actor dulquer salman
- Nov- 2021 -26 NovemberGeneral
‘പെൺകുഞ്ഞാണെന്നറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് കരഞ്ഞു പോയി, കുറച്ച് റിലേ പോയ അവസ്ഥയായി ഞാൻ’: ദുല്‍ഖര്‍
2017 മെയ് അഞ്ചിനാണ് ദുല്‍ഖറിനും അമാലിനും മറിയം ജനിക്കുന്നത്. പിന്നീടങ്ങോട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെടുന്ന മറിയത്തിന്റെ ഓരോ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോളിതാ മകള്‍ മറിയത്തെ ആദ്യമായി…
Read More » - 23 NovemberGeneral
‘ദുല്‍ഖര്‍ മുത്താണ്, പക്ഷെ നിയമം എല്ലാവര്ക്കും ബാധകമാണ്’- മല്ലു ട്രാവലര്‍
കണ്ണൂര്‍: കുറുപ്പ് സിനിമായുടെ പ്രൊമോഷനായി വാഹനങ്ങളില്‍ സ്റ്റിക്കര്‍ ഒട്ടിച്ചതിനെതിരെ യൂട്യൂബര്‍ ഷാക്കിര്‍ സുബ്ഹാന് (മല്ലു ട്രാവലര്‍) രംഗത്ത്. സ്റ്റിക്കര്‍ ഒട്ടിച്ചു എന്ന കാരണം കൊണ്ട് ഒരു വണ്ടി…
Read More » - 22 NovemberInterviews
‘ദുല്‍ഖര്‍ എന്‍സൈക്ലോപീഡിയ ഓഫ് കാര്‍ ആണ്, ഞങ്ങള്‍ക്കിടയിലുള്ള കോമണ്‍ വിഷയവും അതാണ് ‘: ആസിഫ് അലി
മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരങ്ങൾ എന്നതിലുപരി നല്ല സുഹൃത്തുക്കളുമാണ് ദുല്‍ഖര്‍ സല്‍മാനും ആസിഫ് അലിയും. കോവിഡ് പ്രതിസന്ധികൾക്ക് ശേഷം ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍ ഇരുവരുടേയും സിനിമകള്‍ ഒരേ സമയങ്ങളില്‍…
Read More » - 21 NovemberGeneral
മമ്മൂക്ക വഴക്ക് പറയുമ്പോള്‍ സങ്കടപ്പെട്ട ആ ലൈറ്റ് ഓപ്പറേറ്റര്‍ ഇന്ന് സിനിമാലോകത്ത് വെന്നിക്കൊടി പാറിച്ച നടൻ
മമ്മൂട്ടി നയിച്ച ഒരു അമേരിക്കന്‍ ഷോയില്‍ പങ്കെടുത്തപ്പോൾ സംഭവിച്ച ഒരു ഓർമ്മ പങ്കുവയ്ക്കുകയാണ് നടൻ സലിം കുമാർ. ഷോയിൽ ലൈറ്റ് ഓപ്പറേറ്റ് ചെയ്യാൻ എത്തിയ പയ്യനെ കുറിച്ചാണ്…
Read More » - 19 NovemberGeneral
‘കുറുപ്പ് കൊല്ലാൻ ഉദ്ദേശിച്ചിരുന്നത് ചാക്കോയെ ആയിരുന്നില്ല’: വെളിപ്പെടുത്തലുമായി മുകേഷ്
പ്രേക്ഷകര്‍ക്കെല്ലാം പരിചിതമായ ഒരു സംഭവ കഥയെ സിനിമയാക്കുമ്പോള്‍ സംഭവിക്കാവുന്ന എല്ലാ വെല്ലുവിളികളും അതിജീവിച്ച് പ്രേക്ഷക മനസ്സിൽ ഇടം നേടിയ സിനിമയാണ് ‘കുറുപ്പ്’. ദുല്‍ഖര്‍ സല്മാന് ചിത്രം കുറുപ്പ്…
Read More » - 18 NovemberGeneral
50 ശതമാനത്തിൽ കൂടുതൽ പ്രേക്ഷകർ: കൃത്യമായ തെളിവുകള്‍ നല്‍കുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ച് കുറുപ്പ് നിര്‍മാതാക്കള്‍
തിയേറ്ററുകളില്‍ 50 ശതമാനം ആളുകളെ കയറ്റി മാത്രമാണ് പ്രദര്‍ശനാനുമതി എന്നിരിക്കെ അധികം ആളുകളെ കയറ്റി പ്രദര്‍ശനം നടത്തുന്നു എന്ന് ആരോപിച്ച് കുറുപ്പ് നിര്‍മാതാക്കള്‍ പരാതി കൊടുത്തിരുന്നു. സര്‍ക്കാരിനും…
Read More » - 18 NovemberUncategorized
‘ദുല്‍ഖറിപ്പോഴാണ് കുറുപ്പായത്, വര്‍ഷങ്ങള്‍ക്ക് മുമ്പേ ഞാനൊരു കുറുപ്പായിരുന്നു’: ബാലചന്ദ്രമേനോന്
സംവിധായകനായും നടനായും അങ്ങനെ പലവേഷങ്ങളില്‍ അദ്ദേഹം തന്റെ കഴിവ് തെളിയിച്ച മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാലചന്ദ്രമേനോന്. തന്റെ സിനിമകളില്‍ എപ്പോഴും ഒരു പുതുമ കൊണ്ടുവരാന്‍ ശ്രദ്ധിക്കാറുള്ള അദ്ദേഹം…
Read More » - 17 NovemberGeneral
ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയോട് തിയേറ്റർ ഉടമകളുടെ വഞ്ചന, പരാതിയുമായി ‘കുറുപ്പ്’ നിർമ്മാതാക്കൾ
കൊച്ചി : കോവിഡ് പ്രതിസന്ധിയിലായിരുന്ന തിയേറ്ററുകളെ രക്ഷപ്പെടുത്താനെത്തിയ ചിത്രമാണ് ദുല്‍ഖറിന്റെ കുറുപ്പ്. പുറത്തിറങ്ങി നാല് ദിവസം കൊണ്ടുതന്നെ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചു. എന്നാൽ…
Read More » - 16 NovemberGeneral
‘ദുല്‍ഖര്‍ സൽമാൻ പൊട്ടിച്ചിരിച്ചതിനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കേണ്ട കാര്യമില്ല’: ഡോ. വീണ ജെ എസ്
കുറുപ്പില്‍ സുകുമാരക്കുറുപ്പിന്റെ ഭാര്യയായ ശാരദ കുറുപ്പിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച ശോഭിതയുടെ മലയാള സിനിമയിലെ അരങ്ങേറ്റം നിവിന്‍ പോളി നായകനായ മൂത്തോന് എന്ന ചിത്രത്തിലൂടെയായിരുന്നു. റോസി എന്ന കഥാപാത്രമായാണ്…
Read More » - 16 NovemberGeneral
‘മലയാളിത്തമുള്ള കുട്ടിയായി തോന്നിയിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് മുഴുവനും ശോഭിതക്ക് തന്നെ’: ദുല്‍ഖര്‍ സല്മാന്
ദുല്‍ഖര്‍ സല്മാന് ചിത്രം കുറുപ്പ് തിയേറ്ററുകളില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുമ്പോൾ ദുല്‍ഖറിനൊപ്പം നായിക കഥാപാത്രത്തെ അവതരിപ്പിച്ച ശോഭിത ധൂലിപാലിന്റെ അഭിനയവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ സുകുമാര കുറുപ്പിന്റെ ഭാര്യയായ ശാരദ കുറുപ്പിന്റെ…
Read More »