WOODs
- Nov- 2021 -6 November
ഹാപ്പിവെഡ്ഡിങ്ങ് എന്നല്ലേ പേര്, ഒരു സമൂഹ വിവാഹം നടത്തി കൊടുത്താ നിങ്ങൾക്ക് പുണ്യം എങ്കിലും കിട്ടിയേന്യ: ഒമർ ലുലു
ഹാപ്പിവെഡ്ഡിങ്ങ് എന്നല്ലേ പേര്, ഒരു സമൂഹ വിവാഹം നടത്തി കൊടുത്താ നിങ്ങൾക്ക് പുണ്യം എങ്കിലും കിട്ടിയേന്യ: തിയറ്റർ ഉടമ പറഞ്ഞതിനെ ക്കുറിച്ചു ഒമർ ലുലു
Read More » - 6 November
ജയസൂര്യ- മഞ്ജു വാര്യർ കൂട്ടുകെട്ട് : മേരി ആവാസ് സുനോ’യിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം നാളെ വൈകിട്ട് 6 മണിക്ക് എത്തുന്നു
ഹരിനാരായണന്റെ വരികള്‍ക്ക് എം.ജയചന്ദ്രന് ഈണം പകര്‍ന്നിരിക്കുന്നു
Read More » - 5 November
ഭയവും ആകാംക്ഷയും നിറച്ച് ഉടുമ്പ്: ഒഫിഷ്യൽ ട്രെയിലർ നാളെ പുറത്തിറങ്ങും
ആഞ്ജലീന, യാമി സോന എന്നിവരാണ് ചിത്രത്തിലെ നായികമാർ
Read More » - 5 November
കളിവീടു വയ്ക്കുന്ന പ്രായം തൊട്ടേ.. ആസ്വാദക ഹൃദയം കീഴടക്കാൻ ഒരു സുന്ദര പ്രണയഗീതം
സന്തോഷ് വര്‍മയുടെ ഈണത്തിൽ യുവഗായകന് അരുണ്‍ പിയാണ് ഈ ലളിത സുന്ദര പ്രണയഗീതം ആലപിച്ചിരിക്കുന്നത്
Read More » - 5 November
തനിക്കൊപ്പം അഭിനയിച്ച ഏറ്റവും സുന്ദരനായ നായകന്!: അപ്രതീക്ഷിത മറുപടിയുമായി ഉര്‍വശി
മലയാളത്തില്‍ ഒട്ടേറെ മുന്‍നിര താരങ്ങളുടെ നായികയായി തിളങ്ങിയ ഉര്‍വശി തനിക്കൊപ്പം അഭിനയിച്ച ഏറ്റവും സുന്ദരനായ നായകന്റെ പേര് വെളിപ്പെടുത്തുകയാണ്. സ്ത്രീ കേന്ദ്രീകൃതമായ സിനിമകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയ…
Read More » - 5 November
സൂപ്പര്‍ സ്റ്റാര്‍ അല്ല, മോഹന്‍ലാല്‍ ഇല്ലെങ്കിലും സിനിമ ഓടും തീയറ്റർ ഉടമകളുടെ വിമർശനത്തിന് മറുപടിയുമായി പ്രിയദർശൻ
കൊച്ചി: മരക്കാര്‍ റിലീസ് സംബന്ധിച്ച് ഫിയോക്ക് നേതൃത്വം നടൻ മോഹൻലാലിന് എതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകന് പ്രിയദര്ശന്. സംസ്കാരമില്ലാത്ത ഭാഷകളാണ് ഫിയോക്ക് നേതാക്കള്‍…
Read More » - 4 November
ആരെ പേടിച്ചാണ് സെക്രട്ടറി ഒളിച്ചിരിക്കുന്നതെന്നു ഗണേഷ്കുമാർ, ചെയ്യേണ്ടതായ എല്ലാ കാര്യങ്ങളും ചെയ്തുവെന്നു ഇടവേള ബാബു
ഗണേശ് കുമാര്‍ വൈസ് പ്രസിഡന്റാണ്, പുള്ളിക്കും അതില്‍ ഇടപെടാം
Read More » - 4 November
ജോജു ജോര്‍ജ് ഒരു കഴുത പുലിയാണ്: നടൻ മനോജ് കുമാറിന്റെ വാക്കുകൾ വൈറൽ
സിനിമാക്കാരനെന്താ സംസാരിക്കാന്‍ പാടില്ലേ, അവന് പ്രതികരിക്കാന്‍ അവകാശമില്ലേ?
Read More » - 4 November
‘ഇഎംഐ’ :ലോൺ സ്വപ്നവുമായി ജീവിക്കുന്ന മലയാളികളുടെ കഥ
തിരുവനന്തപുരം: ചെറിയ കാര്യങ്ങൾക്ക് പോലും ലോണിനെ ആശ്രയിക്കുന്ന മലയാളികളുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുകയാണ് ‘ഇഎംഐ’ എന്ന ചിത്രം. ജോജി ഫിലിംസിനു വേണ്ടി ജോബി ജോൺ കഥ എഴുതി…
Read More » - 4 November
ഇങ്ങനെ ഒരു മകന് ഉള്ളതായി ആര്‍ക്കും അറിയില്ല, നടന് ജയന്റെ മകനെന്ന് അവകാശം: അപകീര്ത്തിപെടുത്തുന്നുവെന്ന് പരാതി
2001ല്‍ തന്റെ അമ്മ ശ്രീദേവി ഈ വ്യാജ വാര്‍ത്തയ്ക്കെതിരെ മുരളിയുടെ പേരില്‍ പരാതി നൽകി
Read More »