World Cinemas
- Jul- 2020 -19 July
നടന് തൂങ്ങി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ടോക്യോയിലെ വീട്ടില്‍
ഏഴാം വയസ്സില്‍ അഭിനയ ജീവിതം തുടങ്ങിയ ഹറുമയുടെ ആദ്യ ചിത്രം അഗ്രിയായിരുന്നു.
Read More » - 7 July
പുതിയ ചിത്രത്തിനെതിരെ കടുത്ത വിമര്‍ശനം; അതിനു പിന്നാലെ അവസരം ഉപേക്ഷിച്ച് നടി
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്ക് തന്നെ അവരുടെ കഥപറയാന്‍ അവസരം ലഭിക്കട്ടെ എന്ന് പറഞ്ഞാണ് നടി തീരുമാനം ആരാധകരെ അറിയിച്ചിരിക്കുന്നത്.
Read More » - 4 July
ലൈംഗിക അതിക്രമങ്ങളെയും പീഡനത്തെയും മഹത്വവല്‍ക്കരിക്കുന്ന 365 ഡേയ്സ്; പ്രദര്‍ശനം തുടരുമെന്ന് നെറ്റ്ഫ്ലിക്സ്
ട്രീലോജി എന്ന പുസ്തകം അടിസ്ഥാനമാക്കിയാണ് ഈ ചിത്രമെടുത്തിരിക്കുന്നത്. 6000 ഓളം പേരാണ് ചിത്രം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയില്‍ ഒപ്പിട്ടത്.
Read More » - Jun- 2020 -24 June
‘ഞെട്ടിക്കുന്ന വിവരം.. മിയ ഖലീഫ ജീവനൊടുക്കി.. RIP”!! അനുശോചനം അറിയിക്കാത്തവരുടെ വിവരങ്ങള്‍ തന്റെ പക്കലുണ്ടെന്നു താരം
ഇതുവരെ അനുശോചന പുഷ്പങ്ങള്‍ അയച്ചിട്ടില്ലാത്ത തന്റെ ഓരോ സുഹൃത്തുക്കളുടെയും വിവരങ്ങള്‍ താന്‍ സൂക്ഷിക്കുന്നില്ലെന്ന് ആരും കരുതരുത്' എന്നായിരുന്നു ട്വിറ്ററില്‍ താരം
Read More » - 9 June
തിയറ്ററുകളിലേക്ക് എത്തിയത് നൂറു കണക്കിന് ആളുകള്‍; ദുബായിൽ വിതരണക്കാരെ പോലും ഞെട്ടിച്ച തിരക്ക്
30% ഇരിപ്പിട ശേഷിയും 12 മണിക്കൂര്‍ മാത്രം പ്രദര്‍ശനാനുമതിയുമാണ് ദുബായ് അധികൃതര്‍ നല്‍കിയിരിക്കുന്നത്
Read More » - 3 June
മറഡോണയ്ക്ക് ഇതെന്തു പറ്റി ? വീഡിയോയ്ക്കു പിന്നിലെ സത്യാവസ്ഥ
ഇത്രയും പൊണ്ണത്തടിയനായോ അദ്ദേഹം ? എന്ന സംശയമാണ് പലരും ഉയര്‍ത്തുന്നത്.
Read More » - May- 2020 -25 May
സീക്കാ വൈറസ്, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി മാറിയപ്പോള്‍ കോവിഡും!! സമ്പര്‍ക്കവിലക്കില്‍ നടി
കൊറോണ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയ മാര്‍ച്ച് മുതല്‍ താന്‍ സമ്ബര്ക്കവിലക്കിലായിരുന്നുവെന്നും താരം പറയുന്നു.
Read More » - 10 May
സുന്ദരമായ ശബ്ദം, പ്രത്യേക വസ്ത്രങ്ങള്‍; ആരാധക ഹൃദയം കീടക്കിയ റോക്ക് എന്‍ റോള്‍ ഗായകന് വിടവാങ്ങി
അര്‍ബുദരോഗത്തെ തുടര്‍ന്നായിരുന്നു ചികിത്സയില്‍ ആയിരുന്നു. 87 വയസായിരുന്നു അദ്ദേഹത്തിനു.
Read More » - 6 May
വീര്യമുള്ള മദ്യം കഴിച്ചിട്ടാണ് അവിടെ നിന്നും പുറത്ത് ഇറങ്ങിയത്; പതിനഞ്ച് വയസുള്ളപ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ടു!!
പതിനാറം വയസില്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് മറ്റൊരള്‍ ബലാത്സംഗം ചെയ്തു. ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങള്‍ ദേഷ്യത്തിന് പകരം ലജ്ജ തോന്നുന്നത് എളുപ്പമാണ്
Read More » - Apr- 2020 -19 April
ഇടതു കാലിൽ രക്തം കട്ടപിടിച്ചു; കൊറോണ ബാധയെ തുടർന്നു നടന്റെ കാൽ മുറിച്ചു കളയുന്നു
സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കൊറോണ സ്ഥിരീകരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഭാര്യക്കും കുഞ്ഞിനും കൊറോണ ബാധയുണ്ടായില്ല എന്നതും ആശ്വാസ്യകരമാണ്.
Read More »