WOODs
- Feb- 2022 -22 February
യാത്രയാകുന്നത് അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ: മഞ്ജു വാര്യർ
കൊച്ചി: അന്തരിച്ച ചലച്ചിത്ര താരം കെപിഎസി ലളിതയ്ക്ക് ആദരാജ്ഞലികൾ അർപ്പിച്ച് പ്രിയതാരം മഞ്ജു വാര്യർ. അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാളാണ് യാത്രയാകുന്നതെന്നും ‘ചേച്ചീ’ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും…
Read More » - 22 February
കെപിഎസി ലളിതയുടെ അന്ത്യം മകന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ വച്ച്: വിടപറയുന്നത് മലയാളത്തിന്റെ ലളിത മുഖം
കൊച്ചി: മലയാളത്തിന്റെ അഭിനയ പ്രതിഭ കെപിഎസി ലളിത വിടവാങ്ങി. 74 വയസ്സായിരുന്നു . മകന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ വച്ചായിരുന്നു അന്ത്യം. ദീർഘനാളുകളായി ചികിത്സയിൽ ആയിരുന്നു. കേരള സംഗീത…
Read More » - 22 February
റിലീസിന് മുന്നേ ‘ഗംഗുഭായ് കത്തിയവാഡി’ നിയമക്കുരുക്കിൽ: ചിത്രത്തിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി
മുംബൈ: റിലീസിന് മുമ്പ് സഞ്ജയ് ലീല ബൻസാലിയുടെ ‘ഗംഗുഭായ് കത്തിയവാഡി’ എന്ന ചിത്രത്തിനെതിരെ ബോംബെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. സിനിമയിലെ ചില ഭാഗങ്ങൾ ചിത്രീകരിച്ചതിലുള്ള അതൃപ്തി ചൂണ്ടിക്കാട്ടി…
Read More » - 22 February
ആക്ഷൻ ചിത്രം ‘രാക്ഷസി’: പൂജ കഴിഞ്ഞ് ചിത്രീകരണം ആരംഭിച്ചു
കൊച്ചി: പുതുമയുള്ള കഥയും, അവതരണവും കാഴ്ചവെക്കുന്ന ആക്ഷൻ ചിത്രമായ രാക്ഷസി എന്ന ചിത്രത്തിൻ്റെ പൂജ കഴിഞ്ഞ ദിവസം എറണാകുളം ഗോകുലം പാർക്ക് ഹോട്ടലിൽ നടന്നു. സെഞ്ച്വറി വിഷൻ,…
Read More » - 22 February
റോഡ് ഷോയ്ക്കിടെ സൂപ്പർ താരത്തെ വലിച്ച് താഴെയിട്ട് ആരാധകൻറെ സ്നേഹ പ്രകടനം
ആന്ധ്രാപ്രദശ്: തെലുങ്ക് സൂപ്പർ താരം പവന് കല്ല്യാണിനെ റോഡ് ഷോയ്ക്കിടെ വാഹനത്തിന് മുകളില് നിന്ന് വലിച്ച് താഴെയിട്ട് ആരാധകന്. വാഹനത്തിന് മുകളിൽ കയറി ജനക്കൂട്ടത്തിന് നേരെ കൈകൂപ്പി…
Read More » - 22 February
ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ആര്യൻ ഖാൻ
മുംബൈ: ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ. പക്ഷേ ക്യാമറയ്ക്ക് മുന്നിലല്ല താര പുത്രന്റെ അരങ്ങേറ്റം. ഒരു വെബ് സീരീസിനും…
Read More » - 22 February
‘ജൂനിയർ കങ്കണ എന്നാണ് എല്ലാരും എന്നെ വിളിക്കുന്നത്’: കാരണം തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്
തന്റെ സ്വഭാവം കൊണ്ട് തന്നെ എല്ലാവരും ജൂനിയർ കങ്കണ എന്നാണ് വിളിക്കുന്നതെന്ന് നടി ഗായത്രി സുരേഷ്. അത്രയ്ക്ക് ഓൺ ഫേസ് ആയിട്ട് താൻ കാര്യങ്ങൾ പറയാറില്ലെന്നും കുറച്ച്…
Read More » - 22 February
‘നാല് വയസ് മുതൽ ലാലേട്ടൻ ഫാനാണ്, കള്ള് കുടിച്ചിട്ട് പറഞ്ഞതല്ല’: സോഷ്യൽ മീഡിയയിൽ ‘ആറാടിയ’ സന്തോഷിന് പറയാനുള്ളത്
‘ലാലേട്ടൻ ആറാടുകയാണ്’… സമൂഹ മാധ്യമങ്ങൾ നിറയെ ഈ ഡയലോഗ് ആണ്. മോഹൻലാൽ – ബി. ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ പിറന്ന ആറാട്ടിന്റെ റിലീസിന് ശേഷം അഭിപ്രായം ചോദിച്ചെത്തിയ എല്ലാ…
Read More » - 22 February
‘വെറ്റലേം ‘പാമ്പും’ ചവയ്ക്ക ചവയ്ക്ക…’: എയറിൽ നിന്ന് എയറിലേക്ക് സഞ്ചരിക്കാനും വേണം ഒരു യോഗം, ഗായത്രിക്ക് വീണ്ടും ട്രോൾമഴ
കൊച്ചി: ജമ്നാപ്യാരി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനസിൽ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. ട്രോളർമാരുടെ സ്വന്തം നടി. പ്രണവ് മോഹൻലാലിനെ കല്യാണം കഴിക്കണം,…
Read More » - 22 February
‘ദർശനയെ സ്നേഹിച്ചതുപോലെ എന്നെ സ്നേഹിച്ചിട്ടുണ്ടോ’: അരുണിന് മായയോടുള്ള പ്രണയത്തിന് ആത്മാർഥത ഉണ്ടായിരുന്നില്ല-കുറിപ്പ്
പ്രണവ് മോഹൻലാൽ – വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ഹൃദയം’ എന്ന ചിത്രത്തിലെ ‘മായ’ എന്ന കഥാപാത്രത്തെ കുറിച്ച് എഴുത്തുകാരൻ സന്ദീപ് ദാസ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ്…
Read More »