ചയില്‍ ഉയരും.
Read More » - Jun- 2020 -28 JuneGeneral
‘അമ്മ’യ്ക്ക് വിശദീകരണം നല്കി നടന് നീരജ് മാധവ്; ആരോപണത്തിലുറച്ച് നീരജ്!! വെളിപ്പെടുത്തല്‍
കത്തിന്റെ പകര്‍പ്പ് 'അമ്മ' സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയ്ക്ക് കൈമാറി. ഫെഫ്കയുടെ ആവശ്യപ്രകാരമായിരുന്നു അമ്മ നീരജ് മാധവിനോട് വിശദീകരണം തേടിയത്.
Read More » - 18 JuneGeneral
ഈ സംഘം ആരെന്ന് നീരജ് വെളിപ്പെടുത്തണം; അമ്മയ്ക്ക് ഫെഫ്കയുടെ കത്ത്
മലയാള സിനിമയില്‍ ചില അലിഖിത നിയമങ്ങളുണ്ടെന്നും പാരമ്ബര്യമുള്ളവര്‍ ഇവിടെ സുരക്ഷിതരാണെന്നുമായിരുന്നു നീരജ് വ്യക്തമാക്കാന്‍ ശ്രമിച്ചത്. ഇതിന് പിന്നാലെയാണ് ഫെഫ്കയുടെ പ്രതികരണം
Read More » - 7 JuneLatest News
താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിനെതിരെ താരസംഘടന
കൊച്ചി: കോവിഡ് പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ മലയാള സിനിമ മേഖലയെ കരകയറ്റാന്‍ താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാക്കളുടെ സംഘടന പരസ്യമായി ആവശ്യപ്പെട്ടതില്‍ അതൃപ്തി അറിയിച്ച് താരസംഘടനയായ അമ്മ…
Read More » - May- 2020 -30 MayGeneral
സുരേഷ് ഗോപി ‘അമ്മ’ സംഘടനയില്‍ നിന്നും ഇറങ്ങിപ്പോയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ
ആടുജീവിത സിനിമാ സംഘം ജോർദ്ദാനിൽ കുടുങ്ങിയപ്പോൾ രക്ഷകനായ് ഓടിയെത്തിയത് സുരേഷ് ഗോപിയാണ്.. ജോർദ്ദാൻ അംബാസിഡറെ നേരിൽ വിളിച്ച് സഹായങ്ങൾ ഏർപ്പാട് ചെയ്തത് സുരേഷിന്റെ MP പദവിയുടെ പിൻബലത്തിലായിരുന്നു.
Read More » - 12 MayGeneral
തെരുവില്‍ കഴിയുന്നവരെ കുളിപ്പിക്കാന്‍ മൊബൈല്‍ ബാത്ത് സര്‍വ്വീസ്; കുളിപ്പിക്കാന്‍ നടന് വിനുമോഹനും ഭാര്യയും !!
തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ പരിസരത്ത് നടത്തുന്ന സേവനത്തിന്റെ ചിത്രങ്ങള്‍ വിനു മോഹന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു.
Read More »