WOODs
- Aug- 2021 -5 August
ഭർത്താവിനെ വല്ലാതെ മിസ്സ് ചെയ്യുന്നുവെന്ന് കാജൾ അഗർവാൾ: വീഡിയോ
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് കാജൾ അഗർവാൾ. കഴിഞ്ഞ വർഷമായിരുന്നു ഗൗതം കിച്ലുവുമായുള്ള താരത്തിന്റെ വിവാഹം. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ ശേഷവും…
Read More » - 5 August
ലോകത്തിലെ ഏറ്റവും ധനികയായ ഗായികയായി റിഹാന
ലോകത്തിലെ ഏറ്റവും ധനികയായ ഗായികയായി റിഹാന. ഫോബ്സ് പട്ടികയിലെ കണക്കുപ്രകാരം 1.7 ബില്ല്യണ്‍ ഡോളറാണ് 33 വയസ്സുള്ള ഗായികയുടെ ആസ്തി. സംഗീതരംഗത്ത് നിന്നുള്ള വരുമാനമല്ല റിഹാനയുടെ നേട്ടത്തിന്…
Read More » - 5 August
ഒടിടിയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമ: പട്ടികയിൽ ഒന്നാം സ്ഥാനത്ത് പ്രിയദർശന്റെ ഹംഗാമ 2
ആറു വർഷങ്ങൾക്ക് ശേഷം പ്രിയദർശൻ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമാണ് ഹംഗാമ 2. ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ ജൂലൈ 23ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ്…
Read More » - 5 August
‘പിസാസ് 2’ : ആൻഡ്രിയ നായികയാകുന്നു, ചിത്രത്തിൽ അതിഥി താരമായി വിജയ് സേതുപതി
മിഷ്കിൻ സംവിധാനം ചെയ്ത ഹൊറർ ചിത്രം പിസാസിന്റെ രണ്ടാം ഭാഗത്തിൽ നടി ആൻഡ്രിയ ജെർമിയ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
Read More » - 5 August
പീഡന പരാതി: നടൻ കണ്ണൻ പട്ടാമ്പിക്കെതിരെ കേസെടുത്തിട്ടും അറസ്റ്റ് ചെയ്തിട്ടില്ല, പരാതിയുമായി ഡോക്ടർ
പട്ടാമ്പി: സിനിമാ പ്രവർത്തകനായ കണ്ണൻ പട്ടാമ്പിക്കെതിരായ പീഡന പരാതിയിയിൽ അറസ്റ്റ് വൈകുന്നതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി പട്ടാമ്പിയിലെ യുവ ഡോക്ടർ. ചികിത്സയ്ക്കെത്തിയ കണ്ണൻ ഡോക്ടറോട് ലൈംഗിക ചുവയോടെ…
Read More » - 5 August
2 കണ്ട്രീസിന് രണ്ടാം ഭാഗം വരുന്നു? ദിലീപിനോട് കഥ പറഞ്ഞെന്ന് ഷാഫി
മേരിക്കുണ്ടൊരു കുഞ്ഞാടിന് ശേഷം ദിലീപിനെ നായകനാക്കി ഷാഫിയൊരുക്കിയ ചിത്രമായിരുന്നു ടു കണ്ട്രീസ്. ഹാസ്യത്തിന് പ്രാധാന്യം നല്കിയൊരുക്കിയ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ കളക്ഷനായിരുന്നു നേടിയിരുന്നത്. തിയ്യേറ്ററുകളില്‍ വിജയമായി…
Read More » - 5 August
ഹൊറര്‍, ത്രില്ലര്‍ സിനിമകൾ ആവര്‍ത്തന വിരസത നല്കുന്നു, കോമഡി ചിത്രങ്ങളും വേണം: തിരക്കഥ വേണമെങ്കിൽ സമീപിക്കാമെന്ന് ഷാഫി
കോവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമുകളുടെ പ്രാധാന്യം വർധിക്കുകയും നിരവധി ചിത്രങ്ങൾ റിലീസ് ചെയ്യപ്പെടുകയും ചെയ്യുന്നു. നിലവിൽ ഒടിടി റിലീസിനായി മാത്രം സിനിമകൾ പുറത്തിറങ്ങുകയും ചെയ്യുന്നു. എന്നാൽ ഒടിടിയിൽ…
Read More » - 5 August
‘നെട്രികൺ’: ചിത്രത്തിന്റെ ടൈറ്റിൽ ഗാനം പുറത്തുവിട്ടു
നയൻതാര കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നെട്രികണ്‍’. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഗാനം പുറത്തുവിട്ടു. പാര്ത്തവൈ മറന്തു പോഗലം എന്ന ഗാനം…
Read More » - 5 August
39 വർഷങ്ങൾക്ക് ശേഷമുള്ള യവനിക: ചിത്രം പങ്കുവെച്ച് മുരളി ഗോപി
കെ ജി ജോര്‍ജിന്റെ സംവിധാനത്തില്‍ 1982ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഭാരത് ഗോപി പ്രധാന കഥാപാത്രമായെത്തിയ യവനിക. ഒരു പ്രൊഫഷണല്‍ നാടകട്രൂപ്പിന്റെ പശ്ചാത്തലത്തില്‍ ഒരു കൊലപാതകവും അതിന്റെ അന്വേഷണവുമായി…
Read More » - 5 August
മിഷൻ സിയിലെ ഗാനം പുറത്തിറങ്ങിയതിന് ശേഷം മീനാക്ഷിയെ തേടി ഒരുപാട് അവസരങ്ങൾ എത്തുന്നു: വിനോദ് ഗുരുവായൂർ
അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഷൻ സി. ഇപ്പോഴിതാ ചിത്രത്തിലെ നായിക മീനാക്ഷി ദിനേശിനെ പരിചയപ്പെടുത്തിക്കൊണ്ട് വിനോദ് ഗുരുവായൂർ പങ്കുവെച്ച കുറിപ്പാണ്…
Read More »