WOODs
- Sep- 2021 -9 September
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മോഹൻലാൽ: വീഡിയോ
ബ്രോ ഡാഡിയുടെ ചിത്രീകരണത്തിന് ശേഷം നാട്ടിലെത്തിയ മോഹൻലാൽ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് താരം ഗുരുവായൂരിൽ എത്തിയത്. തുടർന്ന്…
Read More » - 9 September
നടിയെ ബന്ദിയാക്കി ആറരലക്ഷം രൂപ കവർന്ന് മോഷ്ടാക്കൾ
റായ്പുര്‍: നടി അലംകൃത സാഹെയുടെ വീട്ടിൽ മോഷണം. പട്ടാപകൽ ഛത്തീസ്ഗഢിലെ വീട്ടിൽ അതിക്രമിച്ച് കയറിയ മോഷ്ടാക്കൾ കത്തി ചൂണ്ടിക്കാട്ടി നടിയെ ബന്ദിയാക്കിയതിനു ശേഷമായിരുന്നു മോഷണം. അലംകൃതയുടെ പക്കൽ…
Read More » - 9 September
ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ആപ് കൈസേ ഹോ’ ആരംഭിച്ചു
ധ്യാൻ ശ്രീനിവാസൻ്റെ തിരക്കഥയിൽ നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ‘ആപ് കൈസേ ഹോ’എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഇന്ന് രാവിലെ കൊച്ചിയിലെ ഗിരി നഗറിൽ വെച്ചായിരുന്നു…
Read More » - 9 September
സസ്പന്‍സ് ത്രില്ലര്‍ ചിത്രം ‘കൂറ’ റിലീസ് ചെയ്തു
നവാഗതനായ വൈശാഖ് ജോജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കൂറ’. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രം റിലീസ് ചെയ്തു. ഒടിടി പ്ലാറ്റ്ഫോമുകളായ നീസ്ട്രീമിലും സെയ്ന പ്ലേയിലൂടെയുമാണ് ചിത്രം…
Read More » - 9 September
ഗാന രചയിതാവ് പുലമൈപിത്തൻ അന്തരിച്ചു
ചെന്നൈ: തമിഴ് കവിയും, ഗാന രചയിതാവുമായ പുലമൈപിത്തൻ ( 85 ) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. നൂറിലധികം…
Read More » - 9 September
രജത് ബേഡിയുടെ കാര്‍ തട്ടിയ യുവാവ് മരിച്ചു: നടനെതിരെ കേസ്
മുംബൈ: ബോളിവുഡ് നടൻ രജത് ബേഡിയുടെ കാര്‍ തട്ടിയ യുവാവ് മരിച്ചു. മുംബൈ സ്വദേശിയായ രാജേഷ് ദൂതാണ് മരിച്ചത്. ബുധനാഴ്ച രാവിലെ അന്ധേരിക്കടുത്തായിരുന്നു അപകടം. മുംബൈ കൂപ്പര്‍…
Read More » - 9 September
രവി പിള്ളയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത് മോഹൻലാലും സുചിത്രയും: വീഡിയോ
വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത് നടൻ മോഹൻലാലും ഭാര്യ സുചിത്രയും. രാവിലെ 7.35 ന് ഗുരുവായൂര്‍ ക്ഷേത്രനടയില്‍വച്ചായിരുന്നു വിവാഹം. രവി പിള്ളയുടെ മകൻ ഗണേശിനും…
Read More » - 9 September
‘ഞാൻ അച്ചടക്കം പരിശീലിക്കാൻ തുടങ്ങി’: ഗോപി സുന്ദറിനൊപ്പം ജിമ്മിൽ വർക്ക്ഔട്ടുമായി അഭയ ഹിരൺമയി
പ്രേഷകരുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദർ. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ഗോപി സുന്ദറും ഗായികയും അദ്ദേഹത്തിന്റെ പങ്കാളിയുമായ അഭയ ഹിരൺമയിയും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും…
Read More » - 9 September
അടുത്ത ദേശീയ പുരസ്കാരം ഉറപ്പിച്ചോ, ‘തലൈവി’ കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞതിനെ കുറിച്ച് കങ്കണ
മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന സിനിമയാണ് ‘തലൈവി’. ചിത്രത്തിൽ ജയലളിതയായി ബോളിവുഡ് നടി കങ്കണ റണാവത്താണ് എത്തുന്നത്. ഇപ്പോഴിതാ സിനിമ കണ്ട ശേഷം…
Read More » - 9 September
എല്ലാവരുടെയും സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും നന്ദി: ആരാധകർക്ക് അല്ലിയുടെ ശബ്ദസന്ദേശം
ആരാധകർക്ക് ഏറെ പ്രിയങ്കരിയാണ് നടൻ പൃഥ്വിരാജിന്റെ മകൾ അല്ലി എന്ന അലംകൃത. ഇന്നലെയായിരുന്നു താരപുത്രിയുടെ ഏഴാം പിറന്നാൾ. നിരവധി താരങ്ങളും ആരാധകരുമാണ് അല്ലിയ്ക്ക് ആശംസയുമായെത്തിയത്. ഇപ്പോഴിതാ ജന്മദിനത്തിൽ…
Read More »