WOODs
- Sep- 2021 -26 September
‘ദൃശ്യം 2’ തെലുങ്ക്: ചിത്രം ഒടിടി റിലീസിന് ?
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃശ്യം 2’ തെലുങ്ക് റീമേക്ക് ഒടിടി റിലീസിനൊരുങ്ങുന്നു. മലയാള സിനിമ ദൃശ്യം 2 റിലീസ് ചെയ്തത് പോലെ തന്നെ ആമസോണ്‍ പ്രൈമിലൂടെ…
Read More » - 26 September
എനിക്ക് യാതൊരു സാമ്പത്തിക പ്രശ്നങ്ങളുമില്ല: പ്രചരിക്കുന്നത് വ്യാജപ്രചരണങ്ങൾ, രാഘവൻ
ജീവിക്കാൻ നിവർത്തിയില്ലാതെ സിനിമ സീരിയൽ രംഗത്ത് അവസരങ്ങൾ തേടി അലയുന്നുവെന്ന വാർത്തയോട് പ്രതികരിച്ച് നടൻ രാഘവൻ. രാഘവനടക്കമുള്ള താരങ്ങള്‍ ഇന്നത്തെ കാലത്തെ സിനിമയില്‍ വേഷമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും അവരെ…
Read More » - 26 September
കൂടുതൽ ഒടിടി പ്ലാറ്റുഫോമുകളിലേക്ക് കങ്കണയുടെ ‘തലൈവി’
തമിഴ്നാട് മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം പറയുന്ന ചിത്രമാണ് ‘തലൈവി’. ബോളിവുഡ് നടി കങ്കണ റണാവത്താണ് ചിത്രത്തിൽ ജയലളിതയായി എത്തുന്നത്. ഇന്നലെ മുതൽ നെറ്റ്ഫ്ലിക്സിൽ പ്രദർശനമാരംഭിച്ച…
Read More » - 26 September
അഭിനയ ജീവിതത്തിന് അരനൂറ്റാണ്ട്: ടി.ജി. രവിക്ക് സ്നേഹാദരം
മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച താരമാണ് ടി.ജി. രവി. 1974 ൽ പുറത്ത് ഇറങ്ങിയ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ എത്തുന്നത്. തുടക്കകാലത്ത്…
Read More » - 26 September
സിനിമ, സീരിയൽ നടൻ തൃശൂർ ചന്ദ്രൻ അന്തരിച്ചു
സിനിമ, സീരിയല്‍, നാടക മേഖലകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന് പട്ടത്ത് ചന്ദ്രന് അന്തരിച്ചു. 59 വയസായിരുന്നു. ശ്വാസ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുളംകുന്നത്തുകാവ് മെഡിക്കല്‍ കോളെജ്…
Read More » - 26 September
‘വിക്രം’: രണ്ടാം ഷെഡ്യൂൾ പുരോഗമിക്കുന്നു, പ്രതീക്ഷയോടെ ആരാധകർ
കമല്‍ ഹാസന്, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിക്രം’. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ…
Read More » - 26 September
‘ജിപ്സി റൈഡ്’: യാത്രാ വിശേഷങ്ങളുമായി കല്യാണി പ്രിയദർശൻ, ചിത്രങ്ങൾ
ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷകമനസ്സിൽ ഇടംപിടിച്ച നടിയാണ് കല്യാണി പ്രിയദർശൻ. വരനെ ആവശ്യം ഉണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം ഇപ്പോൾ നിരവധി ചിത്രങ്ങളിലാണ്…
Read More » - 26 September
തകർപ്പൻ ഡാൻസുമായി നിത്യ ദാസും മകളും: വീഡിയോ
പറക്കും തളികയിലെ നായികയായി എത്തി പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് നിത്യ ദാസ്. മലയാളത്തിൽ അധികം സിനിമ ചെയ്തിട്ടില്ലെങ്കിലും നടി ഏവർക്കും പ്രിയങ്കരിയാണ്. വിവാഹ ശേഷം സിനിമയിൽ…
Read More » - 26 September
‘ഡോക്ടർ’: ശിവകാർത്തികേയൻ ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവിട്ടു
ശിവകാര്‍ത്തികേയനെ കേന്ദ്ര കഥാപാത്രമാക്കി നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്ത ചിത്രമാണ് ‘ഡോക്ടര്‍’ . കോവിഡ് മൂലം റിലീസ് നീണ്ടുപോകുന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തു വിട്ടിരിക്കുകയാണ് ഇപ്പോൾ അണിയറപ്രവർത്തകർ.…
Read More » - 26 September
മഹാരാഷ്ട്രയിൽ തിയറ്ററുകൾ തുറക്കാൻ തീരുമാനം: ആദ്യ പ്രദർശനം അക്ഷയ് കുമാറിന്റെ ‘സൂര്യവന്‍ശി’
മഹാരാഷ്ട്രയില്‍ ഒക്ടോബര്‍ 22 മുതല്‍ തിയറ്ററുകള്‍ തുറക്കാൻ തീരുമാനം. ആദ്യം തിയറ്ററുകളിൽ എത്തുന്നത് ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിനെ നായകനാക്കി രോഹിത്ത് ഷെട്ടി സംവിധാനം ചെയ്ത…
Read More »