Tollywood
- May- 2017 -4 May
രാജമൗലി തന്റെ സ്വപ്ന സിനിമയിലേക്ക് പ്രഭാസിനെ ക്ഷണിക്കാനുണ്ടായ കാരണം ഇതാണ്?
തെലുങ്കില്‍ താരമൂല്യമുള്ള ഒട്ടേറെ താരങ്ങളുണ്ടായിട്ടും പ്രഭാസിനെ തന്നെ അമരേന്ദ്ര ബാഹുബലിയാക്കാന്‍ രാജമൗലി തീരുമാനിച്ചതിനു പിന്നില്‍ പ്രഭാസ് തകര്‍ത്തഭിനയിച്ച ‘ഛത്രപതി’ എന്ന സിനിമയാണ്. രാജമൗലി തന്നെ സംവിധാനം ചെയ്ത…
Read More » - 4 May
വടക്കന്‍ സെല്‍ഫി തെലുങ്ക് സെല്ഫിയാകുന്നു
ജി പ്രജിത്ത്- നിവിന്‍ പോളി കൂട്ടുകെട്ടിലെ സൂപ്പര്‍ ഹിറ്റ് ചിത്രം വടക്കന്‍ സെല്‍ഫി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. സംവിധായകനായ ജി.പ്രജിത്ത് തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്. നിവിന്‍…
Read More » - 4 May
ശിവകാമിയാകാന്‍ ആദ്യം വിളിച്ചത് രമ്യാകൃഷ്ണനെ ആയിരുന്നില്ല
ബാഹുബലി-2 ജനമനസ്സുകളില്‍ ഇടം നേടുമ്പോള്‍ മഹിഴ്മതി രാജ്യത്തെ ധീരയായ അമ്മ മഹാദേവിയെ അവതരിപ്പിച്ച് കയ്യടി നേടുകയാണ് രമ്യാകൃഷ്ണന്‍ എന്ന അഭിനേത്രി. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി സംവിധായകന് രാജമൗലി…
Read More » - 4 May
ഞങ്ങള്‍ക്കിടെയില്‍ അകല്‍ച്ചയുണ്ടായിരുന്നു പ്രഭാസിനെക്കുറിച്ച് കങ്കണ
ബാഹുബലി-2വില്‍ സൂപ്പര്‍ ഹീറോയായി തിളങ്ങി നില്ക്കുന്ന തെലുങ്ക് താരം പ്രഭാസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ ശ്രദ്ധാ കേന്ദ്രം. താരത്തിന്റെ ബാഹുബലിയിലെ പ്രകടനത്തെ പ്രശംസിച്ച് ബോളിവുഡ് നടി കങ്കണയും…
Read More » - 3 May
വാക്കുകളിലൊതുങ്ങാത്ത പ്രതിഭയാണ് രാജമൗലി ; ബാഹുബലിയെക്കുറിച്ച് മലയാളത്തിന്റെ പ്രിയനടി
ബാഹുബലി-2 കേരളത്തിലെ പ്രേക്ഷകരെ കയ്യടിച്ചിരുത്തുമ്പോള് നിരവധി പ്രമുഖരാണ് ചിത്രത്തെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. ഒടുവില്‍ മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യരാണ് ബാഹുബലി എന്ന വിസ്മയ…
Read More » - 3 May
ആയുധങ്ങൾ ഉപയോഗിക്കുന്നതിനിടെ നിരവധി തവണ പരുക്കേറ്റു, ശിവകാമി പറയുന്നു
‘ബാഹുബലി 2’ പ്രേക്ഷകരുടെ മനം കവരുമ്പോള്‍ ശിവകാമി എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെ വെള്ളിത്തിരയില്‍ അത്ഭുതപൂര്‍വ്വം പകര്‍ന്നാടിയത് തെന്നിന്ത്യന്‍ സൂപ്പര്‍ താരം രമ്യാകൃഷ്ണനാണ്. മകിഴ്മതി രാജ്യത്തെ മഹാറാണി…
Read More » - 1 May
കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിന്? ഗൂഗിളിനെയും ആളുകള്‍ വെറുതെ വിട്ടില്ല!
‘ബാഹുബലി-2’ കാണാന്‍ ആളുകള്‍ പാഞ്ഞതിന് പിന്നിലെ പ്രധാന കാരണം കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിനെന്ന് അറിയാനാണ്. എന്നാല്‍ തിയേറ്ററിലേക്ക് മാത്രമല്ല ജനം ഇടിച്ചു കയറിയത് സംഭവത്തിന്റെ വിശദവിവരം അറിയാന്‍…
Read More » - 1 May
ബാഹുബലി-2വില്‍ താരമാകാതെ തമന്ന; പ്രചരിച്ച വാര്‍ത്തകള്‍ക്ക് തമന്നയുടെ മറുപടി
ബാഹുബലിയുടെ ആദ്യ ഭാഗത്തില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്ത തമന്നയെ രണ്ടാം ഭാഗത്തില്‍ ഒതുക്കി കളഞ്ഞുവെന്നാണ് പ്രേക്ഷകര്‍ക്കിടെയില്‍ പൊതുവേ ഉയരുന്ന സംസാരം. ഇതുമൂലം സിനിമയുടെ പ്രമോഷന് പരിപാടികളില്‍…
Read More » - 1 May
ബാഹുബലി കണ്ടശേഷം അഭിപ്രായം പങ്കുവെച്ച് രജനികാന്ത്
ഇന്ത്യന്‍ സിനിമയുടെ പുതിയ ചരിത്രമായി മുന്നേറുന്ന രാജമൗലിയുടെ ‘ബാഹുബലി’ക്ക് പല ഭാഗത്ത്നിന്നും വലിയ രീതിയിലുള്ള പ്രശംസയാണ് ലഭിക്കുന്നത്. സാക്ഷാല്‍ രജനികാന്തും ചിത്രം കണ്ടതിനു ശേഷം ട്വിറ്റര്‍ കുറിപ്പില്‍…
Read More » - Apr- 2017 -30 April
അവന്റെ കാര്യത്തില്‍ എനിക്കല്‍പ്പം ആശങ്കയുണ്ട്; രാജമൗലിയെക്കുറിച്ച് പിതാവ് വിജയേന്ദ്ര പ്രസാദ്
ലോകമെങ്ങുമുള്ള സിനിമാ പ്രേക്ഷകരെ ത്രസിപ്പിച്ചു കൊണ്ടിരിക്കുന്ന ‘ബാഹുബലി’ എന്ന ചിത്രത്തിന്റെ കഥ എഴുത്തിനു പിന്നില്‍ മറ്റൊരാളുടെ കരസ്പര്‍ശമുണ്ട്. ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന…
Read More »