actor
- Sep- 2023 -14 SeptemberCinema
കരുതലായി മമ്മൂട്ടി: ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക് വീൽചെയറുകൾ നൽകി മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടന
സിനിമയിൽ മാത്രമല്ല, റിയൽ ജീവിതത്തിലും മനുഷ്വത്വപരമായ ഇടപെടലുകൾ നടത്തുന്ന താരമാണ് നടൻ മമ്മൂട്ടി. ഇപ്പോഴിതാ ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ഇലക്ട്രിക് സ്കൂട്ടറുകൾ നൽകിയിരിക്കുകയാണ് മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയർ…
Read More » - 14 SeptemberCinema
മഞ്ഞുരുകി, അച്ഛനെ കാണാനെത്തി വിജയ്: വൈറലായി ചിത്രങ്ങൾ
തമിഴ് സിനിമാ പ്രേമികളുടെ പ്രിയതാരം വിജയ് ഏതാനും നാളുകളായി സ്വന്തം പിതാവുമായി അകന്ന് കഴിയുകയാണെന്ന തരത്തിലുള്ള വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. രാഷ്ട്രീയ അരങ്ങേറ്റവുമായി ബന്ധപ്പെട്ടാണ് പിതാവ് നടനിൽ…
Read More » - 14 SeptemberCinema
തെലുങ്ക് സൂപ്പർ താരം നാഗചൈതന്യ രണ്ടാമതും വിവാഹത്തിന് ഒരുങ്ങുന്നു: വധുവാരെന്ന് തിരക്കി ആരാധകർ
പ്രശസ്ത തെന്നിന്ത്യൻ നടൻ നാഗ ചൈതന്യ രണ്ടാമതും വിവാഹിതനാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മുൻ ഭാര്യ സാമന്ത റൂത്ത് പ്രഭുവും ആയി പരസ്പരം വേർപിരിയൽ പ്രഖ്യാപിച്ച്, ആരാധകരെ ഞെട്ടിച്ചുണ്ടാണ്…
Read More » - 12 SeptemberCinema
‘റാണി’: ബിജു സോപാനവും ശിവാനിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രം ഒക്ടോബർ 6ന് തിയേറ്ററിലേക്കെത്തുന്നു
‘ഉപ്പും മുളകും’ എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘റാണി’. ഏറെ…
Read More » - 9 SeptemberCinema
എന്തൊരു ക്യൂട്ടാണ് ദുൽഖർ, റൊമാന്റിക് സിനിമയിൽ നായികയായി അഭിനയിക്കണം: ആഗ്രഹം പറഞ്ഞ് മാളവിക ജയറാം
മലയാളത്തിന്റെ ക്യൂട്ട് താരം ദുൽഖർ സൽമാനൊപ്പം ഒരു റൊമാന്റിക് സിനിമ ചെയ്യാൻ താൽപ്പര്യമുണ്ടെന്ന് മാളവിക ജയറാം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തെ കുറിച്ച് മാളവിക…
Read More » - 9 SeptemberCinema
ദേവയായി നിങ്ങൾക്ക് മുന്നിലെത്തിയ ദിനം മറക്കില്ല: ഓർമ്മ കുറിപ്പുമായി നടൻ സൂരജ്
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നടനാണ് സൂരജ് ദേവ. പാടാത്ത പൈങ്കിളിയിലൂടെയാണ് താരം അഭിനയ ജീവിതം തുടങ്ങിയത്. മിനിസ്ക്രീനിലൂടെ തുടങ്ങി സിനിമയിലേക്ക് കടന്നിരിക്കുകയാണ് നടനിപ്പോൾ. അത്തരത്തിൽ മറക്കാനാകാത്ത ഒരു…
Read More » - 8 SeptemberCinema
നയൻസിനെ ബോളിവുഡിലേക്ക് റാഞ്ചുമെന്ന് ഷാരൂഖ് ഖാൻ പത്ത് വർഷം മുൻപ് പറഞ്ഞിരുന്നു, ആഘോഷമാക്കി ആരാധകർ
തെന്നിന്ത്യൻ സൂപ്പർ താരം നയൻതാര ബോളിവുഡിൽ ഷാരൂഖ് ഖാന്റെ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു ജവാൻ. തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ദിനം 75…
Read More » - 8 SeptemberCinema
പ്രശസ്ത തമിഴ് നടൻ മാരിമുത്തു അന്തരിച്ചു: അവസാന ചിത്രം ജയിലർ
പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ജി മാരിമുത്തു ( 58 ) അന്തരിച്ചു. രജനികാന്ത് അഭിനയിച്ച ജയിലർ എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്. എതിർനീച്ചൽ എന്ന തമിഴ്…
Read More » - 6 SeptemberCinema
കട്ടപ്പ എന്ന നിങ്ങളുടെ ഓരോ വിളിയിലും അതിയായ സന്തോഷം മാത്രം, രാജമൗലിക്ക് നന്ദി: നടൻ സത്യരാജ്
ബാഹുബലിയിലെ കട്ടപ്പ നടൻ സത്യരാജിന് ഏറെ ആരാധകരെ നേടിക്കൊടുത്ത കഥാപാത്രമാണ്. ഇപ്പോൾ വെപ്പൺ എന്ന ചിത്രമാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്നത്. തനിക്ക് സിനിമയിൽ കട്ടപ്പയുടെ വേഷം വാഗ്ദാനം ചെയ്തതിന്…
Read More » - 4 SeptemberCinema
കല്യാണം ഇതുവരെ കഴിച്ചിട്ടില്ല, പക്ഷേ എനിക്കൊരു മകളുണ്ട്: തുറന്നു പറഞ്ഞ് നടൻ വിശാൽ
ഏറെകാലമായി തമിഴ് സിനിമാലോകത്ത് വിവാദങ്ങൾ സൃഷ്ടിച്ച നടൻ വിശാലിന്റെ വിവാഹവാർത്തയ്ക്ക് പിന്നാലെ മകളെ പരിചയപ്പെടുത്തി നടൻ രംഗത്തെത്തി. സിനിമയ്ക്ക് പുറമെ സാമൂഹിക വിഷയങ്ങളിലും സജീവമായി ഇടപെടുന്ന വിശാൽ…
Read More »