WOODs
- Aug- 2021 -11 August
ഇത് ശരിക്കും സങ്കടപ്പെടുത്തുന്ന കാഴ്ച: വിമാന യാത്രയുടെ വീഡിയോയുമായി മാധവൻ
നടൻ മാധവൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഒരു വിമാന യാത്രയുടെ വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. തന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു വിമാന യാത്ര നടത്തിയിട്ടില്ലെന്ന് മാധവൻ പറയുന്നു.…
Read More » - 11 August
മമ്മൂട്ടിയും ദുൽഖറും വനഭൂമി വാങ്ങിയ കേസ്: ഉത്തരവുമായി മദ്രാസ് ഹൈക്കോടതി
ചെന്നൈ : മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും പേരിലുള്ള തമിഴ്നാട് സര്‍ക്കാരിന്റെ സംരക്ഷിത വനഭൂമിയായ 40 ഏക്കര്‍ ഭൂമി പിടിച്ചെടുക്കാനുള്ള നീക്കം തടഞ്ഞ് മദ്രാസ് ഹൈക്കോടതി. കുറുഗുഴിപ്പള്ളം ഗ്രാമത്തിലാണ്…
Read More » - 11 August
ഒടുവിൽ കോടതിക്ക് മനസിലായി, അതുകൊണ്ടാണ് ഇ-ബുള്‍ ജെറ്റിന് ജാമ്യം ലഭിച്ചത്: ഒമർ ലുലു
ആർ.ടി.ഒ ഓഫീസിൽ പ്രശ്നങ്ങളുണ്ടാക്കിയതിന്റെ പേരിൽ അറസ്റ്റ് ചെയ്ത ഇ ബുൾ ജെറ്റ് വ്ലോഗർമാർക്ക് ജാമ്യം ലഭിച്ചത് എംവിടി കുറ്റക്കാരാണെന്ന് കോടതിക്ക് മനസിലായത് കൊണ്ടാണെന്ന് സംവിധായകൻ ഒമര്‍ ലുലു.…
Read More » - 11 August
വിവാദങ്ങളും കോടതിയുടെ ശകാരവും: ഒടുവിൽ നികുതി പൂർണമായും അടച്ച് വിജയ്
ചെന്നൈ: കോടതി ഉത്തരവിനെ തുടർന്ന് ആഡംബര കാറിന്റെ പ്രവേശന നികുതി പൂർണമായും അടച്ച് നടൻ വിജയ്. ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതി ഒഴിവാക്കണമെന്ന ആവശ്യം…
Read More » - 11 August
ആദ്യ സിനിമയല്ലേ കലക്കണം, സുരേഷേട്ടൻ അന്ന് എന്നോട് പറഞ്ഞത്: ഓർമ്മകൾ പങ്കുവെച്ച് കൃഷ്ണകുമാർ
തിരുവനന്തപുരം: നടൻ സുരേഷ് ഗോപിക്കൊപ്പമുള്ള ഓർമ്മകൾ പങ്കുവെച്ച് നടൻ കൃഷ്ണകുമാര്‍. തിരുവനന്തപുരത്ത് അടുത്തടുത്താണ് വീടുകളെങ്കിലും സിനിമയിലല്ലാതെ സുരേഷ് ഗോപിയെ കൂടുതലും നേരിട്ട് കണ്ടിരിക്കുന്നത് ഡൽഹിയിൽ വച്ചാണെന്ന് കൃഷ്ണകുമാര്‍…
Read More » - 11 August
കടൽ തീരത്ത് ഭാര്യയ്ക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ച് ജയസൂര്യ
ഒഴിവുകാലം കുടുംബത്തോടൊപ്പം ചെലവഴിക്കുകയാണ് നടന് ജയസൂര്യ. ഇപ്പോഴിതാ ഭാര്യയ്ക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ചിരിക്കുകയാണ് ജയസൂര്യ. കടല്‍ തീരത്തുനിന്നുള്ള ഫോട്ടോയാണ് ജയസൂര്യ പങ്കുവെച്ചിരിക്കുന്നത്. ഭാര്യയും തിരകളും എന്നാണ് ജയസൂര്യ…
Read More » - 11 August
അമ്മ മാനസികമായി തളർന്ന അവസ്ഥയിൽ, ഇപ്പോൾ ആരോടും സംസാരിക്കാൻ കഴിയില്ല: നടി സീമ ജി. നായരുടെ മകൻ
ശരണ്യയ്ക്ക് എന്നും താങ്ങും ആശ്രയവുമായിരുന്നു നടിയും സുഹൃത്തുമായ സീമ ജി നായര്‍. തുടക്കം മുതൽ ശരണ്യയുടെ ചികിത്സാ സഹായത്തിനും എന്തിനും ഏതിനും ഒരു അമ്മയെ പോലെ കൂടെ…
Read More » - 11 August
പ്രിയങ്ക ചോപ്ര ആദ്യമായി പാടിയത് എന്റെ കൂടെ: വിജയ് ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഇമ്മന്‍
പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. ഹിന്ദിയിൽ മാത്രമല്ല തമിഴിലും വർഷങ്ങൾക്ക് മുൻപേ താരം അഭിനയിച്ചിട്ടുണ്ട്. വിജയ് നായകനായെത്തിയ തമിഴൻ എന്ന ചിത്രത്തിലാണ് പ്രിയങ്ക നായിക…
Read More » - 11 August
5ജിക്കെതിരായ ഹർജി: എനിക്കുള്ള പിഴ തുക അവർ നൽകാമെന്ന് പറഞ്ഞു, അതിനും അപ്പുറം എന്താണ് വേണ്ടത്: ജൂഹി ചൗള
മുംബൈ: രാജ്യത്ത് 5-ജി വയര്‍ലെസ് നെറ്റ്വര്‍ക്ക് നടപ്പാക്കുന്നതിനെതിരെ നടിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ജൂഹി ചൗള നല്കിയ ഹര്‍ജി തള്ളുകയും, 20 ലക്ഷം പിഴയൊടുക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. പബ്ലിസിറ്റിക്ക്…
Read More » - 11 August
ഇത് എന്റെ എൻഗേജ്മെന്റ് റിങ്: ഒടുവിൽ വെളിപ്പെടുത്തി നയൻതാര, വീഡിയോ
പ്രേഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. എന്നാൽ വിവാഹ കാര്യം ഇതുവരെയും ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇപ്പോഴിതാ വിഘ്നേഷുമായുള്ള എൻഗേജ്മെന്റ് കഴിഞ്ഞു…
Read More »