WOODs
- Mar- 2022 -24 March
3000 സ്ത്രീകളുമായി രമിച്ചതിന്റെ ആഘോഷം സംഘടിപ്പിച്ച സിനിമാ താരം എത്ര കുലീനൻ, യാചിച്ചു നേടിയ പത്ത് സാരമില്ല കുലീനരേ
ആലപ്പുഴ: സിനിമ പ്രൊമോഷന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ നടൻ വിനായകൻ നടത്തിയ പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ വിനായകനെതിരെയും, നടനെ പിന്തുണച്ചും…
Read More » - 24 March
ജോലി ചെയ്യാന്‍ വന്ന എന്നോട്, സെക്സ് ചെയ്യാന്‍ താല്പര്യമുണ്ടോയെന്ന് ചോദിച്ചാല്‍ പല്ലടിച്ചു താഴെയിടും: വൈറലായി കുറിപ്പ്
ആണുങ്ങള്‍ക്ക് കണ്‍സന്റ് എന്താണെന്ന് ഉരുട്ടി വായില്‍ തരണം എന്ന് കരുതുന്ന എല്ലാ ഊളകള്‍ക്കും കൂടി ചേര്‍ത്താണ് ഈ പോസ്റ്റ്
Read More » - 24 March
വെറും 2300 കോടി മാത്രം, കേരളത്തിൽ കെ റെയലിന് ബദലായി കോവളം മുതൽ കാസർക്കോട് വരെ ജലപാത കൊണ്ടുവരണം: സന്തോഷ് പണ്ഡിറ്റ്
ഇന്ത്യയിൽ ഗംഗ, ബ്രംഹ്മപുത്ര, യമുന നദികളിൽ ജലപാത ജോലികളിൽ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു.
Read More » - 24 March
പഞ്ചപാണ്ഡവര്ക്കിടയിൽ നില്ക്കുന്ന പാഞ്ചാലി: വിവാദങ്ങള്‍ക്കിടെ ഫേസ്ബുക്ക് പോസ്റ്റുമായി വിനായകന്
കൊച്ചി: സിനിമ പ്രമോഷനിടെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തെത്തുടര്‍ന്നുള്ള വിവാദങ്ങള്‍ക്കിടെ സമൂഹ മാധ്യമത്തിൽ പുതിയ പോസ്റ്റുമായി നടന് വിനായകന്. പഞ്ചപാണ്ഡവര്‍ക്ക് നടുവില്‍ നില്ക്കുന്ന പാഞ്ചാലിയുടെ ചിത്രമാണ് വിനായകൻ പങ്കുവെച്ചത്.…
Read More » - 24 March
മേഘഗർജ്ജനമായി തൂഫാൻ: ആലാപനാവേശത്തിന് നേതൃത്വം നൽകി അൻവർ സാദത്ത്, വരികളിൽ അഗ്നി നിറച്ച് സുധാംശു
കെ.ജി.എഫ് ചാപ്റ്റർ 2 പ്രതീക്ഷകൾക്കെല്ലാം അപ്പുറമാണെന്ന് തെളിയിച്ചു കൊണ്ട് ‘തൂഫാൻ’ എന്ന ലിറിക്കൽ വീഡിയോ യൂടൂബിൽ തരംഗമാവുന്നു. യാഷ് അവതരിപ്പിക്കുന്ന റോക്കി എന്ന കഥാപാത്രത്തിൻ്റെ ചൂടും തീയും…
Read More » - 24 March
മലയാളത്തിലെ മികച്ച അഭിനേത്രിയാണ് നവ്യ, എന്തൊരു തിരിച്ച് വരവ് ആണിത്: അഭിനന്ദിച്ച് ഭാവന
നീണ്ട കാലത്തെ ഇടവേളക്ക് ശേഷം ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് മലയാള സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയ നവ്യയെ അഭിനന്ദിച്ച് ഭാവന. ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രത്തെയാണ് നവ്യ…
Read More » - 24 March
‘ഉഗാണ്ടൻ വരാൽ’ എന്ന വാറ്റുചാരായം തന്റെ ബാഗിൽ നിന്നും എയർപോർട്ടിൽ വെച്ച് പിടിച്ച കഥ പറഞ്ഞ് അഞ്ജന
സീരിയൽ-ചലച്ചിത്ര താരമായ അഞ്ജന അപ്പുക്കുട്ടൻ റെഡ് കാർപെറ്റ് ഷോയിൽ പങ്കെടുത്തതിന്റെ വിശേഷമാണ് ഇപ്പോൾ വൈറലാവുന്നത്. പലപ്പോഴായി തന്നെ എയർപോർട്ടിൽ വെച്ച് പിടിച്ചിട്ടുണ്ടെന്ന് അഞ്ജന പറയുന്നു. സേഫ്റ്റി പിൻ…
Read More » - 24 March
എന്തും വിളിച്ച് പറയാമെന്ന് കരുതുന്നവനെയൊക്കെ എന്ത് പേരിട്ട് വിളിക്കണം? വിനായകനെതിരെ എം എ നിഷാദ്
മീ ടൂവിനെക്കുറിച്ചുള്ള നടൻ വിനായകന്റെ മറുപടി ഏറെ ചർച്ചയായി മാറിയിരിക്കുകയാണ്. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്ന് തോന്നിയാൽ താൻ നേരിട്ട് ചോദിക്കുമെന്നും അതിനെയാണോ മീ ടൂവെന്ന്…
Read More » - 24 March
വിനായകൻ നായകനായ ഒരു പടവും അദ്ദേഹത്തിന്റെ ഫാൻസ് വിജയിപ്പിച്ചിട്ടില്ല, യോജിക്കുന്നു: ഒമർ ലുലു
കൊച്ചി: നവ്യ നായരും വിനായകനും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഒരുത്തീ. തിയറ്ററുകളിൽ പ്രദർശനം തുടരുന്ന സിനിമയുടെ ഭാഗമായി നടന്ന പത്രസമ്മേളനത്തിൽ നടന്മാരുടെ ഫാന്‍സിനെ വിമർശിച്ച വിനായകനെ പരിഹസിച്ച്…
Read More » - 24 March
അപ്പോള്‍ പ്രതികരിക്കാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ല’: വ്യക്തമാക്കി നവ്യാ നായര്‍
കൊച്ചി: സിനിമാ പ്രൊമോഷനിടെയുണ്ടായ നടൻ വിനായകന്റെ വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് നടി നവ്യ നായര്‍. മീ ടുമായി ബന്ധപ്പെട്ട വിനായകന്റെ പരാര്‍ശത്തിന് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന ചോദ്യത്തിന്, അപ്പോള്‍…
Read More »