WOODs
- May- 2022 -29 May
തടിയുള്ള പെണ്ണുങ്ങളെയും ആണുങ്ങളെയും എന്താ ആരും സുന്ദരികളെന്നും സുന്ദരന്മാരെന്നും വിളിക്കാത്തത്: ജുവൽ മേരി
നടിയായും അവതാരകയായും പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരമാണ് ജുവൽ മേരി. സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. പലപ്പോളും സമകാലിക വിഷയങ്ങളിലുള്ള തന്റെ അഭിപ്രായങ്ങൾ ജുവൽ സമൂഹ…
Read More » - 29 May
ഇടുക്കിക്കാരൻ ചട്ടമ്പിയായി ശ്രീനാഥ് ഭാസി: ആകാംക്ഷ ഉണർത്തി ടീസർ
ശ്രീനാഥ് ഭാസിയെ കേന്ദ്ര കഥാപാത്രമാക്കി അഭിലാഷ് എസ് കുമാർ ഒരുക്കുന്ന ചിത്രമാണ് ചട്ടമ്പി. വേറിട്ട ലുക്കിൽ ഒരു ഇടുക്കികാരനായിട്ടാണ് ശ്രീനാഥ് ഭാസി ചിത്രത്തിലെത്തുന്നത്. 22 ഫീമെയിൽ കോട്ടയം,…
Read More » - 29 May
ഷാരൂഖ് ഖാന്റെ ‘മന്നത്തി’ലെ 25 ലക്ഷം വിലയുള്ള നെയിംപ്ലേറ്റ് നഷ്ടപ്പെട്ടു
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ വീടിന്റെ നെയിംപ്ലേറ്റ് കാണാനില്ല. താരത്തിന്റെ ബാന്ദ്രയിലെ വസതിയിലെ ‘മന്നത്ത്’ എന്നെഴുതിയ നെയിംപ്ലേറ്റ് ആണ് നഷ്ടപ്പെട്ടത്. മുംബൈയിലെ വീട്ടിലേക്ക് തന്റെ ഭാര്യ 25…
Read More » - 29 May
വാദപ്രതിവാദങ്ങളുമായി ടൊവിനോയും കീർത്തിയും: വാശി ടീസർ എത്തി
ടൊവിനോ തോമസിനെയും കീർത്തി സുരേഷിനെയും പ്രധാന കഥാപാത്രങ്ങളാക്കി നടനും സംവിധായകനുമായ വിഷ്ണു ജി രാഘവ് ഒരുക്കുന്ന ചിത്രമാണ് വാശി. ടൊവിനോയും കീർത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. കോടതിയും…
Read More » - 29 May
തിയറ്ററില്‍ കനത്ത പരാജയം: കങ്കണയുടെ ധാക്കഡിനെ ഒടിടി പ്ലാറ്റ്ഫോമുകൾക്കും വേണ്ട
കങ്കണ റണൗത്തിനെ കേന്ദ്ര കഥാപാത്രമാക്കി റസ്നീഷ് റാസി ഒരുക്കിയ ധാക്കഡിന് തുടരെ തിരിച്ചടികള്‍. ഒരു സ്പൈ ത്രില്ലറായി ഒരുങ്ങിയ ചിത്രം തിയറ്ററിൽ വൻ പരാജയമാണ് നേരിട്ടത്. ഇപ്പോളിതാ,…
Read More » - 29 May
തെന്നിന്ത്യ കാത്തിരുന്ന കല്യാണം ജൂൺ 9ന്: നയൻതാര – വിഘ്നേഷ് ശിവൻ വിവാഹ ക്ഷണക്കത്ത് പുറത്ത്
തെന്നിന്ത്യയുടെ പ്രിയ ജോഡികളാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. ഇരുവരുടെയും വിവാഹത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഇപ്പോളിതാ, സിനിമാലോകം കാത്തിരിക്കുന്ന താരവിവാഹത്തിന്റെ തീയതിയും ക്ഷണക്കത്തും പുറത്തുവന്നിരിക്കുകയാണ്.…
Read More » - 29 May
പശു പരാമർശത്തിൽ ഉറച്ചു നിൽക്കുന്നു, അതിന്റെ പേരിൽ ഉണ്ടായ സൈബർ ആക്രമണങ്ങൾ ശ്രദ്ധിച്ചിട്ടില്ല: നിഖില വിമൽ
നടി നിഖില വിമൽ നടത്തിയ പശു പരാമർശം നേരത്തെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. താരത്തെ അനികൂലിച്ചും പ്രതികൂലിച്ചും നിലവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോളിതാ, ഇതേ വിഷയത്തിൽ നിലപാട്…
Read More » - 28 May
ജനപ്രീതിയുള്ള ചിത്രത്തിനായി ജൂറി അംഗങ്ങളില്‍ ഭൂരിപക്ഷവും പരിഗണിച്ചത് ‘മിന്നല്‍ മുരളി’: തിരിച്ചടിയായത് ഇത്
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകൾ കണ്ട, ഇംഗ്ലീഷ് ഇതര ഒടിടി ചിത്രങ്ങളിലൊന്നാണ് ബേസിൽ ജോസഫ് സംവിധാനം ചെയ്ത ‘മിന്നൽ മുരളി’. സംസ്ഥാന ചലച്ചിത്ര…
Read More » - 28 May
‘ഇലാമാ പഴം കിട്ടുവോന്ന് നോക്കാം ഇന്ദ്രന്‍സേട്ടാ… ഒരു പക്ഷെ കണ്ണ് തുറന്നാലോ’: അൽഫോൻസ് പുത്രൻ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ ഇന്ദ്രൻസ്, മഞ്ജു പിള്ള എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ‘ഹോം’ എന്ന ചിത്രത്തെ അവഗണിച്ചതിനെതിരെ, രൂക്ഷവിമർശനങ്ങളാണ് ഉയർന്നത്. മികച്ച പ്രകടനം…
Read More » - 28 May
സംസ്ഥാന ചലച്ചിത്ര അവാർഡിനെ ചൊല്ലിയുള്ള വിവാദം രാഷ്ട്രീയലക്ഷ്യത്തോടെ: എ കെ ബാലൻ
അൻപത്തി രണ്ടാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ തന്നെ പുരസ്കാരവുമായി ബന്ധപ്പെട്ട വിവാദങ്ങളും തുടങ്ങി. ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായെത്തിയ ഹോം…
Read More »