actor
- Apr- 2023 -26 AprilCinema
മലയാളിയുടെ ഒരു കാലഘട്ടത്തിന്റെ ചിരിയാണ് മാമുക്കോയയുടെ വിയോഗത്തിലൂടെ മായുന്നത്: മുഖ്യമന്ത്രി പിണറായി വിജയൻ
അന്തരിച്ച മുതിർന്ന മലയാള നടൻ മാമുക്കോയയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള സിനിമയുടെ മാത്രമല്ല മലയാളിയുടെ തന്നെ ഒരു കാലഘട്ടത്തിന്റെ ചിരിയാണ് മാമുക്കോയയുടെ വിയോഗത്തിലൂടെ മായുന്നത്.…
Read More » - 26 AprilCinema
ചിരിയുടെ സുൽത്താൻ വിട പറഞ്ഞു: നടൻ മാമുക്കോയ അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത മലയാള സിനിമാ നടൻ മാമുക്കോയ (76) അന്തരിച്ചു. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതവും…
Read More » - 26 AprilCinema
വന്ദേഭാരത് ട്രെയിനിൽ പോസ്റ്റർ ഒട്ടിച്ച സംഭവം, ലോക ചെറ്റത്തരമെന്ന് നടൻ കൃഷ്ണകുമാർ
വന്ദേ ഭാരത് ട്രെയിനിൽ കഴിഞ്ഞ ദിവസം പോസ്റ്റർ ഒട്ടിച്ചത് വൻ വിവാദമായി മാറിയിരിക്കുകയാണ്. തന്റെ അറിവോടെയല്ല പ്രവർത്തകർ ഈ പണി ചെയ്തതെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് വികെ…
Read More » - 26 AprilCinema
ഹൃദയാഘാതത്തിന് പുറമേ തലച്ചോറിൽ രക്തസ്രാവവും, മാമുക്കോയയുടെ നില ഗുരുതരമായി തുടരുന്നു
കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ മാമുക്കോയയുടെ നില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തിന് പുറമേ തലച്ചോറിൽ രക്തസ്രാവം കൂടി ഉണ്ടായി. ഇക്കഴിഞ്ഞ ദിവസം വണ്ടൂരിൽ ഫുട്ബോൾ…
Read More » - 24 AprilCinema
പ്രശസ്ത നടനെ മരിച്ച നിലയിൽ കണ്ടെത്തി
പ്രശസ്ത ടെലിവിഷൻ താരത്തെ മരിച്ച നിലയിൽ കണ്ടെത്തി. കർണ്ണാടകയിലെ നെലമംഗലയിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കന്നഡ ടെലിവിഷൻ താരം സമ്പത്ത് ജെ റാമിനെയാണ് മരിച്ച നിലയിൽ…
Read More » - 22 AprilCinema
പ്രൊഡ്യൂസറുടെ ഓരോ തുട്ട് പണത്തിനും വിലയുണ്ടെന്ന് കരുതുന്ന, വിഷ്ണുവിനെ പോലുള്ളവരിലാണ് ഇനി പ്രതീക്ഷ: അഭിലാഷ് വിസി
മലയാള സിനിമയിലെ യുവതാരങ്ങളിൽ ചിലർ നടത്തുന്ന അതിര് കടന്ന പ്രവൃത്തികളെക്കുറിച്ചുള്ള ചർച്ചയാണ് സോഷ്യൽ മീഡിയയിലാകെ. ഷൂട്ടിംങ് സെറ്റുകളിലെ പ്രശ്നങ്ങളും, കുടുംബക്കാരെ കൊണ്ടുവന്ന് എഡിറ്റിംങ് അടക്കം കാണിക്കാൻ നിർബന്ധിക്കുന്നതും,…
Read More » - 21 AprilBollywood
തുടർച്ചയായി സിനിമകൾ പൊട്ടുന്നു; 12 വർഷത്തെ ബന്ധം അവസാനിപ്പിക്കുമെന്ന് യഷ് രാജ് ഫിലിംസ്
കുറെ നാൾ മുൻപു വരെ സിനിമകളിൽ വിജയം കൈവരിച്ചിരുന്ന നടനാണ് രൺവീർ സിംങ്. എന്നാൽ കുറേകാലമായി ചെയ്യുന്ന സിനിമകൾ പലതും ഫ്ലോപ്പാകുന്ന താരത്തെ മാറ്റുകയാണെന്നും നീണ്ട 12…
Read More » - 19 AprilCinema
സിനിമാ സെറ്റുകളിൽ അനാവശ്യ വിവാദം: ഈ യുവ നടൻ പ്രശ്നക്കാരൻ തന്നെ; ഷിബു ജി സുശീലൻ
ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണികൃഷ്ണൻ ഫെഫ്കയുടെ ജനറൽ കൗൺസിലിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഏതാനും യുവ നടൻമാർ മലയാള സിനിമാ ലോകത്ത് നിരന്തരം പ്രശ്നങ്ങൾ…
Read More » - 7 AprilCinema
നൊന്ത് പെറ്റ ഒരമ്മയുടെ പോരാട്ടക്കണ്ണീര് കൊണ്ടെഴുതിയ പേര്, രാച്ചിയമ്മ; മധുവിന് നീതി കിട്ടിയെന്ന് നടൻ ജോയ് മാത്യു
ആൾക്കൂട്ട കൊലപാതകത്തിന് ഇരയാകേണ്ടി വന്ന അട്ടപ്പാടിയിലെ മധു എന്ന ചെറുപ്പക്കാരന് വേണ്ടി സോഷ്യൽ മീഡിയയിലടക്കം ശബ്ദം ഉയർത്തിയവരാണ് ഏറിയ പങ്ക് മലയാളികളും. പട്ടിണി കൊണ്ട് മോഷണം നടത്തിപ്പോയ…
Read More » - 6 AprilCinema
ബിജെപിയിലേക്ക് പോകുമെന്ന കിച്ച സുദീപിന്റെ വാക്കുകൾ എന്നെ വല്ലാതെ ഞെട്ടിച്ചു, പിന്നെ വേദനിപ്പിച്ചു: പ്രകാശ് രാജ്
കന്നഡ സൂപ്പർ താരം കിച്ച സുദീപ് ബിജെപിക്ക് പിന്തുണ നൽകി രംഗത്ത് വന്നത് തന്നെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞുവെന്ന് നടൻ പ്രകാശ് രാജ്. സൂപ്പർ താരമായ കിച്ചയിൽ…
Read More »