WOODs
- Apr- 2022 -23 April
ജോൺ പോളിന്റെ മരണവാർത്ത ഞാൻ കേൾക്കേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല: വേദനയോടെ ഇന്നസെന്റ്
നാല് പതിറ്റാണ്ടുകൾക്കു മുൻപ്, തൃശൂരിൽ വച്ചാണ് ജോൺ പോളിനെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത്
Read More » - 23 April
മുഖം മറച്ചു വരുന്ന ഈ സെലിബ്രിറ്റി ആരാണ് ? വൈറലായി ചിത്രങ്ങൾ
സോഷ്യൽ മീഡിയയിലാകെ ഇപ്പോൾ ഒരു ചിത്രമാണ് ചർച്ചയാകുന്നത്. മുഖം മറയ്ക്കുന്ന തരത്തിൽ പൂർണമായും സിപ്പു ചെയ്ത നീല ജാക്കറ്റിട്ട് പുറത്തിറങ്ങിയ സെലിബ്രിറ്റി ആരാണെന്ന് തിരയുകയായിരുന്നു സോഷ്യൽ മീഡിയ.…
Read More » - 23 April
കോളേജ് വിദ്യാർത്ഥിയായി ആന്റണി വർഗീസ്: ‘ലൈല’ പൂർത്തിയായി
ആന്റണി വർഗീസിനെ നായകനാക്കി സഹപാഠിയായ അഭിഷേക് കെ.എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൈല’. ആന്റണി വർഗീസിന്റെ പതിവ് സിനിമകളിൽ നിന്ന് വ്യത്യസ്തമായ റോളിലാണ് താരം ഈ ചിത്രത്തിലെത്തുന്നത്.…
Read More » - 23 April
ഒറ്റയ്ക്ക് കാണണമെന്ന് ആവശ്യപ്പെട്ടു, ഞാൻ ആകെ തകർന്നു പോയി : പ്രമുഖ ബോളിവുഡ് നടനെതിരെ ഇഷാ കോപികർ
പ്രമുഖ ബോളിവുഡ് നടനെതിരെ വെളിപ്പെടുത്തലുമായി നടി ഇഷാ കോപികർ. ഇഷയുടെ ആരോപണത്തിന് പിന്നാലെ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം. നടൻ തന്നെ ഒറ്റയ്ക്ക് കാണണമെന്നാവശ്യപ്പെട്ടതായാണ് ഇഷ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ സംഭവത്തിന്…
Read More » - 23 April
ജോൺ പോളിന് വിട : മലയാളത്തിന് മറക്കാനാവാത്ത നിരവിധി സിനിമകൾ നൽകിയ വ്യക്തി
പ്രശസ്ത തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ അന്തരിച്ചു. 72 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. രണ്ട് മാസത്തിലധികമായി ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയിലായിരിന്നു. നൂറോളം…
Read More » - 23 April
ഹോളിവുഡ് സംവിധായകരോട് അല്‍ഫോന്‍സ് പുത്രന്റെ അഭ്യര്‍ത്ഥന
‘പ്രേമം’ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ സംവിധായകനാണ് അല്‍ഫോന്‍സ് പുത്രൻ. ഇപ്പോളിതാ, ഹോളിവുഡ് സംവിധായകരോട് ഒരു അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് അല്‍ഫോന്‍സ്. വീഡിയോ…
Read More » - 23 April
കാര്‍ത്തിക് സുബ്ബരാജ് മലയാളത്തിലേക്ക് : ‘രേഖ’ ഒരുങ്ങുന്നു
മലയാള സിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങി തമിഴ് സംവിധായകന് കാര്‍ത്തിക് സുബ്ബരാജ്. നിർമ്മാതാവിന്റെ റോളിലാണ് കാർത്തിക് മലയാളത്തിൽ ചുവടുറപ്പിക്കാൻ ഒരുങ്ങുന്നത്. ജിതിന് ഐസക് സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മ്മാതാവായാണ് കാര്‍ത്തിക്…
Read More » - 23 April
കാസര്‍ഗോഡ് നടന്ന യഥാർത്ഥ കഥ: ‘കുറ്റവും ശിക്ഷയും’ മെയ് 27ന്
കാസര്ഗോഡിനടുത്ത് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി രാജീവ് രവി ഒരുക്കുന്ന ‘കുറ്റവും ശിക്ഷയും’ മെയ് 27ന് തിയേറ്ററുകളില്‍ എത്തും. ആസിഫ് അലിയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത്.…
Read More » - 23 April
മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ട്: ‘ട്വൽത്ത് മാൻ’ റിലീസിനൊരുങ്ങുന്നു
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ട്വൽത്ത് മാൻ’. ‘ദൃശ്യം 2’വിനു ശേഷം മോഹൻലാലും ജീത്തു ജോസഫും വീണ്ടുമൊന്നിക്കുന്ന ചിത്രമാണിത്.…
Read More » - 23 April
ത്രികോണ പ്രണയകഥ പറഞ്ഞ് ‘കാതുവാക്കിലെ രണ്ടു കാതൽ’: ട്രെയിലർ പുറത്ത്
നയൻതാര, വിജയ് സേതുപതി, സമാന്ത എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘കാതുവാക്കുലെ രണ്ടു കാതൽ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ത്രികോണ പ്രണയകഥയാണ് ചിത്രം…
Read More »