WOODs
- May- 2022 -21 May
എന്റെ ജോലി കൃത്യമായി ഞാൻ ചെയ്യുന്നുണ്ട്, ആക്ടിവിസമെന്നത് എന്റെ വ്യക്തിപരമായ നിലപാടാണ്: മാലാ പാർവ്വതി
ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് മാലാ പാർവ്വതി. ടെലിവിഷൻ അവതാരകയായിട്ടായിരുന്നു മാലാ പാർവ്വതിയുടെ മിനിസ്ക്രീൻ അരങ്ങേറ്റം. പിന്നീട്, ഷാജി കൈലാസ് സംവിധാനം ചെയ്ത…
Read More » - 20 May
ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ വിക്രം: കോബ്ര റിലീസ് തീയതി പ്രഖ്യാപിച്ചു
തെന്നിന്ത്യൻ സൂപ്പർ താരം വിക്രമിനെ നായകനാക്കി ആർ. അജയ് ജ്ഞാനമുത്തു ഒരുക്കിയ ചിത്രമാണ് കോബ്ര. ആക്ഷന്‍ ത്രില്ലര്‍ ഗണത്തിൽപ്പെടുന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. വിക്രം ഏഴ് വ്യത്യസ്ത…
Read More » - 20 May
അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഞാൻ കാണാറുണ്ട്, ഞാൻ ഫഹദിന്റെ വലിയ ഫാനാണ്: ഉദയനിധി സ്റ്റാലിൻ
മാരി സെൽവരാജ് ഒരുക്കുന്ന പുതിയ ചിത്രമാണ് മാമന്നൻ. ഫഹദ് ഫാസിൽ, ഉദയനിധി സ്റ്റാലിൻ, കീർത്തി സുരേഷ്, വടിവേലു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഉദയനിധി സ്റ്റാലിൻ തന്നെയാണ്…
Read More » - 20 May
വിജയ് ബാബു ജോർജിയയിലേക്ക് കടന്നതായി സംശയം: രക്ഷപ്പെട്ടത് പാസ്പോർട്ട് റദ്ദാക്കിയതിന് തൊട്ടുപിന്നാലെ
ലൈംഗിക പീഡനക്കേസിൽ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ് ബാബു ജോർജിയയിലേക്ക് കടന്നതായി സംശയം. പാസ്പോർട്ട് റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് വിജയ് ബാബു ജോർജിയയിലേക്ക് രക്ഷപ്പെട്ടതെന്നാണ് വിവരം. ഇന്ത്യയുമായി കുറ്റവാളികളെ…
Read More » - 20 May
സംവിധായകനായി ഭീമൻ രഘു: ചാണ പുരോഗമിക്കുന്നു
വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ഭീമൻ രഘു. 1983ൽ പുറത്തിറങ്ങിയ ഭീമൻ എന്ന ചിത്രത്തിലൂടെ നായകനായിട്ടാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.…
Read More » - 20 May
പൃഥ്വിരാജിനെ നായകനാക്കി ഒരു ചരിത്ര സിനിമ പ്ലാൻ ചെയ്യുന്നുണ്ട്: സന്തോഷ് ശിവൻ
സിനിമാ ആസ്വാദകർക്ക് പ്രിയപ്പെട്ട സംവിധായകനും സിനിമാട്ടോഗ്രാഫറുമാണ് സന്തോഷ് ശിവൻ. നിരവധി അവാർഡുകളും നിരൂപക പ്രശംസയും നേടിയിട്ടുള്ള ബോളിവുഡ് സിനിമകൾ സന്തോഷ് ശിവൻ ഒരുക്കിയിട്ടുണ്ട്. തെന്നിന്ത്യൻ ഭാഷകളിലും സന്തോഷ്…
Read More » - 20 May
ഇതാണ് പുതിയ ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യന്‍ മൈക്രോ ഇക്കണോമി നയത്തെ പുകഴ്ത്തി മാധവന്
ഇത് നടപ്പിലാകില്ല, ഇതൊരു ദുരന്തമാണെന്നായിരുന്നു ആദ്യം എല്ലാവരും പറഞ്ഞത്
Read More » - 20 May
വസ്ത്രങ്ങളും മേക്കപ്പ് സാധനങ്ങളും നഷ്ടപ്പെട്ടു, ഞങ്ങള്‍ ഭക്ഷണം പോലും കഴിച്ചില്ല: പൂജ പറയുന്നു
റെഡ് കാര്‍പറ്റില്‍ വാക്ക് ചെയ്ത ദിവസം രാത്രിയാണ് എനിക്ക് ആദ്യ ഭക്ഷണം കഴിക്കാനായത്
Read More » - 20 May
കമൽ ഹാസൻ ചിത്രം വിക്രമിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി
കമൽ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് വിക്രം. ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മലയാളി താരങ്ങളായ കാളിദാസ്…
Read More » - 20 May
ഈ കിടപ്പറ രംഗത്തിനു എത്ര സമയമെടുത്തു? വിമർശകന് മറുപടിയുമായി നടി മാളവിക
മാരന് എന്ന സിനിമയിലെ കിടപ്പറ രംഗത്തെക്കുറിച്ചായിരുന്നു വിമർശകന്റെ ചോദ്യം
Read More »