Aashiq Abu
- Nov- 2019 -8 NovemberCinema
‘വൈറസ് നിങ്ങളുടെ ബോധത്തെ ബാധിച്ചില്ലെങ്കിൽ ചിത്രം പിന്‍വലിച്ച് ആഷിക്ക് അബു മാതൃകയാവണം’ – ഹരീഷ് പേരടി
ചലച്ചിത്ര മേളകളില്‍ നിരവധി അംഗീകാരങ്ങള്‍ സ്വന്തമാക്കിയ ഇടം എന്ന സിനിമയ്ക്ക് ഐഫ്എഫ്കെയില് അവസരം ലഭിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് നടന് ഹരീഷ് പേരടി. ആഷിക്ക് അബു സംവിധാനം ചെയ്ത…
Read More » - 3 NovemberCinema
”പൊലീസ് ക്രിമിനലുകളുടെയും ബ്യൂറോക്രാറ്റുകളുടെയും മേല്‍ സര്‍ക്കാരിന് നിയന്ത്രണമില്ല’ – സംവിധയകാൻ ആഷിക് അബു
വാളയാർ, മാവോയിസ്റ്റ് വേട്ട, ശ്രീറാം വെങ്കിട്ടരാമൻ വിഷയങ്ങളിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ ആഷിഖ് അബു രംഗത്ത്. പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേൽ ഈ സർക്കാരിനും നിയന്ത്രണമില്ല…
Read More » - Oct- 2019 -1 OctoberCinema
വൈറസിനെ തേടി മറ്റൊരും നേട്ടം കൂടി ; അണിയറ പ്രവർത്തകരോടൊപ്പം സന്തോഷം പങ്കുവെച്ച് ആഷിഖ് അബു
ആഷിഖ് അബുവിന്റയെ സംവിധാനത്തിൽ ഈ വർഷം പുറത്തിറങ്ങിയ ചിത്രമാണ് വൈറസ്. കേരളം ഏറെ ഭീതിയോടെ നേരിടേണ്ടി വന്ന നിപ്പ വൈറസിനെ പ്രമേയമാക്കി കൊണ്ടാണ് ആഷിഖ് ചിത്രം ഒരുക്കിയത്.…
Read More » - Sep- 2019 -23 SeptemberCinema
കുറെ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇദ്ദേഹത്തിന്റെ സിനിമയും നൂറ് കോടി ക്ലബില്‍ കയറും!
മലയാള സിനിമയില്‍ നൂറു കോടി ക്ലബ് ഉണ്ടാകുന്നതിനു പിന്നില്‍ സ്റ്റാര്‍ പവര്‍ ആണെന്ന് സംവിധായകന് ആഷിഖ് അബു. ചെറു ബജറ്റിലുള്ള ചിത്രങ്ങളെടുത്ത് സക്സസ് ആക്കുന്ന ആഷിഖ് അബു…
Read More » - Jul- 2019 -13 JulyGeneral
എസ്എഫ്ഐ തെറ്റ് തിരുത്തണം; ആഷിഖ് അബു
കത്തിമുനയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ല. തെറ്റുതിരുത്തുക. പഠിക്കുക. പോരാടുക
Read More » - Jun- 2019 -9 JuneLatest News
ആശങ്കയല്ല; ഇത് അതിജീവനത്തിന്റെ കഥ ; വൈറസ് റിവ്യൂ
പേരാമ്പ്രയിലെ ഒരു കുടുംബത്തിൽ നിന്നാരംഭിക്കുന്ന രോഗബാധ പലരിലേയ്ക്കും വ്യാപിക്കുന്നതും നിപയെ പ്രതിരോധിക്കുന്ന പോരാട്ടത്തിൽ സ്വന്തം ജീവൻ ത്യജിച്ച ലിനി എന്ന നഴ്സിന്റെ ജീവിതം കൂടിയാണ് വൈറസ്. ആരോഗ്യരംഗത്തെ…
Read More » - May- 2019 -25 MayGeneral
നിലപാടുള്ള മുഖ്യനൊപ്പം; പൊരുതി നേടുമെന്ന് ആവര്‍ത്തിക്കുന്ന ഇടതു കേരളത്തിനൊപ്പം; നിലപാടുമായി ആഷിഖ് അബു
ഇടതുപക്ഷത്തിന് പിന്തുണയുമായി സംവിധായകന് ആഷിഖ് അബു രംഗത്ത്. താന്‍ നിലപാടുള്ള മുഖ്യമന്ത്രിക്കൊപ്പമാണെന്നും ഇടതുകേരളത്തിനൊപ്പമാണെന്നും പോസ്റ്റില്‍ പറയുന്നു. പോസ്റ്റ് ഇങ്ങനെ. തോറ്റവര്‍ക്കൊപ്പം. ഇനിയും പൊരുതിനേടുമെന്ന് ആവര്‍ത്തിക്കുന്ന ഇടതുകേരളത്തിനൊപ്പം. നിലപാടുള്ള…
Read More » - 17 MayGeneral
‘ഫഹദിന് വേണ്ടി ഒരു രംഗം മാറ്റിവെച്ചിരുന്നു, പക്ഷേ’; റിമ കല്ലിങ്കല്‍ പറയുന്നു
മറ്റ് സിനിമയുടെ തിരക്കില്‍ ഫഹദിന് ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞില്ല എന്നുമാണ് താരത്തിന്റെ വാക്കുകള്‍. 'ഫഹദ് ഫാസിലിനെയും വൈറസ് ടീം ആദ്യം ആലോചിച്ചിരുന്നു. ഫഹദിലെ നടനു വേണ്ടി ഒരു…
Read More » - Apr- 2019 -27 AprilGeneral
‘അത് സത്യാണ്. ഞങ്ങടെ കഥയാണ്’; മരിച്ച് ജീവിച്ച ദിവസങ്ങളെക്കുറിച്ച് ഒരു കുറിപ്പ്
നിരനിരയായി കടകള്‍ അടച്ചിട്ടത് കാണുമ്ബോള്‍, റോഡില്‍ വണ്ടികള്‍ കാണാതാവുമ്ബോള്‍, ആശുപത്രി എന്ന് കേള്‍ക്കുമ്ബോള്‍, പേരാമ്ബ്ര എന്ന് ആരെങ്കിലും പറയുമ്ബോള്‍, സ്കൂളിന്റെ അവധി നീട്ടിക്കൊണ്ടുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്ബോള്‍, എല്ലാം…
Read More » - Mar- 2019 -30 MarchGeneral
ലളിതമായ രീതിയില്‍ വിവാഹം; പ്രണയം തുറന്ന് പറഞ്ഞ് നടി റിമ കല്ലിങ്കല്‍
പ്രണയ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കാത്ത പേരുകളായിരുന്നു സംവിധായകന് ആഷിക് അബുവിന്റെയും ഭാര്യയും നടിയുമായ റിമ കല്ലിങ്കലിന്റെയും. 2009 ല്‍ ഋതു എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം…
Read More »