WOODs
- Sep- 2021 -8 September
മയക്കുമരുന്ന് കേസ്: ഈഡിക്ക് മുമ്പിൽ ഹാജരായി നടൻ റാണ ദഗുബാട്ടി
ഹൈദരാബാദ്: മയക്കുമരുന്ന് കേസിൽ ചോദ്യ ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി നടൻ റാണാ ദഗുബാട്ടി. ഹൈദരാബാദിലെ ഈഡി ഓഫീസിലാണ് റാണ എത്തിയത്. ഈഡി ഓഫീസില്‍ റാണ…
Read More » - 8 September
ആറാംതമ്പുരാനും, നരസിംഹവുമൊക്കെ ചെയ്യുന്ന മോഹന്‍ലാലിനോട് എങ്ങനെ ഈ കഥ പറയുമെന്നായിരുന്നു ഷാഹിദിന്റെ ഭയം: വി.എം വിനു
2004 എന്ന വര്‍ഷം മോഹന്‍ലാല്‍ എന്ന നടന് വി.എം വിനുവും, ടി.എ ഷാഹിദും കൂടി നല്കിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ‘ബാലേട്ടന്’. ബാലേട്ടന് എന്ന സിനിമ ചെയ്യുമ്പോള്‍…
Read More » - 8 September
‘എറ്റേർണൽസ്’ : ഫൈനൽ ട്രെയിലർ പുറത്തുവിട്ടു
മാര്‍വല്‍ സ്റ്റുഡിയോസിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘എറ്റേര്‍ണല്‍സ്’. ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് മാര്‍വല്‍ സ്റ്റുഡിയോസ്. വന്‍ താരനിര അണിനിരക്കുന്ന ചിത്രം നവംബര്‍ 5ന് റിലീസ് ചെയ്യും.…
Read More » - 8 September
ഷാജി കൈലാസും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു: നിർമ്മാണം ആന്റണി പെരുമ്പാവൂർ
മോഹൻലാൽ- ഷാജി കൈലാസ് കൂട്ടുകെട്ട് വീണ്ടും എത്തുന്നു. ഷാജി കൈലാസിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ താൻ നായകനാകുന്നുവെന്ന കാര്യം മോഹൻലാല്‍ തന്നെയാണ് പുറത്തുവിട്ടത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി…
Read More » - 8 September
നടൻ അക്ഷയ് കുമാറിന്റെ അമ്മ അന്തരിച്ചു
മുംബൈ: ബോളിവുഡ് നടന് അക്ഷയ് കുമാറിന്റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു. ഹിരചന്ദാനി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. മരണ കാരണം വ്യക്തമല്ല. അക്ഷയ്…
Read More » - 8 September
മാക്ട ലെജന്റ് ഓണർ പുരസ്കാരം കെ. എസ്. സേതുമാധവന്
തിരുവനന്തപുരം: മാക്ട ലെജന്റ് ഓണർ പുരസ്കാരത്തിന് പ്രശസ്ത സംവിധായകൻ കെ.എസ്. സേതുമാധവൻ അർഹനായി. സുദീർഘമായ ആറു പതിറ്റാണ്ടുകളായി ചലച്ചിത്രവേദിക്ക് നൽകി വരുന്ന ആദരണീയമായ ബഹുമുഖ സംഭാവനകളെ ബഹുമാനിച്ച്…
Read More » - 8 September
രഞ്ജിത്ത്- സിബി മലയിൽ കൂട്ടുകെട്ടിൽ നായകനാകാൻ മമ്മൂട്ടി
കൊച്ചി: രഞ്ജിത്തിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു. അടുത്ത വർഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. റിപ്പോർട്ടർ ചാനലിനോടാണ് രഞ്ജിത്ത് ഇക്കാര്യത്തെ…
Read More » - 8 September
നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹമോചന ഗോസിപ്പുകൾ: മാധ്യമങ്ങളെ കാണാതെ നാഗാർജുന ഒഴിഞ്ഞു മാറിയതായി റിപ്പോർട്ട്
പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സമാന്തയും നാഗചൈതന്യയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ലാണ് ഇരുവരും വിവാഹിതരായത്. അടുത്തിടയിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് തന്റെ പേരിനൊപ്പമുള്ള…
Read More » - 8 September
തേനീച്ച കൂട് ഉണ്ടെന്ന് അറിഞ്ഞിട്ടും ചിത്രീകരണം: തേനീച്ചയുടെ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്ക്
പാലക്കാട്: എസ് ജെ ഷിനു സംവിധാനം ചെയ്യുന്ന ‘തേര്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തേനീച്ച ആക്രമണം. മൂന്ന് സിനിമാപ്രവർത്തകർക്കും അഞ്ച് പ്രദേശവാസികൾക്കും കുത്തേറ്റു. സ്ഥിരമായി ചിത്രീകരണം നടക്കുന്ന…
Read More » - 8 September
നിന്നെക്കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു: പിറന്നാൾ ദിനത്തിൽ മകളുടെ ചിത്രവുമായി പൃഥ്വിരാജും സുപ്രിയയും
പിറന്നാൾ ദിനത്തിൽ മകൾ അലംകൃതയുടെ ചിത്രം പങ്കുവെച്ച് നടൻ പൃഥ്വിരാജും ഭാര്യയും നിർമ്മാതാവുമായ സുപ്രിയയും. അപൂർവം ആയി മാത്രമേ ഇരുവരും മകളുടെ മുഖം കാണിക്കാറുള്ളു. ഇത്തവണ അല്ലിയുടെ…
Read More »