Amber Heard
- Jun- 2022 -15 JuneCinema
പ്രചരിക്കുന്നത് വാസ്തവവിരുദ്ധം: ‘അക്വാമാൻ 2’വിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് ആംബർ ഹേഡ്
മുൻ ഭർത്താവും ഹോളിവുഡ് നടനുമായ ജോണി ഡെപ്പ് നൽകിയ മാനനഷ്ടക്കേസിന് പിന്നാലെ നടി ആംബർ ഹേഡ് വാർത്തകളിൽ നിറഞ്ഞിരുന്നു. പിന്നീട്, കേസിൽ ഡെപ്പിന് അനുകൂലമായ വിധി വരികയും…
Read More » - 15 JuneCinema
ഡെപ്പിൻറെ സാക്ഷികൾ കൂലിത്തൊഴിലാളികൾ: ആരോപണവുമായി ആംബർ ഹേഡ്
ഇക്കഴിഞ്ഞ ജൂൺ ഒന്നിനാണ് ഹോളിവുഡ് താരം ജോണി ഡെപ്പും മുൻ ഭാര്യയും നടിയുമായ ആംബർ ഹേഡും തമ്മിലുള്ള മാനനഷ്ടക്കേസിന്റെ വിധി വന്നത്. കേസിൽ ഡെപ്പിനായിരുന്നു വിജയം. ഇപ്പോളിതാ,…
Read More » - 11 JuneCinema
വീടിന്റെ ഒരു ഭാഗത്തിന്റെ വില 13.7 കോടി രൂപ: ജോണി ഡെപ്പും ആംബര്‍ ഹേഡും ഒന്നിച്ച് താമസിച്ചിരുന്ന വീട് വില്‍പ്പനയ്ക്ക്
ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പും ആബർ ഹേഡും താമസിച്ചിരുന്ന വീട് വിൽപ്പനയ്ക്ക്. ആംബർ ഹേഡിനെതിരെയുള്ള ജോണി ഡെപ്പിന്റെ മാനനഷ്ടക്കേസിൽ ഡെപ്പിന് അനുകൂല വിധി വന്നതിന് പിന്നാലെയാണ് ഡെപ്പ്…
Read More » - 9 JuneCinema
മാനനഷ്ടക്കേസ് പണത്തിന് വേണ്ടിയായിരുന്നില്ല, സല്‍പ്പേര് വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യം: ഡെപ്പിന്റെ അഭിഭാഷകര്‍
പ്രമുഖ താരം ജോണി ഡെപ്പും ആംബർ ഹേഡും തമ്മിലുള്ള പരസ്പര ആരോപണങ്ങൾ നിറഞ്ഞ മാനനഷ്ടക്കേസ് ഏറെ ചർച്ചയായിരുന്നു. കേസിൽ ഡെപ്പിന് അനുകൂലമായ വിധിയായിരുന്നു വന്നത്. ആറ് ആഴ്ചത്തെ…
Read More » - 5 JuneCinema
എല്ലാ വാതിലുകളും നിനക്കുനേരെ അടയ്ക്കുമ്പോള്‍ നിനക്ക് ഞാന്‍ മാത്രമുണ്ടാകും: ആംബര്‍ ഹേഡിന് വിവാഹാഭ്യർത്ഥന
പ്രശസ്ത ഹോളിവുഡ് നടി ആംബര്‍ ഹേഡിനോട് വിവാഹ അഭ്യര്‍ത്ഥനയുമായി സൗദി പൗരന്. മൂൻ ഭർത്താവ് ജോണി ഡെപ്പുമായുണ്ടായ മാനനഷ്ട കേസില്‍ ആംബര്‍ ഹേഡിന് എതിരെ കോടതി വിധി…
Read More » - May- 2022 -6 MayGeneral
മദ്യകുപ്പി ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചു: നടനെതിരെ മൊഴി നല്കി, കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് ആംബര്‍ ഹേര്‍ഡ്
8 മുതല്‍ 10 എം ഡി എം എ ഗുളികകള്‍ ഡെപ്പ് കഴിക്കാറുണ്ട്
Read More » - Apr- 2022 -26 AprilGeneral
ഭാര്യ വലിച്ചെറിഞ്ഞ വോഡ്കയുടെ കുപ്പി കൊണ്ട് കയ്യിലെ എല്ല് പൊട്ടി, ചോരകൊണ്ട് ഭാര്യയുടെ ഉപദ്രവങ്ങള്‍ ചുമരില്‍ എഴുതി: നടൻ
ജോണ്‍ ഡെപ്പിന്റെ പരസ്പരവിരുദ്ധമായ ഈ പറച്ചിൽ കോടതിമുറിയില്‍ ചിരി ഉണര്‍ത്തി
Read More » - Apr- 2019 -13 AprilGeneral
മദ്യത്തിനും മയക്കുമരുന്നിനും അടിമ; കിടക്കയില്‍ നിന്ന് വലിച്ചിഴച്ച് അടിച്ചു; നടനെതിരെ നടിയുടെ വെളിപ്പെടുത്തല്‍
ഡെപ്പിനെ രാക്ഷസന് എന്നാണ് ഹേഡ് വിശേഷിപ്പിക്കുന്നത്. ഒരിക്കല്‍ മുടിയിലും തൊണ്ടയിലും കുത്തിപ്പിടിച്ച് കിടക്കയില്‍ നിന്ന് വലിച്ചിഴച്ച് അടിച്ചു. മുഖത്തും വയറ്റിലും ശക്തമായി തൊഴിച്ചു. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നു…
Read More » - Dec- 2018 -28 DecemberGeneral
ഗാര്‍ഹിക പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന്റെ പേരില്‍ വധഭീഷണി നേരിടുന്നു; വെളിപ്പെടുത്തലുമായി നടി
ഗാര്‍ഹിക പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന്റെ പേരില്‍ വധഭീഷണി നേരിടുകയാണെന്ന വെളിപ്പെടുത്തലുമായി യുവനടി. ഹോളിവുഡില്‍ തരംഗമായ അക്വാമാന് എന്ന ചിത്രത്തിലെ നായിക അമ്പര്‍ ഹേഡ് ആണ് തന്റെ ദുരിത…
Read More » - May- 2016 -29 MayHollywood
ഹോളിവുഡ് സൂപ്പര്‍താരം ജോണി ഡെപ്പിനെതിരെ ഭാര്യ ആംബര്‍ ഹേര്‍ഡ്
“പൈറേറ്റ്സ് ഓഫ് ദി കരീബിയന്‍” ചിത്രങ്ങളിലെ ക്യാപ്റ്റന്‍ ജാക്ക് സ്പാരോയായി ലോകമെങ്ങുമുള്ള സിനിമാപ്രേമികളുടെ മനസ്സില്‍ ഇടംനേടിയ ഹോളിവുഡ് സൂപ്പര്‍താരം ജോണി ഡെപ്പിനെതിരെ പരാതിയുമായി ഭാര്യയും പ്രശസ്ത നടിയുമായ…
Read More »