WOODs
- Sep- 2021 -2 September
പത്തനാപുരത്ത് നിന്ന് ഒരു കുഞ്ഞ് മോള് പ്രധാനമന്ത്രിയ്ക്ക് തന്നുവിട്ട സമ്മാനം: ചിത്രവുമായി സുരേഷ് ഗോപി
പത്തനാപുരം സ്വദേശിയായ പെണ്‍കുട്ടി തന്നുവിട്ട സമ്മാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് ഏൽപ്പിച്ച് നടൻ സുരേഷ് ഗോപി. പത്തനാപുരം ഗാന്ധിഭവന് സന്ദര്‍ശനത്തിനിടെയാണ് ജയലക്ഷ്മി എന്ന പെണ്‍കുട്ടി…
Read More » - 2 September
‘അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്ക് : ടൈറ്റിൽ ഗാനം പുറത്തുവിട്ടു
മലയാള സൂപ്പർ ഹിറ്റ് സിനിമ അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്ക് ആണ് ‘ഭീംല നായക്’. പവന് കല്യാണാണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ ടൈറ്റില്‍…
Read More » - 2 September
ഇസ്മയിലിന്റെ ഉമ്മ: സുകുമാരിയ്ക്കൊപ്പമുള്ള ചിത്രവുമായി ബാലചന്ദ്ര മേനോൻ
നടന്, സംവിധായകന്, തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്ന് വേണ്ട സിനിമയിലെ എല്ലാ ജോലികളും ചെയ്ത് വിജയിച്ച താരമാണ് ബാലചന്ദ്ര മേനോന്. കുടുംബ ചിത്രങ്ങളിലൂടെയാണ് ബാലചന്ദ്ര മേനോൻ പ്രേക്ഷക മനസിൽ…
Read More » - 2 September
ബിഗ് ബോസ് താരം സിദ്ധാർഥ് ശുക്ല അന്തരിച്ചു
നടനും ബിഗ് ബോസ് താരവുമായ സിദ്ധാർത്ഥ് ശുക്ല അന്തരിച്ചു. 40 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അമ്മയും രണ്ട് സഹോദരിമാരും ഉണ്ട്. ബിഗ് ബോസ് 13 -ലെ…
Read More » - 2 September
ഞാൻ പിന്മാറില്ല: ‘വാരിയംകുന്നൻ’ സിനിമ ചെയ്യുമെന്ന് സംവിധായകൻ പിടി കുഞ്ഞുമുഹമ്മദ്
സംവിധായകന് ആഷിക്ക് അബുവും പൃഥ്വിരാജും വാരിയന്കുന്നന് സിനിമയില്‍ നിന്ന് പിന്മാറിയത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ താൻ തീരുമാനിച്ച ‘വാരിയംകുന്നൻ’ സിനിമയിൽ നിന്ന് പിന്മാറില്ല എന്ന് അറിയിച്ചിരിക്കുകയാണ്…
Read More » - 2 September
കാർത്തിയ്ക്കൊപ്പം ബാബു ആന്റണി: പൊന്നിയിൻ സെൽവനിൽ നിന്നുള്ള പുതിയ ചിത്രം പങ്കുവെച്ച് താരം
പൊന്നിയിൻ സെൽവനിൽ നടൻ കാർത്തിയ്ക്കൊപ്പം അഭിനയിക്കുന്ന സന്തോഷം പങ്കുവെച്ച് നടൻ ബാബു ആന്റണി. മണിരത്നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ഒരു പ്രധന വേഷത്തിലാണ് ബാബു…
Read More » - 2 September
നമുക്ക് ആ ടിപ്പുവിന്റെ കഥ സിനിമ ആക്കിയാലോ?: ആഷിഖ് അബുവിനെയും പൃഥ്വിരാജിനെയും പരിഹസിച്ച് ശ്രീജിത്ത് പണിക്കർ
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്ര കഥാപാത്രമാക്കി പ്രഖ്യാപിച്ച സിനിമയില്‍ നിന്നും പിന്മാറിയ സംവിധായകൻ ആഷിക് അബുവിനെയും നടൻ പൃഥ്വിരാജിനേയും പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ട്രോൾ…
Read More » - 2 September
ഹെലികോപ്റ്ററിൽ ദുബായ് ചുറ്റിക്കണ്ട് ടൊവിനൊ തോമസ്: വീഡിയോ
മോഹൻലാലിനും മമ്മൂട്ടിക്കും പിന്നാലെ നടൻ ടൊവിനൊ തോമസിനും യുഎഇയുടെ ഗോള്‍ഡൻ വിസ ലഭിച്ചിരുന്നു. വിസ സ്വീകരിക്കുന്ന ചിത്രങ്ങൾ എല്ലാം ടൊവിനോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ…
Read More » - 2 September
ആദ്യ സീരിയലിൽ തന്നെ പുരസ്കാരം: സന്തോഷം പങ്കുവെച്ച് റാഫി
29ാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച നടിക്കും മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം ഇത്തവണ ചക്കപ്പഴം താരങ്ങൾക്കായിരുന്നു. മികച്ച നടിയായി അശ്വതി ശ്രീകാന്ത് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, മികച്ച രണ്ടാമത്തെ…
Read More » - 2 September
മോഹൻലാലിന്റെ ബ്രോ ഡാഡിയിലും പൊലീസുകാരനായി ആന്റണി പെരുമ്പാവൂർ: ചിത്രങ്ങൾ
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ…
Read More »