amma association
- Jul- 2018 -19 JulyCinema
മൂന്നു നടിമാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് താരസംഘടന ‘അമ്മ’!!
പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഡബ്ല്യൂസിസിയുമായി താരസംഘടനയായ അമ്മ ചര്‍ച്ചയ്ക്ക് തയ്യാറായി. നടന് ദിലീപിനെ അമ്മയിലേയ്ക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ സംഘടനയില്‍…
Read More » - 11 JulyCinema
എ.എം.എം.എ ഒരു കുടുംബമാണെങ്കില്‍ വാക്കാല്‍ നല്കുന്ന പരാതി സംഘടന പരിഗണിക്കില്ലേ; വിമര്‍ശനവുമായി നടി
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയനായ ദിലീപിനെ താരസംഘടനയായ എ.എം.എം.എയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ വലിയ പ്രതിഷേധം ശക്തമാകുകയാണ്. അമ്മയില്‍ അംഗങ്ങളായ നാല് വനിതാ താരങ്ങള്‍…
Read More » - 10 JulyLatest News
കാര്യമറിയാതെയാണു പലരും ‘അമ്മയെ’ ചീത്ത പറയുന്നത്; ഇടവേള ബാബുവിന്റെ കുറിപ്പ് വൈറലാകുന്നു
മലയാളത്തിലെ താരസംഘടനയായ അമ്മയിലേക്ക് നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുക്കുന്ന സംഭവുമായി ബന്ധപ്പെട്ട് നാല് നടിമാർ രാജിവെച്ചത് വലിയ ചർച്ചാ വിഷയമായിരുന്നു. അമ്മയിലെ പുരുഷ മേധാവിത്വത്തിനും…
Read More » - 10 JulyGeneral
താരസംഘടനയ്ക്കെതിരെ ആഞ്ഞടിച്ച് പത്മപ്രിയ
താരസംഘടനയായ അമ്മയ്ക്കെതിരെ ആഞ്ഞടിച്ച് നടി പത്മപ്രിയ. അമ്മയില്‍ ജനാധിപത്യമില്ലെന്ന് നടി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംഘടനയുടെ പ്രസിഡന്റും നടനുമായ മോഹന്‍ലാല്‍ പറഞ്ഞത് പലതും ശരിയല്ലെന്നും എന്തുകൊണ്ടാണ് അദ്ദേഹം…
Read More » - 9 JulyCinema
മോഹന്‍ലാലിന്റെ ആ നിലപാടിനോട് യോജിക്കാനാകില്ല; പദ്മപ്രിയ
നടന് ദിലീപിനെ താര സംഘടനയായ അമ്മയിലേയ്ക്ക് തിരിച്ചെടുക്കുന്നത് വലിയ പ്രതിഷേധം ഉണ്ടാക്കുകയാണ്. അമ്മയില്‍ ജനാധിപത്യമില്ലെന്നും മത്സരിക്കാന്‍ ആഗ്രഹിച്ച നടിയെ പിന്തിരിപ്പിച്ചെന്നുമുള്ള വിമര്‍ശനവുമായി വനിതാ സംഘടനയും രംഗത്തെത്തി. എന്നാല്‍…
Read More » - 5 JulyCinema
ഇടവേള ബാബുവിനെതിരെ ഗുരുതര ആരോപണവുമായി നടന് ഷമ്മി തിലകന്; മമ്മൂട്ടിയ്ക്കെതിരെ നടപടി വേണമെന്നും ആവശ്യം
പതിനേഴു വര്‍ഷം അധ്യക്ഷ സ്ഥാനം വഹിച്ച ഇന്നസെന്റ് പദവി ഒഴിഞ്ഞതോടെ താര സംഘടനയായ അമ്മയുടെ തലപ്പത്തേയ്ക്ക് നടന് മോഹന്‍ലാല്‍ എത്തിക്കഴിഞ്ഞു. എന്നാല്‍ നടന് ദിലീപിനെ സംഘടനയിലേയ്ക്ക് തിരിച്ചെടുക്കുന്ന…
Read More » - 3 JulyLatest News
സ്ത്രീയെന്ന പരിഗണന നൽകാതെയാണ് ഈ കടന്നക്രമണം ; ഊര്‍മിള ഉണ്ണി
താര സംഘടനയായ അമ്മയിലേക്ക് നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന് ദിലീപിനെ തിരിച്ചെടുക്കുന്ന സംഭവവുമായി ബന്ധപ്പെട്ട് തന്നെ തെറ്റുകാരിയാക്കുകയാണെന്ന് നടി ഊര്‍മിള ഉണ്ണി. സ്ത്രീ എന്ന പരിഗണന…
Read More » - 2 JulyCinema
ജഗതിയെ കാണാനാണ് താരസംഘടനക്കാര്‍ വന്നത്; വിമര്‍ശനവുമായി കൈതപ്രം
താര സംഘടനായ അമ്മയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൈതപ്രം ദാമോദരന്‍ നമ്ബൂതിരി. തന്റെ ആശുപത്രിവാസക്കാലത്ത് തിരിഞ്ഞു നോക്കിയിലെന്ന വിമര്‍ശനമാണ് കൈതപ്രം ഉയര്‍ത്തുന്നത്. താന്‍ ആശുപത്രിയില്‍ ആയിരുന്ന സമയത്ത് ജഗതിയെ…
Read More » - 2 JulyCinema
ദിലീപിനെതിരേയുള്ള എക്സിക്യൂട്ടിവ് തീരുമാനം മരവിപ്പിച്ചത് പൃഥ്വിരാജും രമ്യ നമ്ബീശനും ഉള്‍പ്പെട്ട സമിതി!!
ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത തീരുമാനം വലിയ ചര്‍ച്ചയാകുമ്പോള്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തുകയാണ് നടനും എ.എം.എം.എ സെക്രട്ടറിയുമായ സിദ്ദിഖ്. ദിലീപിനെ പുറത്താക്കാന്‍ എക്സിക്യൂട്ടിവ് എടുത്ത തീരുമാനം സാധുവായിരുന്നില്ലെന്ന് ഒരു…
Read More » - 1 JulyGeneral
‘പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല’, അമ്മ വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന് കമല്‍
തിരുവനന്തപുരം: നടന് ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ വിവാദം ഉയരുേമ്പാള്‍ പ്രതികരണവുമായി സംവിധായകന് കമല്‍. സംഭവത്തില്‍ തുടക്കം മുതല്‍ തന്നെ കമല്‍ പ്രതികരണം അറിയിച്ചിരുന്നില്ല. സാമൂഹിക സാംസ്കാരിക…
Read More »