WOODs
- Sep- 2021 -2 September
ഈ പറയുന്നവരുടെ വീട്ടിൽ എല്ലാം സീരിയലുകൾ ഓടുന്നുണ്ടാവും: ജഡ്ജ് ചെയ്യാനാണ് വിളിച്ചത്, അല്ലാതെ നിലവാരം പരിശോധിക്കാനല്ല
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച സീരിയലിന് പുരസ്കാരം നല്‍കാത്തതിൽ പ്രതിഷേധം അറിയിച്ച് നടൻ ഹരീഷ് പേരടി. സീരിയലിന്റെ നിലവാരം പരിശോധിക്കാനല്ല, അത് ജഡ്ജ് ചെയ്യാനാണ് ജൂറിയെ വിളിച്ചതെന്ന്…
Read More » - 2 September
‘15 കോടി മുടക്കുമോ?’ വാരിയംകുന്നൻ ഞാൻ ചെയ്യാം: ഒമർ ലുലു
ഇന്നലെയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ‘വാരിയംകുന്നന്’ സിനിമയില്‍ നിന്ന് താനും പൃഥ്വിരാജും പിന്മാറുകയാണെന്നും സംവിധായകന് ആഷിഖ് അബു അറിയിച്ചത്. തൊട്ടു പിന്നാലെ രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെ നിരവധിപേർ ഇരുവരെയു…
Read More » - 2 September
‘പൃഥ്വിരാജിനും ആഷിഖ് അബുവിനും വാഴപ്പിണ്ടി ജ്യൂസ് നിർദേശിക്കുന്നു’: പരിഹാസവുമായി ടി.സിദ്ദിഖ്
‘വാരിയംകുന്നന്’ സിനിമയില്‍ നിന്ന് സംവിധായകന് ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്മാറിയതിൽ ഇരുവരെയും പരിഹസിച്ച് ടി.സിദ്ദിഖ് എംഎൽഎ. ഇരുവർക്കും താൻ വാഴപ്പിണ്ടി ജ്യൂസ് കുടിക്കാൻ നിർദ്ദേശിക്കുന്നുവെന്നായിരുന്നു ടി.സിദ്ദിഖിന്റെ…
Read More » - 1 September
വീട്ടില്‍ നിന്ന് പുറത്താക്കുമോ എന്ന പേടിയുണ്ടായിരുന്നു, എന്നാൽ ഭയങ്കര പ്രശ്നം നാട്ടുകാര്‍ക്കായിരുന്നു: ഗോപിക
താനൊരു നോര്‍മല്‍ ഫോട്ടോ ഇട്ടപ്പോള്‍ അതിന് വന്ന ഒരു കമന്റ് വളരെ മോശമായിരുന്നു
Read More » - 1 September
പരമ്പരകൾക്ക് മാറ്റം വരണമെങ്കിൽ പ്രേക്ഷകർ കൂടി വിചാരിക്കണം, അവർക്ക് വേണ്ടത് കളർഫുൾ കഥാപാത്രങ്ങൾ: ഇന്ദുലേഖ
കൊച്ചി: ടെലിവിഷൻ പരമ്പരകൾക്ക് മാറ്റം വരണമെങ്കിൽ പ്രേക്ഷകർ കൂടി വിചാരിക്കണമെന്നും മലയാളത്തിലെ ടെലിവിഷൻ പരമ്പരകൾക്ക് ബജറ്റ് ഒരു വലിയ പരിമിതിയാണെന്നും വ്യക്തമാക്കി നടി ഇന്ദുലേഖ. ഒരു വീട്ടിൽ…
Read More » - 1 September
മമ്മുക്ക പറഞ്ഞ രണ്ടു കാര്യങ്ങളും ഞാന്‍ അനുസരിച്ചിട്ടില്ല, അതിന്റെ കുഴപ്പങ്ങളുമുണ്ട്: വിംഎം വിനു
മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങിയ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളെയും വച്ച് സിനിമ ചെയ്തിട്ടുള്ള വിംഎം വിനു സൂപ്പര്‍ താരം മമ്മൂട്ടി തനിക്ക് നല്കുന്ന രണ്ടു ഉപദേശങ്ങളെക്കുറിച്ച് പങ്കുവയ്ക്കുകയാണ്.…
Read More » - 1 September
കൂറയെ ഭക്ഷണമാക്കുന്ന ജെൻസിയും കൂട്ടരുമെത്തുന്നു: ട്രെയിലർ പുറത്തിറങ്ങി
പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ പ്രൊ. ശോഭീന്ദ്രൻ ചിത്രത്തിൽ ഒരു ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നു.
Read More » - 1 September
ദിലീപ് ചിത്രത്തിനുവേണ്ടി നൗഷാദിന് നഷ്ടമായത് 14 കോടി രൂപ: ശാന്തിവിള ദിനേശ്
സ്പാനിഷ് മസാല വിദേശത്തൊക്കെ പോയി ആര്‍ഭാടമായി ചിത്രീകരിച്ച സിനിമയായിരുന്നു.
Read More » - 1 September
ദിലീപ് കുമാറിന്റെ ഭാര്യയും നടിയുമായ സൈറ ബാനു ആശുപത്രിയില്‍
മുംബൈ: അന്തരിച്ച പ്രമുഖ നടന് ദിലീപ് കുമാറിന്റെ ഭാര്യയും നടിയുമായ സൈറ ബാനു ആശുപത്രിയില്‍. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലാണ് സൈറ ബാനുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. തീവ്രപരിചരണ…
Read More » - 1 September
വിദ്വേഷ പ്രചരണം: നടി പായല്‍ റോത്തഗിക്കെതിരെ കേസ്
ഗാന്ധിജിയെയും നെഹറുവിനെയുമടക്കം അപമാനിച്ചുകൊണ്ടുകൊണ്ടുള്ള വീഡിയോ പങ്കുവെച്ച നടി പായല്‍ റോത്തഗിക്കെതിരെ കേസെടുത്തു. കോൺഗ്രസിന്റെ പ്രാദേശിക നേതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂനെ സൈബര്‍ പൊലീസ് നടിയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.…
Read More »