WOODs
- Oct- 2021 -30 October
മരയ്ക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട തർക്കം: തിയറ്റർ ഉടമകളുടെ സംഘടനയിൽ നിന്നും ആന്റണി പെരുമ്പാവൂർ രാജിവെച്ചു
കൊച്ചി: തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്നും വൈസ് ചെയർമാനായ ആന്റണി പെരുമ്പാവൂർ രാജിവെച്ചു. സംഘടനായുടെ അദ്ധ്യക്ഷനായ നടൻ ദിലീപിന് രാജിക്കത്ത് കൈമാറി. ആന്റണി പെരുമ്പാവൂർ നിർമ്മിച്ച…
Read More » - 30 October
ആര്യൻ ഖാന് വേണ്ടി ഒരു ലക്ഷം രൂപയുടെ ആൾജാമ്യം നിന്നത് ഷാരൂഖ് ഖാന്റെ പ്രിയനടി ജൂഹി ചൗള
മുംബൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ താരപുത്രൻ ആര്യന് ഖാന് വേണ്ടി ആൾജാമ്യം നിന്നത് ബോളിവുഡ് നടിയും ഷാരൂഖ് ഖാന്റെ ആത്മ സുഹൃത്തുമായ ജൂഹി ചൗള ആണ്. ഒരുലക്ഷം…
Read More » - 30 October
‘നീ ഞങ്ങളുടെ രാജകുമാരൻ’: ജയിലിൽ നിന്നും പുറത്തിറങ്ങിയ ആര്യൻ ഖാനെ സ്വീകരിച്ചത് വൻ ആഘോഷത്തോടെ
മുംബൈ: ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാൻ ഒടുവിൽ ജാമ്യത്തിലിറങ്ങി. ജാമ്യത്തിൽ പുറത്തിറങ്ങിയ ആര്യൻ ഖാനെ സ്വീകരിക്കാൻ ആർപ്പുവിളികളുമായി ഷാരൂഖ് ഖാന്റെ വീടിന് മുൻപിൽ ആരാധകരുടെ ബഹളം.…
Read More » - 30 October
‘കനിയേ കണിമലരേ’ ജനമനസ്സിലേക്ക്
ഗുഡ്വിൽ എന്റർടൈയിൻമെന്റ് പുറത്തിറക്കിയ സിന്ധു സജീവ് അവതരിപ്പിച്ച വി ബി ആർ മ്യൂസിക്കൽസിന്റെ ‘കനിയെ കണിമലരെ’ എന്ന മ്യൂസിക്കൽ വീഡിയോ ജനമനസ്സിൽ ഇടം നേടി മുന്നോട്ട് കുതിക്കുന്നു.…
Read More » - 29 October
ധ്യാൻ അന്ന് ചെറിയ കുട്ടിയല്ലേ, ഇഷ്ടമുള്ളതായി അറിഞ്ഞത് സന്തോഷമുള്ള കാര്യം തന്നെ, തമ്മില്‍ പരിചയമില്ല: നവ്യ നായർ
കൊച്ചി: ധ്യാന്‍ ശ്രീനുവാസന്റെ വൈറല്‍ ‘ക്രഷ്’ വെളിപ്പെടുത്തലില്‍ പഴയ അഭിമുഖത്തില്‍ പ്രതികരണവുമായി നവ്യ നായര്‍. ധ്യാനിന് ഇഷ്മുള്ളതായി അറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ തമ്മില്‍ പരിചയമൊന്നുമില്ലെന്നും നവ്യ റിപ്പോർട്ടർ…
Read More » - 29 October
ഇതായിരുന്നു പൃഥ്വിരാജ് അവതരിപ്പിക്കേണ്ടിയിരുന്ന വാരിയംകുന്നൻ: യഥാർത്ഥ ചിത്രം പുറത്തുവിട്ട് തിരക്കഥാകൃത്ത്
മലപ്പുറം: പൃഥ്വിരാജ് നായകനായി ആഷിഖ് അബു സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരുന്ന ‘വാരിയംകുന്നന്’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് റമീസ് രചിച്ച പുസ്തകം ‘സുല്‍ത്താന്‍ വാരിയംകുന്നന്’ പ്രകാശനം ചെയ്തു. വാരിയംകുന്നത്ത്…
Read More » - 29 October
ലെസ്ബിയൻ പ്രണയത്തിന്റെ ചൂടും ചൂരും നിറച്ച് ഹോളിവൂണ്ട്
സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമ്മിച്ച് അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ‘ഹോളിവൂണ്ട് ‘ (HOLY WOUND) എന്ന സൈലന്റ് മൂവി ലെസ്ബിയൻ പ്രണയമാണ്…
Read More » - 29 October
അമ്പലങ്ങളിലും ക്രിസ്ത്യൻ പളളികളിലും പോകുമ്പോൾ വിഗ്രഹങ്ങളെ തൊഴാറുണ്ടോ? മറുപടിയുമായി കോട്ടയം നസീർ
കൊച്ചി: തനിക്ക് കൂടുതൽ പരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിച്ചത് ക്ഷേത്രങ്ങളിലാണെന്നും, അതുകൊണ്ട് അവിടത്തെ വിഗ്രഹങ്ങളെ ആരാധിക്കാൻ മടിയില്ലെന്നും വ്യക്തമാക്കി നടനും മിമിക്രി താരവുമായ കോട്ടയം നസീർ. സഫാരി…
Read More » - 24 October
ശരി എന്തോ അത് ചെയ്യാനുള്ള സമയമായി: ‘ഡികമ്മീഷൻ മുല്ലപെരിയാർ ഡാം’ ക്യാമ്പയിനുമായി പൃഥ്വിരാജ്
കൊച്ചി: മുല്ലപെരിയാർ വിഷയത്തിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ് രംഗത്ത്. 125 വർഷം പഴക്കമുളള ഒരു ഡാം പ്രവർത്തിക്കുന്നതിന് എന്ത് ഒഴിവുകഴിവ് പറഞ്ഞാലും അത് സമ്മതിക്കാനാവില്ലെന്നും രാഷ്ട്രീയവും സാമ്പത്തികവുമായ…
Read More » - 24 October
ഡാം പൊട്ടി മരിക്കാൻ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയിൽ സമർപ്പിക്കണം
30 ലക്ഷം മരണ മൊഴികളെ അവഗണിക്കാൻ ഒരു കോടതിക്കും സാധിക്കില്ല .
Read More »