WOODs
- Sep- 2021 -19 September
ബാദുഷ ലൗവേഴ്സ് കൂട്ടായ്മ: ഒന്നാം വാർഷിക ആഘോഷവും അക്കാദമി പ്രഖ്യാപനവും
ഇന്ത്യയുടെ സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു പ്രൊഡക്ഷൻ കൺട്രോളറോടുള്ള ഇഷ്ടത്തിൽ നിന്ന് രൂപം കൊണ്ട കൂട്ടായ്മയായ ‘ബാദുഷ ലൗവേഴ്സ്’ (ബാദുഷാ ലൗവ്വേഴ്സ്) അതിന്റെ ഒന്നാം വാർഷികം…
Read More » - 19 September
അപ്പു അഗാധമായി പ്രണയിച്ചു, എന്നിട്ടും തന്റെ പ്രണയിനിയെ വിട്ടു നൽകി: അപ്പുവിനെപ്പോലെയാകൂ എന്ന് ടൊവിനോ
എന്നും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുന്ന സിനിമയാണ് ‘എന്ന് നിന്റെ മൊയ്തീന്’. ഇന്ന് സിനിമ പുറത്തിറങ്ങിയിട്ട് ആറ് വർഷം തികയുകയാണ്. ഇപ്പോഴിതാ സിനിമയുടെ വാർഷികദിനത്തിൽ നടൻ ടൊവിനോ…
Read More » - 19 September
2.50 കോടിയുടെ കാറിന് ഒന്നര കോടി രൂപ കസ്റ്റമൈസേഷൻ: പുതിയ ആഡംബര വാഹനം സ്വന്തമാക്കി രാം ചരൺ
ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ മേഴ്സിഡസ് ബെൻസിന്റെ അത്യാഡംബര വാഹന വിഭാഗമാണ് മെയ്ബാക്ക്. ഇപ്പോഴിതാ ഈ മോഡല്‍ സ്വന്തമാക്കിയിരിക്കുകയാണ് തെലുങ്ക് നടൻ രാം ചരൺ. 2.50 കോടി വിലയുള്ള…
Read More » - 19 September
‘ഞാന്‍ അമ്പലത്തിലാണ്, നിങ്ങള്‍ക്ക് വിവരമുണ്ടോ’?: വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചയാളോട് തട്ടിക്കയറി സാമന്ത
തിരുമല ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിൽ വിവാഹമോചനത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് കയർത്ത് നടി സാമന്ത. തൊഴുത് പുറത്തിറങ്ങി മടങ്ങാനൊരുങ്ങവേ നടിക്കും ചുറ്റും ആരാധകരും മാധ്യമപ്രവര്‍ത്തകരും ഓടിക്കൂടുകയായിരുന്നു. ഇതിൽ ഒരു…
Read More » - 19 September
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിജയ് മക്കൾ ഇയക്കത്തിന് അനുമതി നൽകി നടൻ വിജയ്
ചെന്നൈ : തമിഴ്നാട്ടിൽ അടുത്തമാസം നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സംഘടനയ്ക്ക് അനുമതി നൽകി നടൻ വിജയ്. ഒമ്പത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയൻ, ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പുകളാണ്…
Read More » - 19 September
സുരേഷ് ഗോപി ഭിക്ഷാടനമാഫിയയുമായി ഏറ്റുമുട്ടി കുഞ്ഞിനെ രക്ഷിച്ചതൊന്നുമല്ല: ഹരീഷ് പേരടി
വർഷങ്ങൾക്ക് മുൻപ് ഭിക്ഷാടന മാഫിയയുടെ കയ്യില്‍ നിന്നും താൻ രക്ഷിച്ച പെണ്‍കുട്ടിയെ കാണാന്‍ സുരേഷ് ഗോപി എത്തിയത് മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ നടൻ ഹരീഷ്…
Read More » - 18 September
ശ്രീനിവാസന്റെ അഭിപ്രായം കേള്‍ക്കാതെ ലാല്‍ ജോസ് തന്റെ നിലപാട് അറിയിച്ചു: ‘മമ്മൂട്ടി’ സിനിമയുടെ അറിയാക്കഥകള്‍!
മമ്മൂട്ടി നായകനായ ഒരു സിനിമയില്‍ ശ്രീനിവാസന്റെ ഒരു അഭിപ്രായം താന്‍ സ്വീകരിക്കാതിരുന്നിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് സംവിധായകന് ലാല്‍ ജോസ്. തന്റെ കന്നി ചിത്രമായ ‘ഒരു മറവത്തൂര്‍ കനവ്’…
Read More » - 18 September
ഭയമല്ല വേണ്ടത്, ധൈര്യമാണ്: വിദ്യാർത്ഥികളുടെ ആത്മഹത്യയിൽ പ്രതികരിച്ച് സൂര്യ
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തോല്‍വി ഭീതിയില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ വർധിച്ചതിനെതിരെ ജാഗ്രതാ സന്ദേശവുമായി നടൻ സൂര്യ. നിസാര കാര്യങ്ങള്‍ക്കു പോലും ആത്മഹത്യ ചെയ്യുന്നവര്‍ക്കിടയില്‍ ധൈര്യമാണ് വേണ്ടതെന്ന് അദ്ദേഹം…
Read More » - 18 September
നിങ്ങള്‍ ഇത്രയും തരം താഴുമെന്ന് കരുതിയില്ല, ചിത്രയെ കണ്ടുപഠിക്ക്: സയനോരയെ പിന്തുണച്ച സിത്താരയ്ക്കെതിരെ വിമർശനം
സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ചതിനെ തുടർന്ന് സൈബര്‍ ആക്രമണം നേരിടുന്ന സയനോരയ്ക്ക് പിന്തുണയുമായി എത്തിയ സിത്താര കൃഷ്ണകുമാറിനെതിരെ വിമർശനം. സയനോരയ്ക്ക് പിന്തുണയുമായി കൂട്ടുകാരികൾക്കൊപ്പം നൃത്തം ചെയ്യുന്ന…
Read More » - 18 September
വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ച് സൽമാൻ ഖാൻ: ബിഗ്ബോസിനായി വാങ്ങുന്നത് കോടികൾ
രാജ്യമൊട്ടാകെ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. നിരവധി ഭാഷകളിലായി പുറത്തിറക്കുന്ന ഷോയിൽ അതാതുഭാഷകളില് ഏറ്റവും ജനപ്രീതിയുള്ള താരങ്ങളാണ്. മലയാളത്തിൽ നടൻ മോഹൻലാലും, ഹിന്ദിയിൽ സൽമാൻ ഖാനുമാണ്. ഇപ്പോഴിതാ…
Read More »