actor
- Aug- 2022 -19 AugustCinema
പുതിയ റോളിൽ നടൻ റഹ്മാൻ, താരത്തിന്റെ പുതിയ വിശേഷം ഇതാണ്
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് റഹ്മാൻ. ഇപ്പോളിതാ, താരത്തിന്റെ കുടുംബത്തിൽ ഏറ്റവും പുതിയ വിശേഷമാണ് വാർത്തകളിൽ നിറയുന്നത്. വീട്ടിലേക്ക് ഒരു പുതിയ അതിഥിയെ കൂടി വരവേറ്റിരിക്കുകയാണ് റഹ്മാനും കുടുംബവും.…
Read More » - 18 AugustCinema
‘നന്ദി മമ്മൂക്ക, ഇനിയും ശ്രീലങ്കയിൽ സിനിമകൾ ചിത്രീകരിക്കണം’: ശ്രീലങ്കൻ സർക്കാരിന്റെ അതിഥിയായി മമ്മൂട്ടി
ശ്രീലങ്കൻ സർക്കാരിന്റെ അതിഥിയായി നടൻ മമ്മൂട്ടി. ‘കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് മമ്മൂട്ടി ശ്രീലങ്കയിലെത്തിയത്. താരവുമായുള്ള കൂടിക്കാഴ്ചയുടെ സന്തോഷം ശ്രീലങ്കൻ ടൂറിസം മന്ത്രി…
Read More » - 18 AugustCinema
ഷൂട്ടിങ്ങിനിടെ തെന്നിവീണു: നടൻ നാസറിന് പരിക്ക്
ഷൂട്ടിങ് സെറ്റിലുണ്ടായ അപകടത്തിൽ പ്രശസ്ത നടൻ നാസറിന് പരിക്ക്. സ്പാർക്ക് എന്ന തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണിനാണ് പരിക്കേറ്റതെന്നാണ് വിവരം.…
Read More » - 18 AugustCinema
‘ഏറെ സന്തോഷിക്കുന്ന, അഭിമാനിക്കുന്ന നിമിഷം, സർക്കാരിന് നന്ദി ‘: ജയറാം
സംസ്ഥാന കൃഷി വകുപ്പിന്റെ ആദരം ഏറ്റുവാങ്ങി നടൻ ജയറാം. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ ആദരിച്ചു. ഈ വർഷത്തെ കർഷക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ജയറാമിന് പ്രത്യേക…
Read More » - 17 AugustCinema
യോനി, നമ്മളെല്ലാവരും വന്നയിടം: കാമാഖ്യ ക്ഷേത്രം സന്ദർശിച്ച അനുഭവം പങ്കുവെച്ച് മോഹൻലാൽ
അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം സന്ദർശിച്ച് നടൻ മോഹൻലാൽ. ഒരുപാട് നാളായുള്ള ആഗ്രഹമാണ് ഈ യാത്രയെന്ന് സോഷ്യൽ മീഡിയയിൽ താരം കുറിച്ചു. ക്ഷേത്രത്തിന്റെ ചരിത്രവും ഐതീഹ്യവും ചൂണ്ടിക്കാട്ടി…
Read More » - 16 AugustCinema
സിനിമ – സീരിയൽ നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു
സിനിമ – സീരിയൽ നടൻ നെടുമ്പ്രം ഗോപി തിരുവല്ലയിൽ അന്തരിച്ചു. 85 വയസായിരുന്നു. ബ്ലെസി സംവിധാനം ചെയ്ത കാഴ്ച എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ അച്ഛനായി ഗോപി അഭിനയിച്ചിരുന്നു.…
Read More » - 15 AugustCinema
എക്സൈറ്റ് ചെയ്യിപ്പിക്കുന്ന സിനിമ വന്നാല് ചെയ്യും: ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് ഫഹദ്
മലയാള സിനിമയിൽ തുടങ്ങി ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്തിലെ മികച്ച നടന്മാരിൽ ഒരാളായി മാറിയിരിക്കുകയാണ് ഫഹദ് ഫാസിൽ. തെലുങ്കിൽ പുറത്തിറങ്ങിയ പുഷ്പയും, തമിഴിൽ എത്തിയ വിക്രമും തെന്നിന്ത്യയിൽ…
Read More » - 15 AugustBollywood
ഇത്തരം വികൃതികൾ ചെയ്യരുത്, അത് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ബാധിക്കും: അക്ഷയ് കുമാർ
ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട നടനാണ് അക്ഷയ് കുമാർ. എന്നാൽ, സമീപകാലത്ത് തീയേറ്ററുകളിലെത്തിയ അക്ഷയ് കുമാറിന്റെ ചിത്രങ്ങളെല്ലാം തുടരെ പരാജയങ്ങളാണ് ഏറ്റുവാങ്ങിയത്. ആനന്ദ് എൽ. റായിയുടെ രക്ഷാബന്ധൻ ആണ്…
Read More » - 15 AugustCinema
ആ പണം വേണ്ട, അനാരോഗ്യകരമായ ജീവിതശൈലി ഉപേക്ഷിച്ചു: മദ്യ കമ്പനിയുടെ പരസ്യ ഓഫർ നിരസിച്ച് ചിമ്പു
തെന്നിന്ത്യൻ നടന്മാരായ അല്ലു അർജുനിനും വിജയ് ദേവരകൊണ്ടക്കും പിന്നാലെ മദ്യ കമ്പനിയുടെ പരസ്യ ഓഫർ നിരസിച്ച് തമിഴ് നടൻ ചിമ്പു. ഒരു മൾട്ടിനാഷണൽ മദ്യ കമ്പനിയുടെ വലിയ…
Read More » - 14 AugustBollywood
‘ഹർ ഘർ തിരംഗ’: മന്നത്തിൽ ദേശീയ പതാക ഉയർത്തി ഷാരൂഖും കുടുംബവും
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ ദേശീയ പാതാക ഉയർത്തുന്ന ‘ഹർ ഘർ തിരംഗ’ പരിപാടിയിൽ പങ്കുചേർന്ന് നടൻ ഷാരൂഖ് ഖാനും കുടുംബവും. മുംബൈയിലെ വീടായ…
Read More »