WOODs
- Aug- 2021 -7 August
അമ്മയായ ശേഷം പുതിയ ഫോട്ടോഷൂട്ടുമായി മിയ: ചിത്രങ്ങൾ കാണാം
പ്രേഷകരുടെ പ്രിയ നടിയാണ് മിയ. സീരിയലിൽ നിന്ന് സിനിമയിലേക്കെത്തിയ താരം ചെറിയ വേഷങ്ങളാണ് ആദ്യം ചെയ്തു വന്നത്. എന്നാൽ പിന്നീട് ബിജു മേനോന്റെ നായികയായി ചേട്ടായീസ് എന്ന…
Read More » - 7 August
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു: മമ്മൂട്ടിയ്ക്കും രമേഷ് പിഷാരടിക്കുമെതിരെ കേസ്
കോഴിക്കോട്: കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനെതിരെ നടന്മാരായ മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കും എതിരെ കേസെടുത്ത് പൊലീസ്. കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ റോബോട്ടിക് സന്ധിമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടനത്തിന് ആള്‍ക്കൂട്ടം…
Read More » - 7 August
സിനിമയിലെ 50 വർഷങ്ങൾ: എല്ലാവരുടെയും സ്നേഹത്തിനും ആശംസകൾക്കും നന്ദി, മമ്മൂട്ടി
സിനിമയിൽ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മമ്മൂട്ടിയ്ക്ക് നിരവധി താരങ്ങളും ആരാധകരുമാണ് ആശംസകളുമായെത്തിയത്. ഇപ്പോഴിതാ ഏവർക്കും നന്ദി അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് താരം ഏവരോടുമുള്ള സ്നേഹം അറിയിച്ചത്.…
Read More » - 7 August
ദുല്‍ഖറിന്റെ അനിയത്തിമാരായി അഭിനയിച്ച അവര്‍ ദുല്‍ഖറിനെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന് നോക്കി: ലാല്‍ ജോസ് പറയുന്നു
‘വിക്രമാദിത്യന്’ എന്ന സിനിമ ചെയ്യുമ്പോള്‍ ദുല്ഖറിനു മുന്നിലുണ്ടായിരുന്ന രണ്ടു പ്രതിസന്ധികളെക്കുറിച്ച് പങ്കുവച്ചു ലാല്‍ ജോസ്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ സഹോദരിമാരായി അഭിനയിച്ച നടിമാര്‍ സിനിമയുടെ അവസാനം ദുല്‍ഖര്‍…
Read More » - 7 August
സാധികയുടെ പേരിൽ പോൺ ചിത്രങ്ങൾ പങ്കുവെച്ചു, ഒടുവിൽ ആൾ പിടിയിൽ: പൊലീസിന് നന്ദി പറഞ്ഞ് താരം
നടി സാധിക വേണുഗോപാലിന്റെ പേരിൽ ഇൻസ്റ്റഗ്രാമിൽ വ്യാജ ഗ്രൂപ്പ് തുടങ്ങുകയും അതുവഴി അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തയാളെ പൊലീസ് പിടികൂടി. സാധിക തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം…
Read More » - 7 August
നടൻ മോഹൻ ബാബുവിന്റെ വീട്ടിൽ അതിഥികളായി മോഹൻലാലും മീനയും: ചിത്രങ്ങൾ
ഹൈദരാബാദ്: തെലുങ്ക് നടൻ മോഹന്‍ ബാബുവിന്റെ വീട്ടിൽ അതിഥികളായെത്തി നടൻ മോഹൻലാലും നടി മീനയും. ഹൈദരാബാദില്‍ പുരോമഗിക്കുന്ന ‘ബ്രോ ഡാഡി’ ഷൂട്ടിനിടെയാണ് ഇരുവരും മോഹന്‍ ബാബുവിന്റെ വീട്ടിലേക്കെത്തിയത്.…
Read More » - 7 August
കാഞ്ചനയ്ക്ക് ശേഷം വീണ്ടും ഹൊററുമായി രാഘവ ലോറന്‍സ് ?: പുതിയ സിനിമ പ്രഖ്യാപിച്ചു
പുതിയ സിനിമ പ്രഖ്യാപിച്ച് നടനും സംവിധായകനുമായ രാഘവ ലോറന്‍സ്. ‘ദുര്‍ഗ്ഗ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അടക്കമാണ് പ്രഖ്യാപനം. രാഘവേന്ദ്ര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലോറന്‍സ് തന്നെയാണ്…
Read More » - 7 August
ദൃശ്യം ഫെയിം റോഷൻ ബഷീറിന്റെ ‘വിൻസെന്റ് ആൻഡ് ദി പോപ്പ്’ ഒടിടി റിലീസായി
റോഷൻ ബഷീർ നായകനായെത്തുന്ന ‘വിൻസെന്റ് ആൻഡ് ദി പോപ്പ്’ എന്ന ചിത്രം റിലീസായി. സിനിയ, ഹൈ ഹോപ്സ് ഉൾപ്പടെ പ്രമുഖ ഒമ്പത് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം റിലീസായത്.…
Read More » - 7 August
ഏകാന്തതകൾക്കുള്ളിലെ ‘ഇടം’: ഏകം ഒടിടി ഡോട്ട്കോമിൽ
ശാന്തം, ബാല്യകാല സഖി എന്നീ ചിത്രങ്ങൾക്കു ശേഷം സീമാ ബിശ്വാസ് അഭിനയിക്കുന്ന മലയാള ചിത്രമാണ് ‘ഇടം’. ജയാ ജോസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം ഏകം ഒടിടി…
Read More » - 7 August
സൈക്കോളജിക്കൽ ത്രില്ലർ വെബ് സീരിസ് ‘ഹു ദി അൺനോൺ’ : റിലീസിനൊരുങ്ങുന്നു
അർജുൻ അജു കരോട്ടുപാറയിൽ സംവിധാനം ചെയ്യുന്ന സൈക്കോളജിക്കൽ ത്രില്ലർ വെബ് സീരിസ് ‘ഹു ദി അൺനോൺ’ റിലീസിനൊരുങ്ങുന്നു. മലയാളത്തിന് പുറമെ തമിഴ് ഭാഷയിലും എത്തുന്ന ഈ ത്രില്ലർ…
Read More »