actor
- Aug- 2022 -5 AugustBollywood
തോക്ക് ലൈസന്‍സിന് പിന്നാലെ ബുള്ളറ്റ് പ്രൂഫ് കാറും: സുരക്ഷ ശക്തമാക്കി സൽമാൻ ഖാൻ
വധഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അടുത്തിടെയാണ് മുംബൈ പൊലീസ് ബോളിവുഡ് നടൻ സൽമാൻ ഖാന് തോക്കിന് ലൈസൻസ് നൽകിയത്. ഒരു തോക്ക് കൈവശം വെയ്ക്കാനുള്ള അനുമതിയാണ് നൽകിയത്. ഇതിന്…
Read More » - 4 AugustBollywood
ബോളിവുഡ് നടൻ മിതിലേഷ് ചതുർവേദി അന്തരിച്ചു
ബോളിവുഡ് നടൻ മിതിലേഷ് ചതുർവേദി അന്തരിച്ചു. 67 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പത്ത് ദിവസം മുൻപ് കുഴഞ്ഞുവീണതിനെ തുടർന്ന് മിതിലേഷിനെ ലക്നൗവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.…
Read More » - 4 AugustCinema
വാക്ക് പാലിച്ച് സുരേഷ് ഗോപി: നന്ദന മോൾക്ക് ഇൻസുലിൻ പമ്പ് കൈമാറി
ടൈപ്പ് വൺ പ്രമേഹ ബാധിതയായ നന്ദന മോൾക്ക് ഇൻസുലിൻ പമ്പ് എന്ന ഉപകരണം വാങ്ങി നൽകാമെന്ന് നടൻ സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇപ്പോളിതാ, ആ വാക്ക് പാലിച്ചിരിക്കുകയാണ്…
Read More » - 1 AugustBollywood
സൽമാൻ ഖാന് തോക്ക് ഉപയോഗിക്കാം: ലൈസൻസ് നൽകി മുംബൈ പൊലീസ്
ബോളിവുഡ് നടൻ സൽമാൻ ഖാന് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് ലഭിച്ചു. മുംബൈ പോലീസാണ് ലൈസൻസ് അനുവദിച്ചത്. ഒരു തോക്ക് കൈവശം വെയ്ക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. സല്‍മാനും പിതാവ്…
Read More » - Jul- 2022 -29 JulyCinema
അങ്കമാലി ഡയറീസ് താരം ശരത് ചന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തി
അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ശ്രദ്ധേയനാണ് യുവനടൻ ശരത് ചന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തി. 37 വയസായിരുന്നു. കൂടെ, മെക്സിക്കൻ അപാരത, സിഐഎ എന്നിവയാണ് ശരത് അഭിനയിച്ച…
Read More » - 26 JulyCinema
അദ്ദേഹത്തിന്റെ മകളുടെ വിവാഹം അച്ഛന്റെ സ്ഥാനത്ത് നിന്ന് നടത്തി, അതാണ് യഥാർത്ഥ നന്ദി പറച്ചിൽ: സുരേഷ് ഗോപി പറയുന്നു
സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം മലയാള സിനിമയിൽ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു തമ്പി കണ്ണന്താനം. രാജാവിന്റെ മകൻ, വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കന്മാർ, ഇന്ദ്രജാലം, നാടോടി,…
Read More » - 23 JulyCinema
സിമ്പു വിവാഹിതനാകുന്നു: വെളിപ്പെടുത്തി അച്ഛൻ രാജേന്ദർ
തമിഴ് താരം സിമ്പു വിവാഹിതനാകുന്നു. സിമ്പുവിന്റെ അച്ഛൻ ടി രാജേന്ദറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംവിധായകനും നിർമ്മാതാവുമായ രാജേന്ദർ അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം ചെന്നൈയിൽ മടങ്ങിയെത്തിയപ്പോഴാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.…
Read More » - 23 JulyCinema
199 രൂപയുടെ സ്ലിപ്പറും ധരിച്ച് ‘ലൈഗർ’ ട്രെയ്ലർ ലോഞ്ചിനെത്തി വിജയ് ദേവരകൊണ്ട: കാരണം ഇതാണ്
‘അർജുൻ റെഡ്ഡി’ എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് വിജയ് ദേവരകൊണ്ട. ഫാഷൻ ഐക്കണായ വിജയ് ദേവരകൊണ്ടയുടെ വസ്ത്രധാരണം എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്.…
Read More » - 21 JulyCinema
‘ചെക്കൻ വേറെ ട്രാക്കാണ്’: പ്രണവിന്റെ സാഹസിക വീഡിയോ ഏറ്റെടുത്ത് ആരാധകർ
യാത്രകളോടും സാഹസികതയോടുമെല്ലാം ഏറെ ഇഷ്ടമുള്ള ആളാണ് പ്രണവ് മോഹൻലാൽ. പാർക്കൗർ, സർഫിങ്ങ്, മലകയറ്റം എന്നിവയിലെല്ലാം പ്രത്യേക പരിശീലനം നേടിയ പ്രണവ് തന്റെ സാഹസിക വീഡിയോകളും യാത്രാവിശേഷങ്ങളുമൊക്കെ ഇടയ്ക്ക്…
Read More » - 19 JulyCinema
മന്ത്രി ഇടപെട്ടു: നടന് രാജ്മോഹന്റെ ഭൗതിക ശരീരം ചലച്ചിത്ര അക്കാദമി ഏറ്റുവാങ്ങും
അന്തരിച്ച നടന് രാജ്മോഹന്റെ മൃതദേഹം ചലച്ചിത്ര അക്കാദമി ഏറ്റുവാങ്ങും. സാംസ്കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്റെ നിര്‍ദേശപ്രകാരമാണ് ചലച്ചിത്ര അക്കാദമി മൃതദേഹം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ…
Read More »