WOODs
- Apr- 2022 -13 April
തന്തയ്ക്ക് പിറന്ന കര്‍ഷകര്‍ ആവശ്യപ്പെടും: ഇല്ലെങ്കില്‍ മോദി സര്‍ക്കാരിനെ കര്‍ഷകര്‍ പറഞ്ഞയക്കുമെന്ന് സുരേഷ് ഗോപി
ഉത്തര്‍ പ്രദേശ് ബോര്ഡറില് കഞ്ഞിവയ്ക്കുന്ന കര്‍ഷര്‍ക്ക് പൈനാപ്പിളും കൊണ്ടുപോയവരൊക്കെ എന്ത് ഉത്തരം പറയും
Read More » - 13 April
സോനം കപൂറിന്റെ വീട്ടില്‍ നിന്ന് 2.4 കോടിയുടെ മോഷണം നടത്തിയ സംഭവം: പ്രതികള്‍ പിടിയില്‍, അമ്പരന്ന് താരം
ഡല്‍ഹി: ബോളിവുഡ് താരം സോനം കപൂറിന്റെ ഡല്‍ഹിയിലെ വസതിയില്‍നിന്ന്, 2.4 കോടി രൂപ വിലവരുന്ന പണവും സ്വര്‍ണവും മോഷണം നടത്തിയ കേസിലെ പ്രതികൾ പിടിയിൽ. പ്രതികളായ ഹോം…
Read More » - 13 April
അബദ്ധം പറ്റിയെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്: സ്മൃതി ഇറാനിക്കൊപ്പമുള്ള ചിത്രങ്ങളുമായി ശ്വേത മേനോന്
മുംബൈയില്‍നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ഫ്ളൈറ്റ് വൈകിട്ട് അഞ്ചരയ്ക്കായിരുന്നു
Read More » - 13 April
കെജിഎഫ് 2ന്റെ റിലീസിന് മുന്നോടിയായി വിസിഎസ്എയുടെ ഗംഭീര ട്രിബ്യൂട്ട് വീഡിയോ ‘കെജിഎഫ് 2.0’ പുറത്ത്
തിരുവനന്തപുരം: ബിഗ് ബഡ്ജറ്റ് ചലച്ചിത്രം കെജിഎഫിന്റെ രണ്ടാം ഭാഗമായ കെജിഎഫ് 2ന്റെ റിലീസിന് മുന്നോടിയായി ലോകമെമ്പാടുമുള്ള ആരാധകർക്കായി ഒരു ട്രിബ്യൂട്ട് വീഡിയോ റിലീസ് ചെയ്തു. സിനിമയിലെ ആക്ഷൻ…
Read More » - 13 April
‘പിന്നെ ഞാൻ എന്ത് ധൈര്യത്തിലാ അന്യ മതസ്ഥരോട് ഇങ്ങനത്തെ കാര്യങ്ങൾ പറയുക?’: ഒമർ ലുലു
തൃശൂർ: നോമ്പുകാലത്ത് ഹോട്ടലുകൾ അടച്ചിടരുത് എന്ന് ആവശ്യപ്പെട്ട സംവിധായകൻ ഒമർ ലുലുവിന് നേരെ രൂക്ഷമായ സൈബർ ആക്രമണമാണ് ഉണ്ടായത്. ഇതേത്തുടർന്ന്, വിഷയവുമായി ബന്ധപ്പെട്ട തന്റെ പോസ്റ്റുകൾ പിൻവലിച്ച…
Read More » - 12 April
ട്രാഫിക് നിയമലംഘനം: നാഗ ചൈതന്യയെക്കൊണ്ട് പിഴയടപ്പിച്ച് പൊലീസ്
ഹൈദരാബാദ്: ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരില്‍ തെന്നിന്ത്യന്‍ സൂപ്പർ താരം നാഗ ചൈതന്യയില്‍ നിന്ന് ഹൈദരാബാദ് ട്രാഫിക് പൊലീസ് പിഴയീടാക്കി. ഹൈദരാബാദ് ജൂബിലി ഹില്‍സ് പോസ്റ്റില്‍ വെച്ചാണ്…
Read More » - 12 April
ഇപ്പോൾ നടക്കുന്നത് മാധ്യമ വിചാരണ: ഹർജിയുമായി ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ഹൈക്കോടതിയില്‍
രഹസ്യ വിചാരണ നടക്കുന്ന കേസിന്റെ വിവരങ്ങള്‍ എങ്ങനെ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നു എന്ന് കോടതി
Read More » - 12 April
വിജയ് ചിത്രം ‘ബീസ്റ്റ്’ തിയറ്ററുകളിലേയ്ക്ക് : സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്.
Read More » - 12 April
ഒരൊറ്റ ചിത്രം മതി !! സുപ്രിയക്ക് നേരെയുള്ള സൈബർ ആക്രമണത്തിനു പൃഥ്വിരാജിന്റെ മറുപടി
ശ്രീനിധിയോട് കാര്യങ്ങൾ അന്വേഷിക്കാതെ നായകനായ യാഷിന്റെ അടുത്തേയ്ക്ക് കടന്നു പോകുന്ന സുപ്രിയ
Read More » - 12 April
അന്‍വര്‍ റഷീദ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമും: തിരക്കഥ അഞ്ജലി മേനോന്
കൊച്ചി: പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമും ഒന്നിച്ച് അഭിനയിക്കുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പ്രണവും കാളിദാസും കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. അഞ്ജലി മേനോന് തിരക്കഥയൊരുക്കുന്ന സിനിമയ്ക്ക്…
Read More »