actor
- Aug- 2022 -12 AugustBollywood
നഗ്ന ഫോട്ടോഷൂട്ട്: രൺവീർ സിംഗിനെ പോലീസ് ചോദ്യം ചെയ്യും
നഗ്ന ഫോട്ടോഷൂട്ട് വിവാദത്തിൽ ബോളിവുഡ് നടൻ രൺവീർ സിംഗിനെ മുംബൈ പൊലീസ് ചോദ്യം ചെയ്യും. സോഷ്യൽ മീഡിയയിലൂടെ നഗ്ന ചിത്രങ്ങൾ പങ്കുവച്ചെന്ന പരാതിയിൽ രൺവീറിനെതിരെ കേസെടുത്തിരുന്നു. രൺവീർ…
Read More » - 11 AugustCinema
ഷൂട്ടിങ്ങിനിടയിൽ അപകടം: നടൻ വിശാലിന് പരിക്ക്
സിനിമ ചിത്രീകരണത്തിനിടെ തമിഴ് നടൻ വിശാലിന് പരിക്കേറ്റു. ‘മാർക്ക് ആന്റണി’ എന്ന ചിത്രത്തിലെ ആക്ഷൻ രംഗത്തിന്റെ ചിത്രീകരണത്തിനിടെ കാൽമുട്ടിനാണ് വിശാലിന് പരിക്കേറ്റത്. അപകടത്തെ തുടർന്ന് വിശാലിനെ അടുത്തുള്ള…
Read More » - 10 AugustCinema
ആളില്ലാത്ത വീട്ടിൽ കയറി മദ്യം മോഷ്ടിച്ചു: ‘ഫ്ലാഷ്’ താരം എസ്ര മില്ലർ വീണ്ടും കുരുക്കിൽ
ഹോളിവുഡ് താരം എസ്ര മില്ലറിനെതിരെ വീണ്ടും കേസ്. വെർമോണ്ട് പൊലീസാണ് നടനെതിരെ മോഷണക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. സ്റ്റാംഫോർഡിലെ ഒരു വീട്ടിൽ കയറി മദ്യം മോഷ്ടിച്ചുവെന്നാണ് കേസ്. മെയ് ഒന്നിനാണ്…
Read More » - 10 AugustCinema
എനിക്ക് തോന്നുന്നത് പോലെ ഞാൻ ചെയ്യുന്നു, ആ ചപ്പൽ എൻ്റെ ജീവിതം എളുപ്പമാക്കുന്നു: വിജയ് ദേവരകൊണ്ട
വിജയ് ദേവരകൊണ്ടയും, അനന്യ പാണ്ഡെയും ഒന്നിക്കുന്ന ലൈഗർ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ സിനിമ ആരാധകർ. ഓഗസ്റ്റ് 25നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ തിരക്കിലാണ്…
Read More » - 10 AugustCinema
വർഷത്തിലൊരിക്കൽ അങ്ങനെ ചെയ്താൽ അഹങ്കാരം ഉണ്ടാവില്ല, മിമിക്രി കൊണ്ട് എന്താണോ നേടാനുള്ളത് അത് ഞാൻ നേടി: ടിനി ടോം
മിമിക്രിയിലൂടെ സിനിമയിലെത്തിയ നടനാണ് ടിനി ടോം. ടെലിവിഷൻ ചാനലുകളിൽ കോമഡി സംബന്ധമായ പരിപാടികളിൽ ടിനി ടോമിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. എന്നാൽ, അടുത്തിടെയായി സോഷ്യൽ മീഡിയയിൽ ട്രോളന്മാരുടെ സ്ഥിരം…
Read More » - 9 AugustCinema
സോഷ്യൽ മീഡിയ ഉപേക്ഷിച്ച് റാണ ദഗ്ഗുബട്ടി: കാരണം തിരക്കി ആരാധകർ
ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് റാണ ദഗ്ഗുബട്ടി. ബാഹുബലി എന്ന ചിത്രത്തിലൂടെയാണ് റാണ കൂടുതൽ ആരാധകരെ ഉണ്ടാക്കിയത്. ഇപ്പോളിതാ, താരം സോഷ്യൽ മീഡിയ ഉപേക്ഷിച്ചിരിക്കുന്നു എന്ന വാർത്തയാണ്…
Read More » - 7 AugustCinema
എന്റെ ശബ്ദം അങ്ങനെയല്ല, ദയവായി വഞ്ചിതരാകരുത്: മുന്നറിയിപ്പുമായി ബാബു ആന്റണി
തന്റെ പേര് പറഞ്ഞ് സംസാരിക്കുന്ന വ്യാജന്മാരാൽ വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി നടൻ ബാബു ആന്റണി. ഇത്തരത്തിൽ ഒരു കുടുംബം വഞ്ചിതരായിട്ടുണ്ടെന്നും നടൻ പറഞ്ഞു. വഞ്ചിതരായ കുടുംബം പങ്കുവച്ച വിവരങ്ങളുടെ…
Read More » - 7 AugustBollywood
പ്രേക്ഷകരിൽ വെറുപ്പുണ്ടാക്കുന്ന സിനിമ ഇനി ചെയ്യില്ല, വ്യത്യസ്തമായ കണ്ടന്റുകളുള്ള സിനിമകൾ ചെയ്യണം: അക്ഷയ് കുമാർ
ബോളിവുഡ് സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടനാണ് അക്ഷയ് കുമാർ. എന്നാൽ, സമീപകാലത്ത് തീയേറ്ററുകളിലെത്തിയ അക്ഷയ് കുമാറിന്റെ ചിത്രങ്ങളെല്ലാം തുടരെ പരാജയങ്ങളാണ് ഏറ്റുവാങ്ങിയത്. ആനന്ദ് എൽ റായിയുടെ രക്ഷാബന്ധൻ…
Read More » - 7 AugustCinema
ഇത് പ്രതിസന്ധിയുടെ കാലമാണ്, വലിയ ക്യാൻവാസിലൊരുക്കുന്ന സിനിമകൾ മാത്രം കാണാനേ ആളുള്ളൂ: ധ്യാൻ ശ്രീനിവാസൻ
ധ്യാൻ ശ്രീനിവാസൻ, ഗോകുൽ സുരേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സിനിമയാണ് സായാഹ്ന വാർത്തകൾ. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഇപ്പോളിതാ, ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ…
Read More » - 6 AugustCinema
ഒറ്റയ്ക്ക് ഒരു സിനിമ വിജയിപ്പിക്കാൻ കഴിയുന്ന നടിമാർക്ക് തുല്യ പ്രതിഫലം നൽകാം: ധ്യാൻ ശ്രീനിവാസൻ
ഗോകുല് സുരേഷ്, ധ്യാൻ ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് സായാഹ്ന വാർത്തകൾ. കഴിഞ്ഞ ദിവസമാണ് സിനിമ തിയേറ്ററിൽ എത്തിയത്. ഇപ്പോളിതാ, ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന…
Read More »