Ajith
- Aug- 2017 -17 AugustCinema
അജിത്ത് സാറിന്റെ വിസ്മയിപ്പിക്കുന്ന വ്യക്തിപ്രഭാവം; ‘വിവേഗ’ത്തെക്കുറിച്ച് നടന് ധനുഷ്
തമിഴ് സൂപ്പര്‍ താരം അജിത്തിന്റെ പുതിയ ചിത്രമായ വിവേഗത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ പ്രേക്ഷകര്‍ വലിയ ആവേശത്തിലാണ്. വന്‍ ജനസ്വീകാര്യത ലഭിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിനെയും, അജിത്തിന്റെ പ്രകടനത്തെയും പ്രശംസിച്ച്…
Read More » - 16 AugustGeneral
സൂപ്പർതാരം വിക്രം അഭിനയത്തോടൊപ്പം ഡബ്ബിംഗും ചെയ്യുമായിരുന്നു. ആർക്കൊക്കെയാണ് വിക്രം ശബ്ദം കൊടുത്തിട്ടുള്ളത്?
തൊണ്ണൂറുകളുടെ തുടക്കത്തിലാണ് വിക്രം സിനിമാ രംഗത്തെത്തുന്നത്. 1990’ൽ റിലീസായ ‘എൻ കാതൽ കണ്മണി’ എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. പിന്നീട് ചില തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും എല്ലാം കനത്ത…
Read More » - 9 AugustCinema
പ്രേക്ഷകര്‍ക്ക് ആഘോഷിക്കാനുള്ളതിലേറെ വിവേഗത്തിലുണ്ട്; ചിത്രത്തെക്കുറിച്ച് ചിത്രസംയോജകന്‍ റൂബന്‍
അജിത്തിന്റെ ‘വിവേഗം’ പ്രേക്ഷകര്‍ ആഘോഷമാക്കാന്‍ കാത്തിരിക്കുന്ന ചിത്രമാണ്. പ്രേക്ഷകര്‍ക്ക് സന്തോഷിക്കാനും, ആഘോഷിക്കാനും വക നല്കുന്ന വാക്കുകളാണ് ചിത്രത്തിന്റെ ചിത്രസംയോജകനായ റൂബന്‍ ഒരു അഭിമുഖത്തില്‍ പങ്കുവച്ചത്. ” വിവേകം…
Read More » - 4 AugustCinema
ആദ്യ സിനിമയുടെ ഷൂട്ടിങ്ങിനിടെ തന്നെ സംവിധായകന്റെ മരണം
വിജയപരാജയങ്ങളുടെ 25 വര്‍ഷം കടക്കുകയാണ് തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത്ത്. ആരാധകര്‍ സ്നേഹപൂര്‍വം തലയെന്ന് വിളിക്കുന്ന അജിത്ത് ദക്ഷിണേന്ത്യന്‍ തീയറ്ററുകളെ ഇളക്കിമറിക്കാന്‍ തുടങ്ങിയിട്ട് 25 വര്‍ഷം. ആദ്യമായി…
Read More » - 3 AugustCinema
അജിത്തിനും ശില ഒരുങ്ങുന്നു
കോളിവുഡ് ആരാധകരുടെ ഒരു പ്രത്യേക സ്വഭാവമാണ് വെള്ളിത്തിരയിലെ താരങ്ങള്‍ക്കായി അമ്പലവും ശിലകളും സ്ഥാപിക്കുകയെന്നത്. എന്നാല്‍ പുറമേ ആരാധകര്‍ ഇതിനെ അനുകൂലിക്കുന്നില്ലെങ്കിലും ഭൂരിഭാഗം താരങ്ങളും ഇതിനെ മനസ്സില്‍…
Read More » - Jul- 2017 -27 JulyCinema
അജിത്തിന്റെയും വിജയ്യുടെയും സിനിമകള്‍ക്ക് ഒരു കോടി കൈക്കൂലി നല്‍കേണ്ട അവസ്ഥ; നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടലോടെ സിനിമാ ലോകം
ഒരു സിനിമയുടെ സെന്‍സര്‍ഷിപ്പിനും നികുതിയിളവിനുമായി കോടികളാണ് തമിഴ് സിനിമ ഒഴുക്കുന്നതെന്ന് നിര്‍മാതാവ് കെ രാജന്. തമിഴ് സൂപ്പര്‍ താരങ്ങളായ അജിത്തിന്റെയും വിജയുടെയും ചിത്രങ്ങള്‍ പുറത്തിറക്കണമെങ്കില്‍ കുറഞ്ഞത് ഒരു…
Read More » - 22 JulyCinema
അക്കാര്യത്തില്‍ അജിത്തിനോട് തനിക്ക് അസൂയയായിരുന്നു; വിജയ് വെളിപ്പെടുത്തുന്നു
തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളാണ് വിജയും അജിത്തും. കോളിവുഡ് ആണ് അഭിനയ മേഖലയെങ്കിലും കേരളത്തിലും ഇരുവര്‍ക്കും ആരാധകര്‍ ഏറെയുണ്ട്. ഒരു കാലത്ത് തനിക്ക് അജിത്തിനോട് അസൂയ…
Read More » - 16 JulyCinema
അജിത്തിനെയും വിവേകത്തെയും കുറിച്ചുള്ള സോഷ്യല്‍ മീഡിയയിലെ പരിഹാസ ചര്‍ച്ചകള്‍ക്ക് മറുപടിയുമായി സംവിധായകന്
ശിവ സംവിധാനം ചെയ്യുന്ന വിവേകത്തിന്റെ ടീസറും ചിത്രത്തിലെ അജിതിന്റെ ഗെറ്റപ്പുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വലിയ തരംഗമായി. അതിനെ തുടര്‍ന്ന് അജിത്തിന്റെ സിക്സ്പാക്കിനെക്കുറിച്ചു സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച നടക്കുകയായിരുന്നു.…
Read More » - 14 JulyCinema
വിവേഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ അജിത് നായകനാകുന്ന പുതിയ സിനിമയായ വിവേഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11നാണ് സിനിമ പ്രദര്‍ശനത്തിന് എത്തുക. ശിവ സംവിധാനം ചെയ്യുന്ന വിവേഗത്തില്‍…
Read More » - 13 JulyCinema
ആരാധകരോട് ക്ഷമ ചോദിച്ച് അജിത്ത്
സിനിമാ മേഖലയില്‍ സൂപ്പര്‍താര പദവികളും സ്ഥാനങ്ങളും ഇപ്പോഴും താരങ്ങളെ മോഹിപ്പിക്കും. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തനാകുകയാണ് തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത്ത്. പരാജയപ്പെട്ട ചിത്രങ്ങളും സൂപ്പര്‍ വിജയം എന്ന്…
Read More »